Accidents

ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ടാങ്കർ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

കണ്ണൂരിൽ കാൽടെക്സ് സിഗ്നലിനടുത്താണ് അപകടമുണ്ടായത്. ട്രാഫിക് സിഗ്നലിൽ നിന്ന് കൂട്ടർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സമീപത്തെ പാചകവാതക ടാങ്കർ ലോറിയ്ക്കടിയിലേക്ക് യുവതി വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ...

അസമിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

നാട്ടുകാർ ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചു; ഒരാളെ ആന ചവിട്ടിക്കൊന്നു.

നിവ ലേഖകൻ

അപ്പർ അസമിൽ ദേശീയപാത 39ലാണ് റോഡ് മുറിച്ചു കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ നാട്ടുകാർ പ്രകോപിപ്പിച്ചത്. A human lost his life. I wonder whom to blame. ...

വി.ഐ.പി സന്ദര്‍ശനം നിരവധിപേര്‍ക്ക് പരിക്കേറ്റു

വി.ഐ.പി സന്ദര്ശനം; തിക്കിലും തിരക്കിലും പെട്ട് ഉജ്ജൈനിലെ ക്ഷേത്രത്തില് നിരവധി പേര്ക്ക് പരിക്കേറ്റു.

നിവ ലേഖകൻ

മധ്യപ്രദേശ് ഉജ്ജൈനിലെ മഹാകലേശ്വര് ക്ഷേത്രത്തില് തിരക്കിന് കാരണമായത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്, മുന്മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരുള്പ്പെടെയുള്ള വി.ഐ.പികളുടെ സന്ദര്ശനമാണ്.സംഭവം തിങ്കളാഴ്ചയായിരുന്നു. ക്ഷേത്രത്തിലേക്ക് കൂട്ടമായി വി.ഐ.പികള്ക്കൊപ്പം ...

ഹിമാചലിൽ മണ്ണിടിച്ചിലിൽ ഒമ്പത് മരണം

ഹിമാചലിൽ മണ്ണിടിച്ചിലിൽ വാഹനത്തിനുമീതെ പാറ വീണ് ഒമ്പത് മരണം.

നിവ ലേഖകൻ

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്നു വാഹനത്തിനുമീതെ കൂറ്റൻ പാറകൾ വീണ് രണ്ടുപേർക്ക് പരിക്കേൽക്കുകയും 9 പേർ മരണമടയുകയും ചെയ്തു. അപകടം സംഗ്ല– ചിത് കുൽ റോഡിലെ ബത്സേരിയിലാണ്. ...

Yashika Anand injured in car accident

നടി യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരിക്ക്; സുഹൃത്ത് മരിച്ചു.

നിവ ലേഖകൻ

നടി യാഷിക ആനന്ദും സുഹൃത്തുക്കളും മാമല്ലപുരത്തുനിന്ന് ചെന്നൈയിലേക്ക് തിരിച്ചു വരുന്ന വഴിയാണ് കാറപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11.45 നാണ് ചെന്നൈക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിൽ അപകടം ...