Accidents

ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു
ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചക്കരക്കൽ സ്വദേശി സൂര്യക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ ...

തൃശൂര് കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില് മരിച്ച നിലയില് കണ്ടെത്തി
തൃശൂര് കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്ന ദമ്പതികളെ വേളാങ്കണ്ണിയില് മരിച്ച നിലയില് കണ്ടെത്തി. ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ ...

കണ്ണൂരിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു
കണ്ണൂരിൽ ഒരു ദാരുണ അപകടം സംഭവിച്ചു. പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരിയായ ബീന (54) മരണമടഞ്ഞു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശിയായ ബീന, ഒരു ...

ഹാഥ്റസ് ദുരന്തം: മരണസംഖ്യ 121 ആയി; സുരക്ഷാ വീഴ്ചയും ആൾക്കൂട്ടവും ദുരന്തത്തിന് കാരണമായി
ഉത്തർ പ്രദേശിലെ ഹാഥ്റസിൽ നടന്ന ദാരുണമായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നു. കൂടാതെ 28 പേർക്ക് പരുക്കേറ്റിട്ടുണ്ട്, അവരിൽ പലരുടെയും നില ഗുരുതരമാണ്. ഈ ...

ഹാത്രസിലെ ആധ്യാത്മിക പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ചു; 150ഓളം പേർക്ക് പരുക്ക്
ഉത്തർപ്രദേശിലെ ഹാത്രസിൽ നടന്ന ഒരു ആധ്യാത്മിക പരിപാടിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ചു. 150ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിലവിൽ 107 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ...

ഹാത്രസ് ദുരന്തം: നൂറിലേറെ പേര് മരിച്ചത് ഇടുങ്ങിയ വഴിയിലൂടെ ഇറങ്ങാന് ശ്രമിച്ചതിനാല്; അന്വേഷണം പ്രഖ്യാപിച്ചു
ഉത്തര്പ്രദേശിലെ ഹാത്രസില് നടന്ന ആധ്യാത്മിക പരിപാടിയില് നൂറിലേറെ പേര് മരിച്ച സംഭവത്തില് പുതിയ വിവരങ്ങള് പുറത്തുവരുന്നു. ഭോലെ ബാബ എന്നറിയപ്പെടുന്ന നാരായണ് സാഗര് ഹരിയുടെ സത്സംഗത്തിനാണ് ലക്ഷക്കണക്കിന് ...

നിയന്ത്രണംവിട്ട ടിപെര് ലോറി മതിലിൽ ഇടിച്ച് അപകടം ; രണ്ടുപേർ മരിച്ചു.
കണ്ണൂര് : മട്ടന്നൂരില് ടിപെര് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടുപേർ മരിച്ചു.വാഹനത്തിൽ ഉണ്ടായിരുന്ന ലോറി ഡ്രൈവറും ലോഡിങ് തൊഴിലാളിയുമാണ് മരണപ്പെട്ടത്. ഇന്ന് പുലര്ച്ചെ നാലരയോടെ മട്ടന്നൂര് ...

ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി അപകടം ; 6 പേര്ക്ക് പരിക്ക്.
ഹരിപ്പാട്: ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി ഉണ്ടായ അപകടത്തിൽ 6 പേര്ക്ക് പരിക്ക്.ഹരിപ്പാട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിന് കിഴക്കുവശം ഓട്ടോ സ്റ്റാന്ഡിലാണ് അപകടം സംഭവിച്ചത്. സ്റ്റാന്ഡില് ...

ബഹ്റൈനിലെ വാഹനാപകടത്തിൽ മൂന്ന് മരണം ; ഒരാള്ക്ക് പരിക്ക്.
മനാമ: ബഹ്റൈനിലെ വാഹനാപകടത്തില് മൂന്ന് പേര് മരിച്ചു.ശൈഖ് ഖലീഫ ബിന് സല്മാന് ഹൈവേയിൽ ഹമദ് ടൌണിലേക്കുള്ള ദിശയിലായിരുന്നു കാർ അപകടം. സംഭവത്തിൽ ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ...

ബൈക്കില് ലോറിയിടിച്ച് മുഹമ്മ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
മുഹമ്മ: ബൈക്കില് ലോറിയിടിച്ച് ബൈക്ക് യാത്രികനായ മുഹമ്മ സ്വദേശി മരിച്ചു.സംഭവത്തിൽ പഞ്ചായത്ത് എട്ടാം വാര്ഡ് അശ്വതി നിവാസില് സജി -ശ്രീദേവി ദമ്ബതികളുടെ മകന് അക്ഷയ് (23) ആണ് ...

കെഎസ്ആര്ടിസിയും ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് അപകടം ; 11 പേര്ക്ക് പരിക്ക്
ഇടുക്കി : കെഎസ്ആര്ടിസി ബസും ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് അപകടം.സംഭവത്തിൽ 11 പേര്ക്ക് പരിക്കേറ്റു. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ തീര്ത്ഥാടകര്ക്കാണ് പരിക്കേറ്റത്.ഇടുക്കി പെരുവന്താനം ...

വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം.
മലപ്പുറം : വണ്ടൂർ മണലിമ്മൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർഥി മരിച്ചു.സംഭവത്തിൽ മമ്പാട് മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ നിതിൻ (17) ആണ് മരണപ്പെട്ടത്. ...