Education

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

സർക്കാർ ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കോടതിയിൽ.

Anjana

വിദൂര പ്രൈവറ്റ് പഠനത്തിനായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പുറത്ത് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉത്തരവിന് ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യാതെ നിയമസാധുതയില്ലെന്ന് കാട്ടിയാണ് ...

പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേചെയ്തു

ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു.

Anjana

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക്. ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ...

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.94% വിജയം.

Anjana

സംസ്ഥാനത്തെ പ്ലസ് ടു,  വിഎച്ച്എസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചു. 87.94% ആണ് വിജയശതമാനം. ഓഗസ്റ്റ് 11 മുതൽ സേ പരീക്ഷകൾ നടത്തുമെന്ന് അറിയിച്ചു. 90.52% പേർ സയൻസ് വിഭാഗത്തിൽ ...

സംസ്കൃത സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടുകിട്ടി

കാണാതായ ഉത്തരക്കടലാസുകൾ കണ്ടുകിട്ടി ;സംസ്കൃത സർവകലാശാല.

Anjana

ഉത്തരക്കടലാസുകൾ കാണാതായതു സംബന്ധിച്ചു വിവാദം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ  നടക്കവെ സർവകലാശാല മുഖ്യ കേന്ദ്രത്തിലെ പരീക്ഷാ വിഭാഗം ഡപ്യൂട്ടി റജിസ്ട്രാറുടെ ഓഫിസിനു സമീപമുള്ള കാബിനിലെ അലമാരയിൽ നിന്നും ...

വെറ്ററിനറി നഴ്‌സിങ് കോഴ്‌സ്

രാജ്യത്ത് ആദ്യമായി മൃഗപരിപാലനത്തിനു വെറ്ററിനറി നഴ്‌സിങ്.

Anjana

തിരുവനന്തപുരം: മൃഗ പരിപാലനത്തിന് വെറ്ററിനറി നഴ്‌സുമാരെ നിയമിക്കാൻ നടപടിയുമായി സർക്കാർ. നഴ്‌സുമാർക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ വെറ്ററിനറി നഴ്‌സിങ് കോളേജുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വെറ്ററിനറി സർവകലാശാല അധികൃതർക്ക്, ...

സി.ബി.എസ്.ഇ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു

സി.ബി.എസ്.ഇ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു.

Anjana

കൊവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സിലബസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2022ലെ പരീക്ഷ പുതുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ്. ഔദ്യോഗിക വെബ്സൈറ്റായ cbseacademic.nic.in ൽ പുതിയ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിലബസ് മൊത്തത്തിൽ വെട്ടിക്കുറച്ചതായാണ് റിപ്പോർട്ട്. ...

ഐ.സി.എസ്‌.ഇ ഐ.എസ്‌.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു

ഐ.സി.എസ്‌.ഇ, ഐ.എസ്‌.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.

Anjana

ഐ.സി.എസ്‌.ഇയുടെ പത്താംക്ലാസ് പരീക്ഷാഫലവും ഐ.എസ്‌.സിയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലവുമാണ് പ്രഖ്യാപിച്ചത്. 99.98% ആണ് ഐ.സി.എസ്‌.ഇ പത്താം ക്ലാസ് പരീക്ഷയുടെ വിജയശതമാനം. 99.76% ആണ് ഐ.എസ്‌.സി പന്ത്രണ്ടാം ...

സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക്‌സമർപ്പിക്കാനുള്ള സമയംനീട്ടി

സിബിഎസ്ഇ +2 ക്ലാസ്സ്‌ ഫലം; വിദ്യാർത്ഥികളുടെ മാർക്ക്‌ സമർപ്പിക്കാനുള്ള സമയം നീട്ടി.

Anjana

തിരക്കിട്ട് മാർക്ക്‌ സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കുന്നതിനെ ചൊല്ലിയാണ് സമയം നീട്ടി നൽകണമെന്ന ആവശ്യം ഉയർന്നത്. ജൂലൈ 31 ന് മുൻപ്  +2 ക്ലാസ്സ്‌ ഫലം പ്രഖ്യാപിക്കുന്നതിനു ...

എംജി യൂണിവേഴ്സിറ്റി ഉത്തരവാദിത്തമില്ലായ്മ വിദ്യാർത്ഥികൾ

എംജി യൂണിവേഴ്സിറ്റിക്കെതിരെ വിദ്യാർത്ഥികൾ

Anjana

എംജി യൂണിവേഴ്സിറ്റിയുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുകയാണ് എംബിഎ വിദ്യാർത്ഥികൾ.2019-2021 ബാച്ച് വിദ്യാർത്ഥികൾ ആണ് ഇവർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ ...