Crime News

വയറുവേദന മൂലം ആശുപത്രിയില് പ്രവേശിപ്പിച്ച പതിനാലുകാരി പ്രസവിച്ചു.
ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജക്കാട് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നു. ...

മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി.
കാസർഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ...

ചെവി മുറിച്ചെടുത്ത് സ്വര്ണം കവര്ന്നു; ആക്രമണത്തിനിരയായ വയോധിക മരിച്ചു.
കവർച്ചയ്ക്കിടെ ആക്രമണത്തിനിരയായ വാരം എളയാവൂരിലെ വയോധികയായ കെ.പി. ആയിഷ ചികിത്സയിലിരിക്കെ ബുധനാഴ്ച കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് മുൻപ് കവർച്ചാസംഘത്തിന്റെ ആക്രമണത്തെ തുടർന്ന് ആയിഷയ്ക്ക് അതീവഗുരുതരമായ പരിക്കേൽക്കുകയും തുടർന്ന് ഇവരെ ...

ഗായകന് ആര്. കെല്ലി പീഡനക്കേസിലെ പ്രതി.
അമേരിക്കൻ ഗായകൻ ആർ. കെല്ലി എന്ന റോബർട്ട് സിൽവെസ്റ്റെർ കെല്ലി തന്റെ ജനപ്രീതി ഉപയോഗിച്ച് 20 വർഷത്തോളം സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ന്യൂയോർക്കിലെ ഏഴംഗ ...

ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള് പിടിയില്.
ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളായ കൊല്ലം കടയ്ക്കാവൂർ സ്വദേശി റോയി റോക്കിയെയും തിരുവനന്തപുരം കഠിനംകുളം സ്വദേശി നിഷാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ...

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ.
തിരുവനന്തപുരം: പോത്തൻകോട് പണിമൂല സ്വദേശിനിയായ വൃന്ദയെന്ന യുവതിയെ ഭർത്താവിന്റെ സഹോദരൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. രക്ഷപ്പെടാൻ ...

അട്ടപ്പാടിയില് ആദിവാസി ദമ്പതികള്ക്ക് നേരെ വെടിയുതിര്ത്തു; കേസില് ഒരാള് അറസ്റ്റില്.
അട്ടപ്പാടി: അട്ടപ്പാടിയില് ആദിവാസി ദമ്പതികള്ക്ക് നേരെ വെടിയുതിര്ത്ത കേസില് ഒരാള് അറസ്റ്റില്. പശുക്കൾ പറമ്പിൽ എത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് വെടിവെച്ചത്. സംഭവത്തിൽ ഈശ്വര സ്വാമി കൗണ്ടര് എന്നയാളെ ...

ഡല്ഹി മണ്ടോളി ജയിൽ ; 25 തടവുകാര് പരുക്കേറ്റ നിലയില്.
ഡല്ഹി മണ്ടോളി ജയിലിലെ 25 തടവുകാര് പരുക്കേറ്റ നിലയില്. സെല്ലില് നിന്ന് പുറത്തിറങ്ങാന് അനുവദിക്കാത്തതുമൂലം തടവുകാര് സ്വയം പരുക്കേല്പ്പിച്ചതാണെന്ന് ജയിലധികൃതർ പറയുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് ...

ഗര്ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; രണ്ട് പേർ പിടിയിൽ.
ബിഹാറിലെ പട്നയിൽ ശനിയാഴ്ച രാത്രി ഗർഭിണിയായ യുവതിയെ മൂന്നംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ 24കാരിയായ യുവതിയെ പട്ന ജംങ്ഷൻ സ്റ്റേഷന് സമീപത്തെ റെയിൽവേ ...

നരേന്ദ്രഗിരിയുടെ ദുരൂഹമരണം; ഡമ്മി പരീക്ഷണവുമായി സിബിഐ സംഘം.
അഘാഡ പരിഷത്ത് അധ്യക്ഷന് നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തില് സിബിഐ സംഘം നരേന്ദ്ര ഗിരിയുടെ അതേ ഭാരത്തിലുള്ള ഡമ്മി ഫാനില് തൂക്കിയിട്ട് ഡമ്മി പരീക്ഷണം നടത്തി. സിബിഐയോടൊപ്പം സെന്ട്രല് ...

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; ഭർത്താവ് പിടിയിൽ.
ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവായ കുമ്പള പൊട്ടേരിയിലെ അഭിലാഷ് എന്ന ഹബീബിനെ(26) ശനിയാഴ്ച മഞ്ചേശ്വരം അട്ടഗോളിയിൽവെച്ച് കാസർകോട് വനിതാപോലീസ് പിടികൂടി. ...

പാലിൽ ഉറക്കഗുളിക കലർത്തിയതിനുശേഷം ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു.
പാലിൽ ഉറക്കഗുളിക ചേർത്ത് മയക്കിയ ശേഷം ഭാര്യയെ യുവാവ് പെട്രോളൊഴിച്ചു കത്തിച്ചു. ചെന്നൈ തിരുപ്പത്തൂർ സ്വദേശി സത്യമൂർത്തിയാണ് (28) ഭാര്യ ദിവ്യയെ(24) പെട്രോളൊഴിച്ച് കത്തിച്ചത്. തുടർന്ന് യുവാവ് ...