Entertainment

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ട്’ ൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം പടവെട്ടിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംഘർഷങ്ങളുടെ കഥപറയുന്ന ചിത്രം സണ്ണി ...

മഞ്ജുവാര്യരോടൊപ്പമുള്ള പുതിയ സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ശ്രീകാന്ത് വെട്ടിയാർ.
മഞ്ജു വാര്യർ നായികയാകുന്ന പുതിയ ചിത്രത്തിൽ ശ്രീകാന്ത് വെട്ടിയാർ. സോഷ്യൽ മീഡിയയിലൂടെ വിമർശനാത്മക ഹാസ്യ വീഡിയോ പ്രചരിപ്പിച്ച് വൈറലായ താരമാണ് ശ്രീകാന്ത് വെട്ടിയാർ. ലോക്ക്ഡൗൺ കാലത്താണ് യൂ ...

സൂര്യയുടെ പുതിയ ചിത്രം ‘ജയ് ഭീം’ൻറെ ടീസർ പുറത്ത്.
സൂര്യയുടെ പുതിയ ചിത്രം ജയ് ഭീം ൻറെ ഒഫീഷ്യൽ ടീസർ പുറത്തെത്തി. ചിത്രത്തിൽ അടിസ്ഥാന വർഗത്തിന് വേണ്ടി ശബ്ദമുയർത്തുന്ന വക്കീൽ ആയാണ് സൂര്യ എത്തുന്നത്. രജിഷ വിജയൻ ...

ശന്തരുബൻ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.
ഡ്രീം വാര്യർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യയുടെ പ്രിയ നടി സാമന്തയാണ് നായിക. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുള്ള സാമന്തയുടെ പുതിയ ചിത്രം തെലുങ്കിലും തമിഴിലും ആയിട്ടാണ് ...

ജീസസ്! പുത്തൻ ലുക്കിൽ നിവിന് പോളി ; ആകാംഷയോടെ ആരാധകർ.
മലയാളികളുടെ പ്രിയതാരം നിവിന് പോളിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. മുടി നീട്ടി വളര്ത്തിയ സ്റ്റൈലിഷ് ഫോട്ടോകളാണ് താരം തന്റെ ഇന്സ്റ്റഗ്രാം ഫേസ്ബുക്ക് പേജുകള് വഴി ...

‘ശ്രീവല്ലി’ ; സിദ് ശ്രീറാമിന്റെ ആലാപന മികവിൽ ‘പുഷ്പ’യിലെ മാജിക്കല് മെലഡി പുറത്ത്.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് ‘പുഷ്പ’. ചിത്രവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ മെലഡി ...

നടി ലിജോമോൾ വിവാഹിതയായി ; വിവാഹ ചിത്രങ്ങൾ പുറത്ത്.
നടി ലിജോമോൾ വിവാഹിതയായി.’മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലിജോമോൾ ‘കട്ടപ്പനയിലെ ഹൃത്തിക് റോഷൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. https://www.instagram.com/peppeads/ എന്നാലിപ്പോൾ ...

‘നീ ഇല്ലാതെ എൻ്റെ അരി വേവില്ല’ ; കുക്കറിനെ വിവാഹം ചെയ്ത് യുവാവ്.
ഇൻഡോനേഷ്യയിൽ ഏറെ ആരാധകരുള്ള സോഷ്യൽമീഡിയ താരമായ ഖോറുല് അനം കുക്കറിനെ വിവാഹം ചെയ്തുവെന്ന വർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഖോറുല് തന്നെയാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ ...

സിനിമ തിയറ്ററുകൾ തുറക്കുന്നതിൽ ശനിയാഴ്ച തീരുമാനമെടുക്കും.
സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. അൻപത് ശതമാനം സീറ്റുകളിൽ പ്രവേശനം ഒരുക്കാനാണ് ശ്രമിക്കുന്നത്.എന്നാൽ തിയേറ്ററുകളിൽ എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നും എതിർപ്പ് ഉയരുന്നുണ്ട്. ...

ജയസൂര്യയുടെ ‘കത്തനാർ’; ഇന്ത്യൻ സിനിമയിലെ ആദ്യ വിർച്വൽ പ്രൊഡക്ഷൻ.
ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടുവരുന്ന വിർച്വൽ പ്രൊഡക്ഷൻ ഇനി ഇന്ത്യയിലും. ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ’ എന്ന സിനിമയാണ് വിർച്വൽ പ്രൊഡക്ഷന്റെ സഹായത്തോടെ നിർമ്മിക്കുന്നത്. ജംഗിൾ ബുക്ക്, ...