Business News
Business News
ആഗോള എണ്ണ വിപണിയിൽ വിലക്കുറവ് തുടരുന്നു; ഇന്ത്യയ്ക്ക് നേട്ടം
ആഗോള എണ്ണ വിപണിയിൽ വിലക്കുറവ് തുടരുന്നു. ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം. ഇന്ത്യയ്ക്ക് ഇത് സാമ്പത്തിക മേഖലയിൽ ഗുണകരമാകുമെന്ന് വിലയിരുത്തൽ.
ഗൗതം അദാനി അദാനി ഗ്രൂപ്പിൻ്റെ നേതൃത്വം 2030-ൽ കൈമാറും; നാല് മക്കൾക്ക് തുല്യ പങ്ക്
ഗൗതം അദാനി അദാനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നിന്ന് പിൻമാറാനുള്ള പദ്ധതി വെളിപ്പെടുത്തി. 2030 കളുടെ തുടക്കത്തിൽ, 70 വയസ്സാകുമ്പോൾ, തൻ്റെ നാല് മക്കൾക്ക് ചുമതലകൾ കൈമാറി വിശ്രമ ...
കേരളത്തിൽ സ്വർണവില സ്ഥിരത നിലനിർത്തുന്നു; വരും ദിവസങ്ങളിൽ വർധനവ് പ്രതീക്ഷിക്കുന്നു
സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 51,760 രൂപയും ഗ്രാമിന് 6470 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ...
ഖത്തറിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം പരിശോധനകൾ ശക്തമാക്കി
ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കി. 2024-ന്റെ ആദ്യപകുതിയിൽ, ഇറക്കുമതി ചെയ്ത 60,520 ഭക്ഷണ ഷിപ്പ്മെന്റുകൾ പരിശോധിച്ചു. ഭക്ഷ്യസുരക്ഷയും സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായിരുന്നു ...
വയനാട് ദുരിതബാധിതർക്ക് ആശ്വാസമായി ഗോകുലം ഗ്രൂപ്പ്; 25 വീടുകൾ നിർമിക്കും
ഗോകുലം ഗ്രൂപ്പും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായി വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി 25 വീടുകൾ നിർമിക്കാൻ തീരുമാനിച്ചു. മേപ്പാടിയിൽ വീട് നഷ്ടപ്പെട്ടവർക്കാണ് ഈ വീടുകൾ ...
വയനാട് ദുരന്തബാധിതർക്ക് വേഗത്തിൽ ഇൻഷുറൻസ് തുക: ധനമന്ത്രാലയം നിർദേശം നൽകി
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം ഇൻഷുറൻസ് തുക വിതരണം ചെയ്യണമെന്ന് ധനമന്ത്രാലയം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ...
സ്വാതന്ത്ര്യ ദിനാഘോഷം: എയർ ഇന്ത്യ എക്സ്പ്രസ് 1947 രൂപ മുതൽ ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു
എയർ ഇന്ത്യ എക്സ്പ്രസ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘ഫ്രീഡം സെയിൽ’ എന്ന പേരിൽ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഓഫർ പ്രകാരം 1947 രൂപ ...
പശ്ചിമേഷ്യയിലെ സംഘർഷം: ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി
ഹമാസ് നേതാവിൻ്റെ വധത്തെ തുടർന്ന് പശ്ചിമേഷ്യ മേഖലയിൽ ഉയർന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഓഗസ്റ്റ് 8 വരെയാണ് സർവീസുകൾ ...
അല്‍അന്‍സാരി എക്‌സ്‌ചേഞ്ച് ബിഎഫ്‌സി ഗ്രൂപ്പിനെ ഏറ്റെടുത്തു; 410 ശാഖകളുമായി വിപുലീകരണം
പ്രമുഖ ധനവിനിമയസ്ഥാപനമായ അല്‍അന്‍സാരി എക്‌സ്‌ചേഞ്ച് ബിഎഫ്‌സി ഗ്രൂപ്പിനെ ഏറ്റെടുത്തു. 200 മില്യന്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ബിഎഫ്‌സിഗ്രൂപ്പ് ഹോള്‍ഡിങ്ങ്‌സിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ രണ്ട് ...