Crime News
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൂട്ട ബലാത്സംഗം; കേസെടുക്കാതെ പോലീസ്
ഡൽഹിയിൽ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം യുവതിയെ കാറിൽ കയറ്റി കൂട്ടബലാൽസംഗം ചെയ്തു. ഉത്തർപ്രദേശിൽ നിന്നും മടങ്ങിയ 29കാരിയായ യുവതി ബിജ്നോർ നഗരത്തിലെ ബസ്റ്റോപ്പിൽ വച്ചാണ് ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; കേസെടുത്ത് പോലീസ്.
മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയുടെ വിവാഹം നടത്തി. സംഭവത്തിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ ഭർത്താവ്, മാതാപിതാക്കൾ, മഹല്ല് ഖാസി എന്നിവർക്കെതിരെയാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം ...
വിദ്യാർത്ഥിനിയുടെ കവിളിൽ കടിച്ചു; പ്രധാനാധ്യാപകൻ അറസ്റ്റിൽ.
ബിഹാർ പിപരി ബഹിയാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനാണ് 12 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി പന്ത്രണ്ട് വയസ്സുകാരിയുടെ ...
മലയാളികളുടെ നേതൃത്വത്തിൽ ലഹരി പാർട്ടി; 28 പേർ പിടിയിൽ.
ബെംഗലുരുവിലെ അനേക്കൽ ഗ്രീൻ വാലി റിസോർട്ടിൽ മലയാളികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി പാർട്ടിയിൽ മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ 4 യുവതികളും അടക്കം 28 പേരാണ് ...
ചന്ദ്രിക കള്ളപ്പണ ഇടപാട്: വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല.
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല. തനിക്ക് കൂടുതൽ സാവകാശം നൽകണമെന്ന് ഇബ്രാഹിംകുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ ...
മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു.
പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. മേതിൽ ദേവിക തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ പേജിൽ ഉണ്ടായിരുന്ന വീഡിയോകൾ കാണാനില്ലെന്നും ...
പനമരത്തെ ഇരട്ട കൊലപാതകം; പ്രതി പിടിയില്‍.
വയനാട്ടിലെ പനമരത്ത് വൃദ്ധദമ്പതികളെ ജൂണ്‍ 10ആം തീയതി കൊലപ്പെടുത്തിയ സംഭവത്തിൽ ഇവരുടെ അയല്‍വാസിയായ അര്‍ജുന്‍ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി നാലു ദിവസം മുമ്പ് ഡി.വൈ.എസ്.പി ...
ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; ക്രൈം റെക്കോർഡ് ബ്യൂറോ
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായാണ് കണ്ടെത്തൽ. ഡൽഹിയിൽ 2019-20 വർഷത്തിൽ കോവിഡ് ...
രോഗിയായ യുവാവിനു റെയിൽവേ ജീവനക്കാരുടെ ക്രൂര മർദനം.
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ കോച്ചിന്റെ സ്ഥാനം ചോദിച്ചതിനു വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില്‍ മൂസയുടെ മകന്‍ ഷമീറിനെ റെയില്‍വേ ജീവനക്കാർ മർദിച്ചു. സംഭവത്തിൽ തിരിച്ചറിയാവുന്ന റെയില്‍വേ ജീവനക്കാരനെതിരേ ...
പതിമൂന്നൂകാരിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ.
ചേർത്തല : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചേർത്തല നഗരസഭ 33-ാം വാർഡ് കൃഷ്ണാലയം സുഖലാൽ (58) നെ പോക്സോ കേസ് പ്രകാരം പൊലീസ് ...
അശ്ലീല സന്ദേശമയച്ചയാൾക്കെതിരെ സ്ക്രീൻഷോട്ടുമായി അർച്ചന കവി.
നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അർച്ചന കവി. മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളിലും ...