Crime News

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു.
കാസർകോട്: യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി.കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ഉഷ (40) ആണ് കൊല്ലപ്പെട്ടത്. ഇരുവരും വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് യുവതിയെ ഭർത്താവ് ...

31 കോടിയുടെ കള്ളപ്പണവുമായി ബെംഗളൂരുവിൽ 4 മലയാളികൾ അറസ്റ്റിൽ.
31 കോടിയുടെ കള്ളപ്പണവുമായി ബെംഗളൂരുവിൽ നാല് മലയാളികൾ പിടിയിൽ.മുഹമ്മദ് സഹിൽ, ഫൈസൽ, ഫസൽ, അബ്ദുൾ മനസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 20 ലക്ഷം രൂപയും സിടിഎം ...

10 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ.
കണ്ണൂരിൽ പത്ത് കിലോയിലധികം കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ.ചാലക്കുടി മറ്റത്തൂർ സ്വദേശിയായ ജയിംസ് ആണ് പോലീസ് പിടിയിലായത്. തൃശൂർ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ ...

പതിമൂന്ന് വയസുകാരിയെ പീഡനത്തിനു ഇരയാക്കി ; യുവാവ് അറസ്റ്റിൽ.
ഓയൂർ: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ.പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാം കുമാറിനെ (26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ...

എട്ടുമാസം ഗര്ഭിണിയായ യുവതി കുളത്തില് മരിച്ചനിലയില്.
കാസർകോട് തളങ്കരയിൽ ഗർഭിണിയായ യുവതി കുളത്തിൽ മരിച്ച നിലയിൽ. തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്സിൽ പരേതനായ അഹ്മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകൾ ഫമീദ (28) യെയാണ് ...

ജോലി വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് ; രണ്ട് പേർ അറസ്റ്റിൽ.
മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത അഡോണ വ്യാജ റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.ഇടുക്കി സ്വദേശികളായ അനീഷ്, ഡാനിയേൽ എന്നിവരെയാണ് പോലീസ് ...

മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം ; ക്രൈം നന്ദകുമാർ അറസ്റ്റിൽ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു.നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് കാക്കനാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ...

പാലത്തിന്റെ കൈവരിയിൽ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ
എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ.രാവിലെ ആറര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട വള്ളക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് അഗ്നിശമന സേനാ അംഗങ്ങൾ സംഭവ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തി ; അധ്യാപകൻ അറസ്റ്റിൽ.
കണ്ണൂർ പിണറായയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ സ്കൂൾ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. സ്കൂളിലെ അറബിക് അധ്യാപകനായ കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. പെൺകുട്ടികളുടെ ...

ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വിദ്യാർത്ഥിനി ഓടിച്ചിട്ട് പിടിച്ചു.
കോഴിക്കോട്: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി ബിജുവാണ് പോലീസ് പിടിയിലായത്.കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ...

വൻ സ്വർണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി.
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ സ്വർണ വേട്ടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി.സംഭവത്തിൽ രണ്ട് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ...

യുവതിയെ ഭര്തൃവീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
കോട്ടയം മണിമലയില് യുവതിയെ ഭര്ത്താവിന്റെ വീടിനുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.വാഴൂര് ഈസ്റ്റ് ആനകുത്തിയില് പ്രകാശിന്റെ മകള് നിമ്മിയെ(27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കര്ണ്ണാടകയില് നഴ്സായി ...