Education

ഗുജറാത്ത് സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നു

ഗുജറാത്ത് സർക്കാർ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നു.

നിവ ലേഖകൻ

സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. 6, 7, 8 ക്ലാസുകളാണ് ആദ്യഘട്ടത്തിൽ സെപ്റ്റംബർ 2 മുതൽ തുറക്കാൻ ഉദ്ദേശിക്കുന്നത്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ...

നീറ്റ് 2021 സെപ്റ്റംബർ 12

നീറ്റ് 2021 ഒഎംആർ ഷീറ്റ് എത്തി: സെപ്റ്റംബർ 12 ന് പരീക്ഷ ആരംഭിക്കും.

നിവ ലേഖകൻ

തിരുവനന്തപുരം: അടുത്തമാസം ആരംഭിക്കുന്ന നീറ്റ് പരീക്ഷയുടെ ഒഎംആർ ഷീറ്റിന്റെ മാതൃക എൻടിഎ പുറത്തുവിട്ടു.അഡ്മിറ്റ് കാർഡ്കളും എൻടിഎ ഉടൻതന്നെ പുറത്തിറക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒഎംആർ ഷീറ്റ് എങ്ങനെ ...

പ്ലസ് വൺ മോഡൽ പരീക്ഷ

പ്ലസ് വൺ മോഡൽ പരീക്ഷ ഓൺലൈനായി; ടൈംടേബിൾ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്.

നിവ ലേഖകൻ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. ...

പ്ലസ് വൺ പ്രവേശനത്തിന് സാമ്പത്തികസംവരണം

സംവരണേതര വിഭാഗങ്ങള്ക്ക് പ്ലസ് വൺ പ്രവേശനത്തിന് 10% സാമ്പത്തിക സംവരണം.

നിവ ലേഖകൻ

സംവരണേതര വിഭാഗങ്ങള്ക്ക് ഹയര് സെക്കന്ററി പ്രവേശനത്തിന് 10 ശതമാനം സംവരണം നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്കാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. സംവരണ രീതി വ്യക്തമാക്കിയിരിക്കുന്നത് സർക്കാർ ...

പ്ലസ് വൺ അപേക്ഷകൾക്കുള്ള കാലാവധിനീട്ടി

പ്ലസ് വൺ അപേക്ഷകൾക്കുള്ള കാലാവധി നീട്ടി.

നിവ ലേഖകൻ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ ആഗസ്റ്റ് 24 മുതൽ സ്വീകരിക്കും. ആഗസ്റ്റ് 16മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ തീയതി ...

2021 യുജിസി നെറ്റ്

2021 യുജിസി നെറ്റ്: ഡിസംബർ, ജൂൺ സെഷൻ പരീക്ഷകൾ ഒന്നിച്ച് നടത്തും.

നിവ ലേഖകൻ

കോവിഡ് വ്യാപനം കണക്കിലെടുത്ത് 2020 ഡിസംബറിൽ മാറ്റിവെച്ച പരീക്ഷയും ജൂണിൽ നടക്കാനിരിക്കുന്ന പരീക്ഷയും ഒന്നിച്ചു നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. 2021 ജൂണിലെ യുജിസി നെറ്റ് ...

സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച.

നിവ ലേഖകൻ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഫലം ജൂലൈ 25നാണ് പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ആം തീയതിയിലേക്ക് മാറ്റി. സിബിഎസ്ഇ നിലവിലെ മാറ്റമനുസരിച്ച് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് ...

സിബിഎസ്ഇ പ്ലസ് ടു ഫലം

പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

നിവ ലേഖകൻ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിൽ 99.37 വിജയശതമാനം. ഇത്തവണ ബോർഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ കൊവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്ന് ...

സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്ന്

സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്ന് പ്രഖ്യാപിക്കും.

നിവ ലേഖകൻ

ന്യൂഡൽഹി: ഇത്തവണത്തെ പ്ലസ്ടു പരീക്ഷ രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു. അതിനാൽ സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത് വിദ്യാർഥികളുടെ 10, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ...

മെഡിക്കൽ ദന്തൽ പ്രവേശനത്തിന് സംവരണം

മെഡിക്കൽ,ദന്തൽ പ്രവേശനത്തിന് സംവരണം ലഭിക്കും: കേന്ദ്ര സർക്കാർ.

നിവ ലേഖകൻ

മെഡിക്കൽ,ദന്തൽ അഖിലേന്ത്യാ പ്രവേശനങ്ങൾക്ക് സംവരണം ഏർപ്പെടുത്തി. കേന്ദ്രസർക്കാരാണ് പ്രവേശനത്തിന് സംവരണം നടപ്പിലാക്കിയത്. സംവരണ വിഭാഗത്തിൽ ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ...

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

സർക്കാർ ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കോടതിയിൽ.

നിവ ലേഖകൻ

വിദൂര പ്രൈവറ്റ് പഠനത്തിനായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പുറത്ത് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉത്തരവിന് ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യാതെ നിയമസാധുതയില്ലെന്ന് കാട്ടിയാണ് ...

പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേചെയ്തു

ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു.

നിവ ലേഖകൻ

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക്. ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ...