Education

സംസ്ഥാന കായികമേള ഇനി സ്കൂൾ ഒളിമ്പിക്സ്; വിപുലമായ പരിപാടിയാക്കി മാറ്റാൻ തീരുമാനം

Anjana

സംസ്ഥാന കായികമേള ഇനി മുതൽ സ്കൂൾ ഒളിമ്പിക്സ് എന്ന പേരിൽ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലു വർഷത്തിൽ ഒരിക്കൽ നടത്തുന്ന വിപുലമായ പരിപാടിയാക്കി ...

നീറ്റ് പരീക്ഷ റദ്ദാക്കണം; തമിഴ്നാട് സർക്കാരിന്റെ നിലപാടിനോട് യോജിപ്പ് പ്രകടിപ്പിച്ച് നടൻ വിജയ്

Anjana

തമിഴ്നാട് സർക്കാരിന്റെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ച് നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ് രംഗത്തെത്തി. സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ...

കെ. രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവച്ചു; അയ്യൻകാളി സ്മൃതി ദിനത്തിൽ പ്രധാന ഉത്തരവും പുറപ്പെടുവിച്ചു

Anjana

പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് തന്റെ സ്ഥാനങ്ങൾ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ച ശേഷം നിയമസഭയിലെത്തി സ്പീക്കർ എ.എൻ. ഷംസീറിനെ കണ്ട് ...

നീറ്റ് പരീക്ഷ തട്ടിപ്പ്: നളന്ദയിൽ വീണ്ടും സജീവമാകുന്ന ചോദ്യപേപ്പർ ചോർച്ച റാക്കറ്റ്

Anjana

നീറ്റ്-യൂജി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പും രാജ്യവ്യാപകമായി ചർച്ചയാകുന്നതിനിടെ, ബീഹാറിലെ നളന്ദയിൽ അടുത്ത മത്സരപരീക്ഷകളിൽ തട്ടിപ്പ് നടത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്ന വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ബീഹാർ ...

ലോക കേരള സഭയിൽ വിദ്യാർഥി പ്രാതിനിധ്യമില്ലാത്തത് വിമർശനവിധേയമാകുന്നു

Anjana

ലോക കേരള സഭയിൽ വിദ്യാർഥി പ്രാതിനിധ്യം ഇല്ലാത്തത് ചോദ്യം ചെയ്ത് ജോർജിയൻ പ്രതിനിധി രംഗത്തെത്തി. ജോർജിയയിൽ 8500 മലയാളികളിൽ 8000 പേരും വിദ്യാർഥികളാണെന്നും, എന്തുകൊണ്ടാണ് അവരെ ഉൾപ്പെടുത്താത്തതെന്നും ...

എം.ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

Anjana

എം.ജി സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവയ്ക്കപ്പെട്ടു. ഒന്നാം സെമസ്റ്റർ എം.എ സിറിയക്, രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു, എംഎ ജെഎംസി, എംടിടിഎം, എംഎച്ച്എം എന്നിവയുടെ ...

പ്ലസ് വൺ ഇം​പ്രൂ​വ്​​മെന്‍റ്​/ സ​പ്ലി​മെന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 31 മു​ത​ല്‍.

Anjana

ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഇം​പ്രൂ​വ്​​മെന്‍റ്​/ സ​പ്ലി​മെന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 31 ആം തീയതി മുതൽ ഫെ​ബ്രു​വ​രി 4 ആം തീയതിവരെ ന​ട​ക്കും.പി​ഴ കൂ​ടാ​തെ ഫീ​സ്​ അ​ട​യ്​​ക്കാനുള്ള അ​വ​സാ​ന ...

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Anjana

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. പരീക്ഷാഫലം അറിയുന്നതിനായി www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പിനുമായി ഡിസംബർ 2 ...

specialty nursing course

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് ; സ്‌കിൽ ടെസ്റ്റ് ഡിസംബർ 1,2 തീയതികളിൽ.

Anjana

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാർത്ഥികൾ വെബ്സൈറ്റ് സന്ദർശിച്ച് ...

ASAP Kerala

അസാപ് കേരളയുടെ പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

Anjana

ബിരുദ, എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി അസാപ് കേരളയുടെ പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുകയാണ്. രജിസ്ട്രേഷൻ ആരംഭിച്ച കോഴ്‌സുകൾ :•ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ് കോഴ്സുകള്‍•ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്•ബിസിനസ് അനലിറ്റിക്സ്•ബാങ്കിംഗ് ആന്‍ഡ് ...

B.Tech Spot Admission

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ ; നവംബർ 17 നു നടക്കും.

Anjana

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ  ഈമാസം 17 ആം തീയതി (നാളെ ) ...

keltron vocational Courses

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സ് ; പ്രായപരിധി ഇല്ല.

Anjana

കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സുകൾ : അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം ...