Crime News

ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി നടത്തി; യുവതിയടക്കം നാലുപേർ അറസ്റ്റിൽ.
കൊല്ലത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ‘ഓപ്പറേഷൻ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഒന്നാം തീയതി ...

കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്.
കോഴിക്കോട് : ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമാണുള്ളത്. പുഴുവരിച്ച നിലയിലായിരുന്നു ...

17 കാരിയായ മകളെ മൂന്ന് തവണ വിറ്റു; അച്ഛൻ അടക്കം 8 പേർ അറസ്റ്റിൽ
ഔറംഗാബാദ്: സ്വന്തം പിതാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് തവണ വിറ്റുവെന്ന് പരാതി. തുടർന്ന് മയക്കുമരുന്ന് നൽകിയ ശേഷം നിരവധി തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പതിനേഴുകാരിയുടെ പരാതിയെ ...

മക്കളെ തീ കൊളുത്തി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു.
മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരിലാണ് സംഭവം നടന്നത്. അഞ്ജു(29) എന്ന സ്ത്രീയാണ് ആറും മൂന്നും വയസ്സുള്ള മക്കളെ കൊന്ന ശേഷം ആത്മഹത്യക്ക് ...

കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി പിടിയില്.
കൊല്ലത്ത് പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പിടിയില്. ഒളിവിലായിരുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില് ...

ഭക്ഷണം നല്കാന് വൈകി; ഹോട്ടല് ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു
ഓര്ഡര് ചെയ്ത ഭക്ഷണം നല്കാന് വൈകിയതിനെ തുടർന്ന് ഡെലിവറി ബോയ് ഹോട്ടല് ഉടമയെ വെടിവെച്ചു കൊന്നു. ഡല്ഹിയിലാണ് സംഭവം നടന്നത്. ഗ്രെറ്റര് നോയിഡ മിത്ര സൊസൈറ്റിയിലെ ഹോട്ടല് ...

അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം ജില്ലയിലെ പറവൂരിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന അമ്മ ...

ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ.
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ...

വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് നേരെ നിയമ നടപടി സ്വീകരിക്കും; സോണിയ അഗര്വാള്
മയക്കുമരുന്ന് കേസില് തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ അഗര്വാള്. നടിയും മോഡലുമായ സോണിയ അഗര്വാളിന്റെ ചിത്രത്തിന് പകരം തന്റെ ചിത്രങ്ങളും വിവരങ്ങളും പല ...

ലഹരി നൽകി നീലച്ചിത്രം ഷൂട്ട് ചെയ്തു; മുൻ മിസ് ഇന്ത്യ.
മുംബൈ: സിനിമ നിർമാണക്കമ്പനിയിൽ അവസരം തേടിയെത്തിയപ്പോൾ ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തുവെന്ന ആരോപണവുമായി മുൻ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാൻ. ...

രോഗബാധിതയായ അമ്മയെ മർദിച്ചു ; പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു.
ചെന്നൈ∙ രോഗബാധിതയായ അമ്മയെ മദ്യപിച്ചെത്തി സ്ഥിരമായി ഉപദ്രവിക്കുന്ന പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ ഉണ്ടായ സംഭവത്തിൽ ശ്രീരാം (49) ആണ് കൊല്ലപ്പെട്ടത്. ശ്രീരാമും ...