Crime News

സ്കൂട്ടര്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി

മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; എസ്ഐക്ക് സസ്പെന്‍ഷന്‍.

Anjana

കൊല്ലം : മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ എസ്ഐക്ക് സസ്പെന്‍ഷന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ്  മദ്യലഹരിയിൽ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി ...

സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം

സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം നിർത്തലാക്കാൻ ഉത്തരവിട്ട് മുംബൈ കോടതി.

Anjana

സൽമാൻ ഖാനുമായി ബന്ധപ്പെട്ട മൊബൈൽ ഗെയിം നിർത്തലാക്കിയെന്നറിയിച്ച് മുംബൈ ട്രയൽ കോടതി. സൽമാൻ ഖാൻ്റെ ഹർജി പരിഗണിച്ച്  ‘സെൽമോൻ ഭോയ്’ എന്ന ഗെയിമാണ് കോടതി താത്കാലികമായി നിർത്തലാക്കിയത്. ...

മുട്ടിൽ മരം മുറി കേസ്

മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല; റിമാൻഡ് കാലാവധി നീട്ടി.

Anjana

മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 20 ആം തീയതി വരെ ബത്തേരി കോടതി നീട്ടി. ഈ മാസം ...

വിദ്യാർഥിയുമായി സൗഹൃദംനടിച്ച് 75പവൻ തട്ടിയെടുത്തു

പത്താം ക്ലാസ് വിദ്യാർഥിയുമായി സൗഹൃദം നടിച്ച് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ.

Anjana

പത്താംക്ലാസ് വിദ്യാർഥിയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് 75 പവൻ തട്ടിയെടുത്തു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശികളും അമ്മയും മകനുമായ ഷാജില(52), ഷിബിൻ(26) എന്നിവരാണ് സംഭവത്തിൽ  പിടിയിലായത്. രണ്ടുവർഷം മുൻപ് ...

യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു

യുവതിയുടെ മൃതദേഹം കാറില്‍നിന്ന് നടുറോഡിലേക്ക് വലിച്ചെറിഞ്ഞു.

Anjana

കോയമ്പത്തൂരില്‍   അവിനാശി റോഡില്‍ ചെന്നിയപാളയത്തിനു സമീപം  ഓടുന്ന കാറില്‍നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അര്‍ധ നഗ്നമായ മൃതദേഹത്തില്‍ കൂടി പുറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങി. ...

പ്രശാന്ത് ഐഎഎസിനെതിരെ കേസ്

സത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്.

Anjana

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട ...

ലീനമരിയ പോളിനെ കസ്റ്റഡിയിൽ വിട്ടു

200 കോടി രൂപ തട്ടിയെടുത്ത കേസ്; നടി ലീന മരിയ പോളിനെ കസ്റ്റഡിയിൽ വിട്ടു.

Anjana

നടി ലീന മരിയ പോളിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടു. പതിനഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. ലീന മരിയ പോൾ അടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ ...

കൊച്ചിയിൽ തോക്കുകൾ പിടിച്ചെടുത്തു

കൊച്ചിയിൽ തോക്കുകൾ പിടിച്ചെടുത്തു.

Anjana

കൊച്ചിയില്‍ തോക്കുകള്‍ പിടികൂടി. പതിനെട്ട് തോക്കുകളാണ് സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്നും പിടികൂടിയത്. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനായി സുരക്ഷ ഉറപ്പാക്കുന്ന മുംബൈയിലെ ...

12വയസ്സുകാരനെ ട്യൂഷന്‍ ടീച്ചർ തല്ലിക്കൊന്നു

ഫീസടച്ചില്ല; 12 വയസ്സുകാരനെ ട്യൂഷന്‍ ടീച്ചർ തല്ലിക്കൊന്നു.

Anjana

ആഗ്ര: ഫീസ് അടയ്ക്കാത്തതിനെ തുടർന്ന്  സ്വകാര്യ ട്യൂഷൻ അധ്യാപകൻ 12 വയസ്സുകാരനെ തല്ലിക്കൊന്നു.12 വയസ്സുകാരനായ ശിവം എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. സംഭവത്തിൽ അധ്യാപകനായ ഗൗത(26)മിനെ പോലീസ് അറസ്റ്റ് ...

കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ലൈംഗികാതിക്രമം

കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ലൈംഗികാതിക്രമം; താത്കാലിക ജീവനക്കാരന്‍ പിടിയിൽ.

Anjana

പത്തനംതിട്ട : കോവിഡ് ചികിത്സാകേന്ദ്രത്തിൽ 16-കാരിക്ക് നേരേ ലൈംഗികാതിക്രമം. പത്തനംതിട്ടയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ്  പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ ചെന്നീർക്കര സ്വദേശിയായ ബിനുവിനെ ...

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.

Anjana

മൂന്ന് ആഴ്ചയ്ക്ക് മുൻപ്  ഇടുക്കിയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ. പണിക്കൻകുടി സ്വദേശിയായ സിന്ധുവിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. സിന്ധുവിന്റെ ...

മകനെ ഡ്രൈവറാക്കിയ പിതാവ് പിടിയിൽ

പതിമൂന്നുകാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് പോലീസ് പിടിയിൽ.

Anjana

13 വയസ്സുകാരനായ മകനെ കാര്‍ ഡ്രൈവിംഗ് ഏല്‍പ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറാണ് പോലീസ് കസ്റ്റഡിയിലായത്. ചാത്തന്നൂര്‍ ജംഗ്ഷനില്‍വച്ച് ചൊവ്വാഴ്ച രാത്രി ...