Education
സഹകരണ പരിശീലന കോളേജുകളിൽ എച്ച്ഡിസി, ബിഎം കോഴ്‌സുകൾ.
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കോളേജുകളിൽ ഇനി എച്ച്ഡിസി, ബിഎം കോഴ്‌സുകൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്. ബിരുദമാണ് കോഴ്സിനുള്ള ...
നീറ്റ് 2021; നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്‍ഡ് ഉപയോഗിക്കണം.
ന്യൂഡൽഹി : നാളെ (സെപ്തംബർ 12-നു ഞായറാഴ്ച്ച) നടക്കാനിരിക്കുന്ന നീറ്റ് 2021 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. മുൻപ് ഡൗൺലോഡ് ചെയ്തവരും പുതിയ ...
സംസ്ഥാനത്ത് ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും.
സംസ്ഥാനത്ത് ഒക്ടോബർ നാലു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടെക്നിക്കൽ, പോളി ടെക്നിക്കൽ, മെഡിക്കൽ, ബിരുദ, ബിരുദാനന്തര-ബിരുദ ...
‘നാക് എ പ്ലസ്’ അക്രെഡിറ്റേഷന്‍ നേടി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല.
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ‘എ പ്ലസ്’ റാങ്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് ലഭിച്ചു. പുതിയ നാക് ...
പ്ലസ് വൺ സീറ്റുകൾ കൂട്ടുന്നതിനെ എതിർത്ത് വിദഗ്ധർ.
പ്രൊഫസർ പി.ഒ.ജെ ലബ്ബ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകളിൽ പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാവുന്നത്. എന്നാൽ പ്ലസ് വണ്ണിൽ ഒരു ക്ലാസിൽ ...
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ, എയ‌്ഡഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. ...
സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനത്തിന് ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR.
തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനലക്ഷ്യത്തോടെ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR. സീനിയര്‍, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ തലങ്ങളിലാണ് ഫെലോഷിപ്പുകള്‍ നല്‍കി വരുന്നത്. കേന്ദ്ര ഗവണ്‍മെന്‍റ് 1969 ...
സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്താൻ സുപ്രീം കോടതിയുടെ അനുമതി.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവന്നിരുന്ന 6 ആം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്തുകൊണ്ട് പരീക്ഷകൾ ...
ഡൽഹിയിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു.
ഡൽഹിയിൽ കോവിഡ് വ്യാപനതോത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒൻപത് മുതൽ ...
പത്താം ക്ലാസുകാർക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് സർക്കാർ; അനുകൂലിച്ച് ഹൈക്കോടതി.
കഴിഞ്ഞവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനമെടുക്കുകയും ഇതിനെതിരെ വിദ്യാർഥികളുംകെഎസ്‌യുവും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കൂടാതെ ...
ഗുജറാത്ത് സർക്കാർ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നു.
സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. 6, 7, 8 ക്ലാസുകളാണ് ആദ്യഘട്ടത്തിൽ സെപ്റ്റംബർ 2 മുതൽ തുറക്കാൻ ഉദ്ദേശിക്കുന്നത്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം ...
നീറ്റ് 2021 ഒഎംആർ ഷീറ്റ് എത്തി: സെപ്റ്റംബർ 12 ന് പരീക്ഷ ആരംഭിക്കും.
തിരുവനന്തപുരം: അടുത്തമാസം ആരംഭിക്കുന്ന നീറ്റ് പരീക്ഷയുടെ ഒഎംആർ ഷീറ്റിന്റെ മാതൃക എൻടിഎ പുറത്തുവിട്ടു.അഡ്മിറ്റ് കാർഡ്കളും എൻടിഎ ഉടൻതന്നെ പുറത്തിറക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒഎംആർ ഷീറ്റ് എങ്ങനെ ...