Crime News

മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തു ; മോഷ്ടാവ് മണിയൻപിള്ള അറസ്റ്റിൽ.
തൻറെ മോഷണ അനുഭവങ്ങൾ വായനക്കാർക്കായി പങ്കുവെച്ച് സുപരിചിതനായ കള്ളൻ മണിയൻപിള്ളയെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മോഷണശ്രമത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന് വെളിപ്പെടുത്തലിനെ തുടർന്നാണ് പോലീസ് ...

സഹോദരിമാരെ പീഡിപ്പിച്ച സംഭവം ; കേസെടുത്ത് ബാലാവകാശ കമ്മീഷന്.
കൊച്ചിയിൽ നിന്ന് വീടുവിട്ടിറങ്ങിയ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനു ഇരയായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഡൽഹി പോലീസ് പെൺകുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി ...

പ്രണയം നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊന്നു ; അന്വേഷണം ആരംഭിച്ചു.
മുംബൈ : പുണെ ബിബ്വേവാദിയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഏട്ടാം ക്ലാസുകാരിയെ ഇരുപത്തിരണ്ടുകാരൻ നടുറോഡിൽ കുത്തിക്കൊന്നു. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകവെയാണ് 14 വയസുകാരിയായ ക്ഷിതിജയെ ...

അടച്ചിട്ട വീട്ടില് നിന്നും നാല് പവന് സ്വര്ണവും, നാല്പതിനായിരം രൂപയും കവർന്നു ; അന്വേഷണം ആരംഭിച്ചു.
തൃശ്ശൂർ എടമുട്ടം അമ്പലത്ത് വീട്ടില് ശിഹാബുദ്ധീന്റെ അടച്ചിട്ട ഇരുനില വീട്ടില് നിന്നും നാല് പവന് സ്വര്ണവും, നാല്പതിനായിരം രൂപയും മോഷ്ടാക്കള് കവര്ച്ച ചെയ്തു. പിതാവിന്റെ ചികിത്സയ്ക്കായി രണ്ട് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില് സ്വര്ണ വേട്ട ; പിടികൂടിയത് രണ്ട് കിലോ സ്വര്‍ണം.
നെടുമ്പാശ്ശേരി വിമാനത്താവളത്തില് സ്വര്ണ വേട്ട.എയര് അറേബ്യ വിമാനത്തില് ഷാര്ജയില് നിന്നെത്തിയ ചെന്നൈ സ്വദേശിയില് നിന്നാണ് രേഖകളിലില്ലാതെ കടത്തിയ ഒരു കോടിയോളം വിലമതിക്കുന്ന സ്വര്ണം കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തില് ...

മൃതദേഹം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു.
വർക്കല : ഇന്ന് രാവിലെ വർക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോർട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാവിലെ ചവറുകൾക്ക് തീപിടിക്കുന്നത് ...

പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു ; 70കാരന് അറസ്റ്റില്.
മകന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ എഴുപതു വയസ്സുകാരൻ പിടിയിൽ. രണ്ടു വർഷം മുൻപ് താൻ പീഡനത്തിനിരയായതായി ഡോക്ടറോട് പത്തു വയസ്സുകാരിയായ പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടി നൽകിയ മൊഴിയുടെ ...

വാക്കുതർക്കത്തിനിടെ കനാലിൽ വീണ നാടോടി മരിച്ചു.
തോട്ടപ്പള്ളി സ്പിൽവേ കനാലിലിൽ വീണ തമിഴ് നാടോടി സ്ത്രീ മരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.വാക്കുതർക്കത്തിനിടെ സ്ത്രീയെ കനാലിലേക്കു തള്ളിയിടുകയായിരുന്നു. പ്രതികൾക്കായി അമ്പലപ്പുഴ പൊലീസ് തിരച്ചിൽ ...

കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിൽ തീപിടിത്തം ; അപകടം ഒഴിവായി.
തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിൽ വാടകയ്ക്ക് നൽകിയിരിക്കുന്ന അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ ആർടിഒ ഓഫീസാണ് പ്രവർത്തിച്ചിരുന്നത്.ഓഫിസിനോട് ചേർന്ന് കൂട്ടിയിട്ട പേപ്പറിലും മാലിന്യത്തിലുമായി ...

ട്രാഫിക് പൊലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ചു ; യുവാക്കൾ പിടിയിൽ.
റിയാദ്: അൽഖസീം പ്രവിശ്യയിലെ അൽറസ് പട്ടണത്തിൽ ട്രാഫിക് പോലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ട് സൗദി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കളിൽ ...

പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ.
അഞ്ചൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വിളക്കുപാറ തോട്ടിൻകര പുത്തൻവീട്ടിൽ പ്രസാദിനേയും (ഉണ്ണി-22), കൂട്ടുനിന്ന അമ്മ സിംല (44)യെയും ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി ...

വയോധികയെ വീട്ടില്ക്കയറി പീഡിപ്പിക്കാന് ശ്രമം ; യുവാവ് അറസ്റ്റില്.
വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഊരൂട്ടമ്പലം നീറമൺകുഴി നാരായണ സദനത്തിൽ അജിത് കുമാറി (39) നെ മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 4 ആം തീയതി മദ്യലഹരിയിലായിരുന്ന ...