Crime News

ആടിനെ കൊന്ന് ‘അണ്ണാത്തെ’ പോസ്റ്ററിൽ രക്താഭിഷേകം; രജനീകാന്തിനെതിരെ പരാതി.
നടന് രജനീകാന്തിനെതിരെ പൊലീസില് പരാതി. ‘അണ്ണാത്തെ’ സിനിമയുടെ മോഷന് പോസ്റ്റര് റിലീസിനോടനുബന്ധിച്ച് മൃഗബലി നടത്തിയതിനാണ് കേസ്. ആരാധകര് ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില് ഒഴിച്ചതുമായി ബന്ധപ്പെട്ട് ...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
അങ്കമാലി : പൊള്ളലേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കറുകുറ്റി തൈക്കാട് വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൾ ബിന്ദു (38) മരണപ്പെട്ടു. ഒപ്പം പൊള്ളലേറ്റ ...

ദേശീയ ഖൊഖൊ വനിതാ താരം കൊല്ലപ്പെട്ടു.
ഉത്തര്പ്രദേശ്: ഖൊഖൊ വനിതാ ദേശീയ താരത്തെ റെയില്വേ സ്ലീപേഴ്സുകള്ക്കിടയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾ കീറിയ അവസ്ഥയിലായിരുന്നു. പല്ലുകള് കൊഴിഞ്ഞതായും മുഖം ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. ...

നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ കവർച്ച; പൊലീസിന് സൂചനകൾ ലഭിച്ചു.
നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ നടന്ന കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ്. അഗ്സർ ബാഷയെന്ന കുപ്രസിദ്ധ മോഷ്ടാവാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഒപ്പം യാത്ര ...

പെണ്കുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി.
ആലപ്പുഴ : പൂച്ചാക്കലില് 7 അംഗങ്ങൾ ഉൾപ്പെട്ട സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില് വിപിന് ലാലാണ്(37) കൊല്ലപ്പെട്ടത്. പെണ്കുട്ടിക്ക് മോശം സന്ദേശം അയച്ചെന്നാരോപിച്ച് തർക്കമുണ്ടായിരുന്നതായാണ് വിവരം. ...

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്സ് നേടി; മൂന്നുപേര്ക്കെതിരെ കേസ്.
കണ്ണൂർ : വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്സ് നേടിയെടുത്ത 3 പേർക്കെതിരായി കണ്ണൂര് ടൗണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രജൗരി സ്വദേശികളായ കശ്മീര് സിംഗ്, കല്യാണ് സിംഗ്, ...

വാഹനത്തിനുള്ളിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.
മുംബൈ : സാക്കിനാക്കയില് നിര്ത്തിട്ടിരുന്ന ടെംമ്പോ വാഹനത്തിനുള്ളിൽ 34കാരിയായ യുവതിയ്ക്ക് ക്രൂര പീഡനം. യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായും പൊലീസ് പറയുന്നു. ആശുപത്രിയില് ചികിത്സയിൽ ...

സൈബർ തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ അകപ്പെട്ട് സ്കൂൾ.
തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ. ഉത്തരേന്ത്യൻ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങി ഒരു ലക്ഷം രൂപയാണ് സ്കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ...

ഉത്തർപ്രദേശ് ബിജെപി മുൻ മന്ത്രി ആത്മാറാം തോമറിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ സ്വന്തം വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ബാഗ്പതിലെ വീട്ടിൽ കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലാണ് മൃതദേഹം ...

സൈനിക വാഹനത്തിനെതിരെ ആക്രമണവുമായി മോഡല്; വീഡിയോ വൈറല്.
ഗ്വാളിയോറില് മദ്യലഹരിയില് സൈനിക വാഹനം ആക്രമിച്ച് 22 കാരിയായ മോഡൽ. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.മദ്യലഹരിയില് റോഡില് തർക്കമുണ്ടാക്കിയ മോഡല് സൈനിക വാഹനത്തെ തടഞ്ഞുനിര്ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് ...

ആത്മഹത്യാഭീഷണി മുഴക്കിയ യുവതി ഭര്ത്തൃവീട്ടില് തൂങ്ങിമരിച്ചനിലയില്.
വള്ളികുന്നം : യുവതി ഭര്ത്തൃവീട്ടില് തൂങ്ങിമരിച്ചനിലയില്.തെക്കേമുറി ആക്കനാട്ടുതെക്കതിൽ എസ്. സതീഷിന്റെ ഭാര്യ സവിത (പാറു- 24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും ...