Crime News

കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവം; കുറ്റപത്രം സമർപ്പിച്ചു.
കൊച്ചി മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി ജോസഫ് മാർട്ടിനെതിരെയാണ് രണ്ടു കേസുകളിലായി കുറ്റപത്രം സമർപ്പിച്ചത്. പോലീസ് പ്രതിയെക്കെതിരെ ബലാത്സംഗം,തടഞ്ഞു വയ്ക്കൽ, ...

കാക്കനാട് ലഹരിമരുന്നുകേസിൽ പിടികൂടിയ മാൻകൊമ്പ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ.
കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ലക്ഷങ്ങളുടെ ലഹരിമരുന്നും മാൻകൊമ്പും കണ്ടെടുത്തിരുന്നു. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്നാണ് വനംവകുപ്പ് മാൻകൊമ്പ് കസ്റ്റഡിയിലെടുത്തത്. കേസിൽ അട്ടിമറി ...

മണ്ണാർക്കാട് 16കാരിയുടെ കൊലപാതക ശ്രമത്തിന് പിന്നിൽ പ്രണയവൈരാഗ്യം.
മണ്ണാർക്കാട് 16കാരിയെ കൊലപ്പെടുത്താനുള്ള നീക്കത്തിനു പിന്നിൽ പ്രണയ വൈരാഗ്യമെന്ന് പോലീസ്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് സൂചന. പ്രണയത്തെ തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ...

രണ്ടുവയസ്സുകാരനെ കഴുത്ത് ഞെരിച്ചു കൊന്ന് ഓവുചാലിൽ തള്ളി; ബന്ധുക്കൾ അറസ്റ്റിൽ.
ഡൽഹിയിൽ രണ്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ രഘുബി നഗർ ചേരി സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവിൽ ഭിക്ഷാടനം ...

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
പാലക്കാട് കാഞ്ഞിരപ്പള്ളിയിലാണ് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ സ്വദേശി ചെനകാട്ടിൽ ശാരദാമ്മയാണ് മരിച്ചത്. വീടിനോട് ചേർന്ന് സമീപപ്രദേശത്തായിരുന്നു 75കാരിയായ ശാരദാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ...

മലപ്പുറത്ത് പെൺകുട്ടിയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്ത യുവാവിനെ മർദ്ദിച്ചു.
മലപ്പുറത്ത് വീണ്ടും സദാചാര പോലീസ് ചമഞ്ഞു ആക്രമണമുണ്ടായി. മലപ്പുറം സ്വദേശി സൽമാനുൽ ഹാരിസ്(23) എന്ന യുവാവിനെയാണ് ഒരു കൂട്ടം യുവാക്കൾ മർദ്ദിച്ചത്. ഇന്നലെ നാലു മണിയോടെയാണ് സംഭവം ...

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ റോഡിലിട്ട് അച്ഛന് വെട്ടിക്കൊന്നു.
രാജ്കോട്ട്: മകളെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേർന്ന് വെട്ടികോലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ട് കനക്നഗർ സ്വദേശിയായ വിജയ് മേറി(32)നെയാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവും സുഹൃത്തും ചേർന്ന് ...

തിരുവോണദിനത്തിൽ രണ്ടിടത്തു കൊലപാതകം.
തിരുവോണ നാളിൽ തൃശൂർ ജില്ലയിൽ രണ്ടിടത്തായി കൊലപാതകം. ഇരിങ്ങാലക്കുടയില് വീട്ടുവാടകയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ മനപ്പടി സ്വദേശിയായ സൂരജ് മർദനമേറ്റ് കൊല്ലപ്പെട്ടു. വീട്ടുടമയെയും സംഘത്തെയും കണ്ടെത്താൻ പോലീസ് അന്വേഷണം ...

ഹണിട്രാപ്പ്; കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി നാല് പേർ അറസ്റ്റിൽ
കാസർകോട്: രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായി. കൊച്ചി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്. മേൽപ്പറമ്പ് സ്വദേശി ...

ഭർതൃ വീട്ടിലേക്ക് തിരികെ വരാൻ വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കോട്ട സ്വദേശിയായ റിജ്വാന(27)യെയാണ് ഭർത്താവ് ഇർഫാൻ ദാരുണമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് ദാദാബരി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം ...

ഏലം കർഷകരിൽ നിന്നും പണപ്പിരിവ്; രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ.
ഇടുക്കി ജില്ലയിൽ വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നൽകിയത്. സംഭവത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി വനം വകുപ്പ് ...

കണ്ണൂരിൽ കോഴിക്കടയിലെ ജോലിക്കാരന് തെരുവുനായയെ വെട്ടിക്കൊന്നു.
കണ്ണൂർ : ചേപ്പറമ്പിലെ ഒരു കോഴിക്കടയിലെ ജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. ഇയാൾ അസം സ്വദേശിയാണ്. തെരുവുനായയെ ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മാരകമായി വെട്ടേറ്റ ശേഷം ...