Cinema

അരൺമനൈ 4′-നേക്കാൾ വിറപ്പിക്കുമോ ‘കാഞ്ചന 4
കോറിയോഗ്രാഫർ, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ രാഘവ ലോറൻസിന്റെ വേറിട്ട കഥാപാത്രങ്ങളിലൊന്നാണ് കാഞ്ചന. 2011-ൽ പുറത്തിറങ്ങിയ ഈ കോമഡി-ഹൊറർ ചിത്രത്തിന്റെ വലിയ വിജയത്തിന്റ ഫലമായി, രണ്ടും ...

മികച്ച തിരക്കഥയും മേക്കിങ്ങും തന്നെയാണ് “തലവൻ” എന്ന ജിസ് ജോയ് ചിത്രത്തിന്റെ വിജയം. 10 ദിവസങ്ങൾക്കുള്ളിൽ 15 കോടി
ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചെത്തിയ “തലവൻ” മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങൾ പിന്നിടുമ്പോൾ, ആഗോളതലത്തിൽ 15 കോടിയിലധികം രൂപ ...

മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ് ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി ശ്വേത മേനോനും ആശ ശരത്തും.
മോഹൻലാലിനെ വീണ്ടും അമ്മ പ്രസിഡന്റായി തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവാണ്.ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരിക്കുന്നുണ്ട് .ആശ ശരത്, ...

അനശ്വര രാജന് ചിത്രം ‘മൈക്ക് ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്.
ജോണ് എബ്രഹാം ആദ്യമായി നര്മ്മിക്കുന്ന മലയാള ചിത്രമായ ‘മൈക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്.കൊച്ചിയില് നടന്ന ചടങ്ങിലാണ് ജോണ് എബ്രഹാം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. ...

ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ ; റിലീസ് തീയ്യതി പുറത്ത് വിട്ട് മോഹൻലാൽ
ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ ‘ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.സിനിമയുടെ റിലീസ് തീയ്യതി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിലെ അയ്യപ്പ ഗാനവും ...

‘ഭീമന്റെ വഴി’ മുന്നോട്ട്.. ; ആവേശമായി കുഞ്ചാക്കോ ബോബന് ചിത്രം.
തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനവും, അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയുമൊരുക്കി തീയേറ്ററിൽ റിലീസ് ആയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ കേന്ദ്ര ...

‘മരയ്ക്കാര്’ ക്ലൈമാക്സ് രംഗങ്ങൾ യൂട്യൂബില് ചോര്ന്നു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത’ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു യൂട്യൂബ് ചാനലിൽ ചിത്രത്തിന്റെ ...

കാത്തിരുപ്പിന് വിരാമമിട്ട് ഇന്ന് മരക്കാർ റിലീസ് ; ചിത്രം ഒടിടിയിലും റിലീസിനെത്തും.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഡിസംബർ 2 മറക്കാർ റിലീസ് ഇന്നാണ്.തീയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ...

ചരിത്രം കുറിച്ച് മരക്കാർ ; റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി.
റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം കുറിച്ചിരിക്കയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.റിസർവേഷനിലൂടെ മാത്രം 100 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞു. ലോകമെമ്പാടുമുള്ള 4100 ...

ടിനു പാപ്പച്ചന്റെ സംവിധാന മികവിൽ ‘അജഗജാന്തരം’
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി,പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, ...

‘ഭീമന്റെ വഴിയിൽ’ ചാക്കോച്ചൻ ; പുതിയ പോസ്റ്റർ പുറത്ത്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭീമന്റെ വഴിയിൽ’.ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ‘ഭീമന്റെ വഴിയിൽ ചാക്കോച്ചൻ അത്ര മാന്യനല്ല’ എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് ...

“ഒടിടിയില് പ്രദർശിപ്പിക്കുന്ന ‘ചുരുളി’ സെൻസര് ചെയ്ത പതിപ്പല്ല’ ; വിശദീകരണവുമായി സെൻസര് ബോര്ഡ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ ‘ചുരുളി’ അടുത്തിടെയാണ് പ്രദര്ശനത്തിനെത്തിയത്. കഴിഞ്ഞ ഐഎഫ്എഫ്കയില് മത്സരവിഭാഗത്തില് പ്രദര്ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. ഒരുവിഭാഗം പ്രേക്ഷകർ ...