Accidents

അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.
കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.സംഭവത്തിൽ പേരാമ്പ്ര മുളിയങ്ങൽ സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരണപ്പെട്ടത്. ...

നയാഗ്ര നദിയിയില് കാര് മുങ്ങി അപകടം ; സ്ത്രീ മരിച്ചു.
നയാഗ്ര: അമേരിക്ക-കാനഡ അതിർത്തിയിലെ നയാഗ്ര നദിയിൽ കാർ മുങ്ങി ഉണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു.60വയസ്സുകാരിയായ സ്ത്രീയാണ് കാറിനുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് മരണപ്പെട്ടത്. കോസ്റ്റ് ഗാർഡ് സ്വിഫ്റ്റ് വാട്ടർ ...

വാഹനാപകടം; രണ്ട് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം.
ഇടുക്കി പെരുവന്താനം അമലഗിരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു.സംഭവത്തിൽ കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീർത്ഥാടകർക്കിടയിലേക്ക് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ...

പേപ്പട്ടി ഓടിച്ചിട്ട് കടിച്ചു ; സ്ത്രീകളും കുട്ടികളുമടക്കം ഇരുപതോളം പേർ ചികിത്സയിൽ.
കൊച്ചി: നാട്ടുകാരേയും യാത്രക്കാരേയും പേപ്പട്ടി ഓടിച്ചിട്ട് ആക്രമിച്ച സംഭവത്തിൽ 20 പേർക്ക് പരിക്ക്. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്.നായയെ പിടികൂടാനായി നായപിടുത്തകാരുടെ നേതൃത്വത്തിൽ ...

കാളയുടെ കുത്തേറ്റ് സ്കൂട്ടർ മറിഞ്ഞ് അപകടം ; എഎസ്ഐ മരിച്ചു.
തൃശൂരിൽ കാള സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എഎസ്ഐ മരിച്ചു. സംഭവത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ എ ജോൺസൺ (48)ആണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി ...

40 ബിഎംഡബ്ല്യൂ കാറുകൾ കത്തിയമർന്നു ; ഷോറൂം ഗോഡൗണിൽ വൻ തീപ്പിടിത്തം
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാർ ഷോറൂമിന്റെ ഗോഡൗണിൽ വൻ തീപ്പിടിത്തം.സംഭവത്തിൽ 40 ബിഎംഡബ്ല്യൂ കാറുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.അപകടത്തിൽ ആളപായം ഒന്നും തന്നെയില്ല. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു ...

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്നു വീണ് അപകടം ; 4 പേർ മരിച്ചു
ഊട്ടി: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണ് അപകടം.ബിവിൻ റാവത്തും കുടുംബവും സഞ്ചരിച്ച എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. സുലൂരിലെ ...

ഷട്ടില് കളിക്കിടെ എസ്ഐ കുഴഞ്ഞു വീണ് മരിച്ചു
കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.നാദാപുരം കംട്രോള് റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് ...

കോഴിക്കോട് ദേശീയപാതയിലെ പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം ; ആളപായമില്ല.
കോഴിക്കോട് ദേശീയപാതയിൽ താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന്റെ മുകളിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം.സംഭവത്തിൽ താമരശ്ശേരി സ്വദേശിയായ യാത്രക്കാരൻ രക്ഷപ്പെട്ടു.ഇന്നലെ ഉച്ചക്ക് 12.50 മണിയോടെ ആയിരുന്നു അപകടം. ...

കൊല്ലം അഴീക്കലില് മത്സ്യബന്ധനത്തിനിടെ ബോട്ടിൽ തീപിടിത്തം
കൊല്ലം അഴീക്കലില് മത്സ്യബന്ധന ബോട്ടിൽ തീപിടിച്ചു.ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലെ വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്ച്ചെയാണ് സംഭവം.മത്സ്യബന്ധനത്തിനിടെ അഴീക്കല് തുറമുഖത്തു ...

വാട്ടർ ടാങ്ക് ദേഹത്ത് വീണ് പ്രവാസി മലയാളി യുവാവിനു ദാരുണാന്ത്യം.
സൗദി അറേബ്യയിൽ വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു.സംഭവത്തിൽ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് മരിച്ചത്.ദക്ഷിണ സൗദി അതിർത്തി പട്ടണമായ നജ്റാനിൽ ...

യുഎഇയില് മരുഭൂമിയില് കാര് മറിഞ്ഞ് അപകടം ; പ്രവാസി യുവതിയെ രക്ഷപ്പെടുത്തി.
യുഎഇയിലെ മരുഭൂമിയില് കാര് മറിഞ്ഞുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ പ്രവാസി യുവതിയെ രക്ഷപ്പെടുത്തി.അല് ഐന് മരുഭൂമിയിലായിരുന്നു അപകടം. അപകടത്തില്പ്പെട്ട ഇറാന് സ്വദേശിയായ യുവതിയെയാണ് നാഷണല് സെര്ച്ച് ആന്ഡ് ...