Crime News

മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ്.
2019ല് തുടര് വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജോലിക്കാരിയുടെ പ്രായപൂര്ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ് ചുമത്തി. മോൻസന്റെ മ്യൂസിയമുള്ള വീട്ടിൽ പെൺകുട്ടിയും അമ്മയും ...

പാലക്കാട് പിടിയിലായ ആയുധധാരികളായ കവർച്ച സംഘത്തിന് ഏലത്തൂരിൽ നടന്ന കവർച്ചയിലും പങ്ക്.
പാലക്കാട് പിടിയിലായ കവർച്ചാസംഘത്തിന് എലത്തൂരിൽ നടന്ന സംഭവത്തിലും പങ്കെന്ന് പോലീസ് അറിയിച്ചു. ഈ സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവർ നടത്തിയ മോഷണത്തിന് ആസൂത്രണം ചെയ്തത് അന്നശ്ശേരിയിൽ ...

മൂന്നര വയസുകാരിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ.
കോഴിക്കോട് : മൂന്നര വയസുകാരി പീഡനത്തിനിരയായ സംഭവത്തില് ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയുടെ അമ്മ കഴിഞ്ഞ ...

ഉപദേശിച്ചതിന് പ്രതികാരമായി സ്കൂട്ടർ കത്തിച്ചു ; പ്രതി അറസ്റ്റിൽ.
ഹരിപ്പാട് സ്കൂട്ടർ കത്തിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹനെ (22 ) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ...

ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ; രണ്ട് പേർ അറസ്റ്റിൽ.
തിരുവനന്തപുരം കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടി. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

10.9 കിലോ കഞ്ചാവ് പിടികൂടി ; യുവാക്കൾ അറസ്റ്റിൽ.
വാഹന പരിശോധനക്കിടെ രണ്ട് വാഹനത്തിലെ ആറുപേരിൽ നിന്ന് മലപ്പുറം പൊലീസ് 10.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഞായറാഴ്ച വൈകീട്ടോടെ മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ തൃശൂർ ഭാഗത്തുനിന്നും രണ്ട് ...

നാല് വിദേശ ബോട്ടുകള് പിടിച്ചെടുത്തു ; 29 പേർ അറസ്റ്റിൽ.
മസ്കറ്റ്: ഒമാനിലെ വടക്കന് ബാത്തിനായില് റോയല് ഒമാന് പൊലീസിന്റെ കോസ്റ്റ് ഗാര്ഡ് നാല് വിദേശ ബോട്ടുകള് പിടിച്ചെടുത്തു. വടക്കന് ബാത്തിനയിലെ വിവിധ സമുദ്ര മാര്ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്തേക്ക് ...

കോടതി കെട്ടിടത്തിനുള്ളില് അഭിഭാഷകൻ മരിച്ച നിലയില് ; അന്വേഷണം ആരംഭിച്ചു.
ഉത്തര്പ്രദേശ് : ലഖ്നൗവിലെ ഷാജഹാന്പൂരിലുള്ള ജില്ലാ കോടതി കെട്ടിടത്തിനുള്ളിൽ ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകനെ ദുരൂഹസാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മൂന്നാം ...

വാളയാർ കാട്ടിൽ വൻ കഞ്ചാവ് വേട്ട ; 13000 കഞ്ചാവ് ചെടികൾ നശിപ്പിച്ച് വനം വകുപ്പ്.
വാളയാര് വനമേഖലയില് കഞ്ചാവ് റെയ്ഡ് നടത്തുന്നതിനായി പുറപ്പെട്ട നാര്ക്കോട്ടിക് ഡിവൈഎസ്പിയും സംഘവും വഴിതെറ്റിപോയെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി വനം വകുപ്പ് നടത്തിയ റെയ്ഡില് വാളയാര് വടശേരിമലയുടെ അടിവാരത്ത് ...

കൊക്കയാർ ഉരുൾപൊട്ടൽ ; ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ നടന്ന ഉരുൾപൊട്ടലിൽ കാണാതായ നാലു കുട്ടികളടക്കം ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയില് (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), ...

സ്വന്തം കുഞ്ഞിനെ തേടി അമ്മ അലയുന്നു.
സ്വന്തം കുഞ്ഞിനെ രക്ഷിതാക്കൾ എടുത്തു കൊണ്ടു പോയതിനുശേഷം എവിടെയാണ് തൻറെ കുഞ്ഞ് എന്ന് അറിയാതെ അലയുകയാണ് ഒരു അമ്മ. കുഞ്ഞിനെ തിരികെ നൽകി നീതി കിട്ടണമെന്ന് അമ്മ ...

ഏഴാം ക്ലാസ് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകന് അറസ്റ്റിൽ.
ജയ്പുര് : ഏഴാം ക്ലാസ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസില് രാജസ്ഥാനിലെ ജുന്ജുനു ജില്ലയിലെ 31കാരനായ സര്ക്കാര് സ്കൂള് അധ്യാപകനെ അറസ്റ്റ് ചെയ്തു. ഈ മാസം 5 ആം ...