Crime News

തുമ്പയിലെ ബോംബേറ്: അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു
തിരുവനന്തപുരം തുമ്പയിലെ ബോംബേറ് സംഭവത്തിൽ അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. തുമ്പ സ്വദേശിയും ഗുണ്ടാസംഘത്തലവനുമായ സുനിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുനി ഇപ്പോൾ ...

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരുക്ക്
തിരുവനന്തപുരം തുമ്പയിലെ നെഹ്റു ജംഗ്ഷന് സമീപം ഉണ്ടായ ബോംബേറിൽ രണ്ടുപേർക്ക് പരുക്കേറ്റു. ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പരുക്കേറ്റവർ നെഹ്റു ജംഗ്ഷൻ സ്വദേശികളായ അഖിലും ...

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം; ആളപായമില്ല, അന്വേഷണം തുടരുന്നു
അമരാവതി സെൻട്രൽ ജയിലിൽ ശനിയാഴ്ച രാത്രി 8. 30ഓടെ സ്ഫോടനം നടന്നു. ജയിലിലെ ആറ്, ഏഴ് ബാരക്കുകൾക്ക് പുറത്താണ് സംഭവം ഉണ്ടായത്. നാടൻ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം ...

കെഎസ്ഇബി ഓഫീസ് അക്രമണം: വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധം ശക്തം
കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അക്രമിച്ച പ്രതിയുടെ പിതാവിൻറെ പേരിലുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ടാം തവണയും വൈദ്യുതി വിച്ഛേദിച്ചതോടെ അജ്മലിന്റെ മാതാപിതാക്കൾ കെഎസ്ഇബി ...

ജമ്മു കാശ്മീരിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു; നാല് ഭീകരർ വധിക്കപ്പെട്ടു
ജമ്മു കാശ്മീരിലെ വിവിധ സൈനിക നടപടികളിൽ രണ്ട് കരസേന ജവാൻമാർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. കുൽഗാം ജില്ലയിലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമാണ് സംഭവങ്ങൾ നടന്നത്. ഭീകരരുമായുള്ള ...

കാലടിയിൽ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
കാലടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകയോട് അനുചിതമായി പെരുമാറിയതിനെ തുടർന്ന് സസ്പെൻഷനിലായി. മലയാറ്റൂർ കുരിശുമുടി സെക്ഷൻ ഓഫീസർ വി വി വിനോദിനെയാണ് സർവീസിൽ നിന്നും താൽക്കാലികമായി പുറത്താക്കിയത്. ...

കൊണ്ടോട്ടിയിൽ ഗതാഗത തർക്കം: ഓട്ടോ ഡ്രൈവർ ബസ് ഡ്രൈവറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ഗതാഗത തർക്കം ഭീകരാന്തരീക്ഷത്തിലേക്ക് നയിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ കോട്ടപ്പുറത്ത് വച്ചാണ് സംഭവം നടന്നത്. ഒരു സ്വകാര്യ ബസിന് സൈഡ് കൊടുക്കാതിരുന്ന ...

കാസർഗോഡ്: 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം; പ്രതി ഒളിവിൽ
കാസർഗോഡ് തൃക്കരിപ്പൂരിൽ 13 വയസുകാരിയായ പെൺകുട്ടിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം നടന്നതായി പരാതി. പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പെൺകുട്ടിയോടാണ് സ്വന്തം ക്ലിനിക്കിൽ വച്ച് ഡോക്ടർ കുഞ്ഞബ്ദുള്ള ലൈംഗികാതിക്രമം ...

കോഴിക്കോട് കെഎസ്ഇബി ഓഫീസില് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ അക്രമം; രണ്ടുപേര് അറസ്റ്റില്
കോഴിക്കോട് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസില് യൂത്ത് കോണ്ഗ്രസ് നേതാവ് നടത്തിയ അക്രമം വലിയ വിവാദമായിരിക്കുകയാണ്. യു. സി അജ്മല് എന്ന യൂത്ത് കോണ്ഗ്രസ് മുന് തിരുവമ്പാടി മണ്ഡലം ...

എടപ്പാൾ സംഭവം: സിഐടിയു വിശദീകരണവുമായി രംഗത്ത്
മലപ്പുറം എടപ്പാളിൽ തൊഴിലാളികളെ അക്രമിച്ചെന്ന പരാതിയിൽ സിഐടിയു വിശദീകരണം നൽകി. സംഘർഷമുണ്ടായിട്ടില്ലെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ് എം വി ഫൈസൽ വ്യക്തമാക്കി. കരാർ തൊഴിലാളികളുമായി ...

മലപ്പുറം തിരൂരിൽ നിന്ന് കാണാതായ 17 വയസ്സുകാരനെ കണ്ടെത്താനായില്ല; അന്വേഷണം തുടരുന്നു
മലപ്പുറം തിരൂരിൽ നിന്ന് കാണാതായ 17 വയസ്സുകാരനായ ഡാനിഷ് മുഹമ്മദിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അബ്ദുൽ ജലീലിന്റെ മകനായ ഡാനിഷ് വ്യാഴാഴ്ച രാവിലെ സ്കൂൾ യൂണിഫോം ധരിച്ച് ...

ഹാഫ്റസ് ദുരന്തം: ഭോലെ ബാബയ്ക്കെതിരെ നടപടിയില്ലാത്തതിൽ വിമർശനം
ഹാഫ്റസിൽ നടന്ന ദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വിവാദ ആൾദൈവം ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്താത്തതിൽ വ്യാപക വിമർശനം ഉയരുന്നു. 120ലധികം പേരുടെ മരണത്തിന് കാരണമായ ...