Cinema

സീതയായി കങ്കണ ; തിരക്കഥയൊരുക്കുന്നത് ബാഹുബലി’യുടെ രചയിതാവ്.
‘സീത ദി ഇന്കാര്നേഷന്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില് സീതാദേവിയുടെ വേഷത്തിൽ കങ്കണ.അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് കെ വി വിജയേന്ദ്ര പ്രസാദ് ...

ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് മെറ്റ് ഗാല റെഡ് കാർപറ്റിൽ കിം കർദാഷിയാൻ.
ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഫാഷൻ ആരാധകർ ഉറ്റുനോക്കുന്നതുമായ മെറ്റ് ഗാല റെഡ് കാർപറ്റിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് പ്രമുഖ മോഡലും നടിയുമായ കിം കർദാഷിയാൻ എത്തിയത്. മുഖമുൾപ്പടെ ശരീരം ...

ആടിനെ കൊന്ന് ‘അണ്ണാത്തെ’ പോസ്റ്ററിൽ രക്താഭിഷേകം; രജനീകാന്തിനെതിരെ പരാതി.
നടന് രജനീകാന്തിനെതിരെ പൊലീസില് പരാതി. ‘അണ്ണാത്തെ’ സിനിമയുടെ മോഷന് പോസ്റ്റര് റിലീസിനോടനുബന്ധിച്ച് മൃഗബലി നടത്തിയതിനാണ് കേസ്. ആരാധകര് ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില് ഒഴിച്ചതുമായി ബന്ധപ്പെട്ട് ...

കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: 45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്ഡുകൾ പ്രഖ്യാപിച്ചു. 2020ലെ മികച്ച സിനിമക്കുള്ള പുരസ്കാരം ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രെയ്റ്റ് ഇന്ത്യന് കിച്ചന്’ നേടി. ...

നടൻ റിസബാവ അന്തരിച്ചു.
നടൻ റിസബാവ (54) വിടവാങ്ങി.വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.തുടർന്നാണ് മരണം സംഭവിച്ചത്. 1990ൽ പുറത്തിറങ്ങിയ ഡോക്ടർ ...

‘സാന്റാ മരിയ’; ത്രില്ലര് ചിത്രത്തില് ബാബു ആന്റണി.
ബാബു ആന്റണി നായക വേഷത്തിലെത്തുന്ന ‘സാന്റാ മരിയ’ എന്ന ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില് പോസ്റ്റര് റിലീസ് ചെയ്തു. നവാഗതനായ വിനു വിജയ് ആണ് ചിത്രം ...

മലയാളത്തിന്റെ ‘ലേഡി സൂപ്പര് സ്റ്റാറിന്’ നാല്പത്തിമൂന്നിന്റെ ചെറുപ്പം.
മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്ക്ക് ഇന്ന് നാല്പത്തിമൂന്നാം പിറന്നാൾ. 1995ല് മോഹന് സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച കലാപ്രതിഭ മലയാളി പ്രേക്ഷകരെ ...

ബിജു മേനോന് പിറന്നാൾ സമ്മാനമായി ‘ലളിതം സുന്ദരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ.
ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ...

‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.
മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ‘പുഴു’ ...

ജാവേദ് അക്തറിന്റെ അപകീര്ത്തിക്കേസ്; കങ്കണയുടെ ഹര്ജി മുംബൈ ഹൈക്കോടതി തള്ളി.
മുംബൈ : പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ അപകീര്ത്തിക്കേസില് ബോളിവുഡ് താരം കങ്കണ റനൗട്ട് തനിക്കെതിരായ ക്രിമിനല് നടപടികള് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്ജി മുംബൈ ഹൈക്കോടതി ...

പിറന്നാൾ സമ്മാനമായി ‘ഭീഷ്മ പർവ്വ’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ; ആശംസകൾക്ക് നന്ദിയറിയിച്ച് മമ്മൂട്ടി.
മമ്മൂട്ടിയെ നായകനാക്കി അമല് നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപര്വ്വ’ത്തിന്റെ സെക്കന്ഡ് ലുക്ക് പോസ്റ്റര് മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്നലെ റിലീസ് ചെയ്തു. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ...