Crime News

കൊല്ലത്ത് കാട്ടുപന്നിക്കൂട്ടം ബൈക്ക് യത്രികനെ ആക്രമിച്ചു.
കൊല്ലം തെന്മലയില് കാട്ടുപന്നിക്കൂട്ടം ബൈക്ക് യാത്രികനെ ഇടിച്ചിട്ടു.ആനച്ചാടി സ്വദേശി അശോകനാണ് (43) കാട്ടുപന്നികളുടെ അക്രമണത്തിനു ഇരയായത്. ഞായറാഴ്ച സന്ധ്യയ്ക്ക് 6 മണിക്ക് കഴുതുരുട്ടി – തകരപ്പുര പാതയിൽ ...

സിപിഐഎം നേതാവിന്റെ വീട് അടിച്ചുതകര്ത്തു ; മൂന്ന് പേര് അറസ്റ്റിൽ.
കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് ഗുണ്ടകള് അടിച്ചു തകര്ത്ത സംഭവത്തിൽ പുലയനാര്കോട്ട സ്വദേശികളായ 3 പേർ അറസ്റ്റിൽ. ചന്തു, സമീര്, അന്ഷാദ്,എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രിയാണ് നെഹ്റു ജംഗ്ഷന് ...

യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; നാലു പേർ അറസ്റ്റിൽ.
യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോയി മർദനത്തിനു ...

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന് ശ്രമം ; 22 പ്രവാസികള് പിടിയിൽ.
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന് ശ്രമിച്ച 22 പ്രവാസികളെ റോയല് ഒമാന് പൊലീസ് പിടികൂടി. ഒരു ബോട്ടിലുണ്ടായിരുന്ന 2 നുഴഞ്ഞു കയറ്റക്കാരെയും പിടികൂടിയിട്ടുണ്ട്.പ്രതികളെ സൗത്ത്, നോര്ത്ത് അല് ബത്തിന ...

കാസര്കോട് വൻ സ്പിരിറ്റ് വേട്ട ; 1800 ലധികം ലിറ്റര് സ്പിരിറ്റും ഗോവന് മദ്യവും പിടികൂടി.
കാസര്കോട് നീലേശ്വരത്ത് ലോറിയില് കടത്താൻ ശ്രമിച്ച 1800 ലധികം ലിറ്റര് സ്പിരിറ്റും ഗോവന് മദ്യവും പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.എക്സൈസ് സ്പെഷ്യല് സ്ക്വാഡ് നടത്തിയ ...

പ്രണയം നിരസിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി.
ഇടുക്കി : പ്രണയം നിരസിച്ചതിനെ തുടർന്ന് ഇടുക്കി അടിമാലിയില് യുവാവിന് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ് കുമാറാണ് ആക്രമണത്തിനു ഇരയായത്. അക്രമണത്തിൽ പരിക്കേറ്റ ...

ക്ഷേത്രത്തിനുള്ളില് മാല മോഷണം ; നാടോടി സ്ത്രീകൾ അറസ്റ്റില്.
അമ്പലപ്പുഴ : ക്ഷേത്രത്തിനുള്ളില് സ്ത്രീകളുടെ മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒന്പത് മണിയോടെ പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിലായിരുന്നു ...

ബലാത്സംഗത്തിനിരയായ വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു
തമിഴ്നാട് : തമിഴ് നാട്ടിൽ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയാണ് പെണ്കുട്ടി ജീവനൊടുക്കിയത്.കരൂര് ജില്ലയിലാണ് സംഭവം.താൻ ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്നും ആരാണ് പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്താൻ ...

ദില്ലിയില് 42 കോടിയുടെ സ്വര്ണക്കടത്ത് പിടികൂടി
ദില്ലിയിലെ ഗുരുഗ്രാമില് നടത്തിയ സ്വർണ്ണവേട്ടയിൽ 42 കോടി വിലവരുന്ന 85 കിലോ സ്വര്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് പിടികൂടി. ദില്ലി ഛത്താര്പുര്, ഗുഡ്ഗാവ് ജില്ലകളിലായി അധികൃതര് ...

ഇടുക്കിയിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകറി ; ആളപായമില്ല.
ഇടുക്കി മൂന്നാറിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകയറി.കന്നിമല ലോവർ എസ്റ്റേറ്റിലാണ് സംഭവം നടന്നത്. രാത്രി ഒരു മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്.കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പോസ്റ്റ്മാസ്റ്ററും കുടുംബവും തലനാരിഴയ്ക്ക് ...

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ.
കൊച്ചി ആലുവയിൽ സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ അധ്യാപകനായ രാജുവിനെ ആണ് ...

ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്.
കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ...