Cinema

ത്രില്ലര്‍ ചിത്രത്തില്‍ നായകനായി ബാബുആന്‍റണി

‘സാന്‍റാ മരിയ’; ത്രില്ലര്‍ ചിത്രത്തില്‍ ബാബു ആന്‍റണി.

Anjana

ബാബു ആന്‍റണി നായക വേഷത്തിലെത്തുന്ന ‘സാന്‍റാ മരിയ’ എന്ന ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ വിനു വിജയ് ആണ് ചിത്രം ...

മഞ്ജു വാര്യര്‍ക്ക് നാല്‍പത്തിമൂന്നാം പിറന്നാൾ

മലയാളത്തിന്‍റെ ‘ലേഡി സൂപ്പര്‍ സ്റ്റാറിന്’ നാല്‍പത്തിമൂന്നിന്റെ ചെറുപ്പം.

Anjana

മലയാളത്തിന്‍റെ സ്വന്തം മഞ്ജു വാര്യര്‍ക്ക് ഇന്ന് നാല്‍പത്തിമൂന്നാം പിറന്നാൾ. 1995ല്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച കലാപ്രതിഭ മലയാളി പ്രേക്ഷകരെ ...

ലളിതം സുന്ദരം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

ബിജു മേനോന് പിറന്നാൾ സമ്മാനമായി ‘ലളിതം സുന്ദരം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ.

Anjana

ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ...

പുഴു പുത്തൻ ലുക്കിൽ മമ്മൂക്ക

‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.

Anjana

മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ‘പുഴു’ ...

ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസ്

ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസ്; കങ്കണയുടെ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി.

Anjana

മുംബൈ : പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസില്‍ ബോളിവുഡ് താരം കങ്കണ റനൗട്ട് തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജി മുംബൈ ഹൈക്കോടതി ...

ഭീഷ്മപർവ്വത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ

പിറന്നാൾ സമ്മാനമായി ‘ഭീഷ്മ പർവ്വ’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ; ആശംസകൾക്ക് നന്ദിയറിയിച്ച് മമ്മൂട്ടി.

Anjana

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മപര്‍വ്വ’ത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്നലെ റിലീസ് ചെയ്തു. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ...

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Anjana

മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളോടാനുബന്ധിച്ചാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍ നേർന്നത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് ...

മെഗാസ്റ്റാർ മമ്മൂട്ടി @70

യൗവ്വന തുടിപ്പോടെ മെഗാസ്റ്റാർ മമ്മൂട്ടി @70.

Anjana

മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാൾ ആശംസകൾ. സോഷ്യൽ മീഡിയയും സിനിമാലോകവും സൂപ്പർ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. അനവധി മുൻനിര നടീ-നടന്മാർ അടക്കം തങ്ങളുടെ ...

ഒടിടി റിലീസിനൊരുങ്ങി മിന്നല്‍ മുരളി

ഒടിടി റിലീസിനൊരുങ്ങി ടൊവിനോ ചിത്രം മിന്നല്‍ മുരളി.

Anjana

ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. എന്നാല്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ ...

വെർജിൻ ബഹുഭാഷചിത്രം പ്രവീൺരാജ് പൂക്കാടൻ

‘വെർജിൻ’; ബഹുഭാഷ ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ.

Anjana

കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ ‘വെള്ളേപ്പം’ എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ഹൊറർ ചിത്രമാണ് ‘വെർജിൻ’. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ...

വാരിയംകുന്നൻ പൃഥ്വിരാജ് ആഷിഖ് അബു

‘വാരിയംകുന്നന്റെ’ നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് ലീഗ് നേതാവ്; പൃഥ്വിരാജിനും ആഷിക് അബുവിനും എതിരെ പരിഹാസവുമായി ടി സിദ്ദിഖ്.

Anjana

കൊച്ചി: ‘വാരിയംകുന്നന്‍’ എന്ന സിനിമ പ്രതിസന്ധിയിലായതോടെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സിനിമുടെ നിർമാണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച്‌ രംഗത്ത്. ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്നും  ...

ഗാന്ധിജിയെ അപമാനിച്ചതിൽ പായൽറോഹത്ഗിക്കെതിരെ പോലീസ്കേസ്

ഗാന്ധിജിയെ അപമാനിച്ചതിൽ നടി പായൽ റോഹത്ഗിക്കെതിരെ പോലീസ് കേസ്.

Anjana

ഗാന്ധിജിയേയും മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരെയും കുടുംബത്തെയും സമൂഹമാധ്യമ വിഡിയോയിലൂടെ അവഹേളിച്ചതിനെ തുടർന്ന് നടി പായൽ റോഹത്ഗിക്കെതിരെ പുണെ പൊലീസ് ...