Accidents

അമിതവേഗത്തിൽ കാർ പാഞ്ഞുകയറി ദസറ ആഘോഷങ്ങൾക്കിടയിൽ 4 മരണം
ഛത്തീസ്ഗഡിലെ ജയ്ഷ്പൂർ നഗറിൽ ദസറ ആഘോഷങ്ങൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരിക്കേറ്റവരെ പാതൽഗാവോണ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ദസറയോടനുബന്ധിച്ച് ആചാരം ആയ ദുർഗ ...

ഒമാനിൽ തീപിടിത്തം.
ഒമാനിൽ വീടിന് തീ പിടിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ ഉണ്ടായ 10 പേരെയും പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെടുത്തി. സീബ് വിലയത്തിലെ അൽ ഖൂദ് പ്രദേശത്തുള്ള വീടിനാണ് തീപിടിത്തമുണ്ടായത്. സിവിൽ ...

കാണാതായ രണ്ടര വയസുകാരൻ കുളത്തിൽ വീണു മരിച്ച നിലയിൽ
കോഴിക്കോട് നിന്നും കാണാതായ രണ്ടര വയസുകാരൻ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം കല്ലാച്ചി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുന്ന ജിഷ മോൾ അഗസ്റ്റിന്റെയും ...

ഫൈബർ വള്ളം മറിഞ്ഞു ; അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളികൾ, ഒരാളെ രക്ഷപ്പെടുത്തി.
മലപ്പുറം പൊന്നാനിയിൽ നാല് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ ഫൈബർ വള്ളം മറിഞ്ഞ് അപകടം. പൊന്നാനി സ്വദേശികളായ ഇബ്രാഹിം, ബീരാൻ, മുഹമ്മദലി, ഹംസക്കുട്ടി എന്നീ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ...

തായ്‌വാനിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 46 മരണം.
തായ്വാനിലെ കെട്ടിടത്തിൽ തീപിടുത്തം.അപകടത്തിൽ 46 പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. തായ്വാനിലെ കൗസിയങ്ങിലാണ് തീപിടുത്തം സംഭവിച്ചത്. കെട്ടിടത്തിലെ വിവിധ ...

മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു ; വിദ്യാർഥിനികൾക്ക് പരിക്ക്.
റിയാദ്: സൗദിയിൽ മെഡിക്കൽ വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ടു. റിയാദിൽ നിന്ന് 200 കിലോ മീറ്റർ അകലെ മജ്മഅ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ...

ടാങ്കിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.
ഇടുക്കി വെട്ടിമറ്റത്ത് ടാങ്കിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടിമറ്റം സ്വദേശിയായ ബൈജുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബവുമായി അകന്ന് കഴിയുന്ന ബൈജു കുറച്ചു കാലങ്ങളായി ഒറ്റയ്ക്കാണ് താമസം. ...

കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു.
കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെൻറ് തോമസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. രണ്ടാം വർഷ ബികോം വിദ്യാർഥിയായ ജോഷ്വ എബ്രഹാം ...

ബെംഗളൂരുവില് നാലുനില കെട്ടിടം തകര്ന്നുവീണു ; വൻ അപകടം ഒഴിവായി.
ബെംഗളൂരുവില് വീണ്ടും നാലുനില കെട്ടിടം തകര്ന്ന് വീണു.സമീപത്തുണ്ടായിരുന്ന ആളുകള് തലനാരിഴയ്ക്ക് രക്ഷപെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്. ഒരാഴ്ചക്കിടെ ബെംഗളുരുവില് മാത്രം റിപ്പോര്ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണ് ഇത്. ...

റോഡ് തകര്ന്ന് ലോറി വീടിന് മുകളില് വീണു ; ആളപായമില്ല.
കോഴിക്കോട് : ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കളത്തിങ്ങൽ ഷാഹിദിൻ്റെ ...

പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു.
കോട്ടയം : ട്രെയിനിൽനിന്നു വീണ് പത്തുവയസ്സുകാരൻ മരിച്ചു.മലപ്പുറം മമ്പാട് സ്വദേശിയായ സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ(10) ആണ് മരിച്ചത്. ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ ...

ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണു ; മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം.
ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകനായ ജന്മഭൂമി അടൂർ ലേഖകകൻ രാധാകൃഷ്ണ കുറുപ്പ് മരിച്ചു. ഞായറാഴ്ച ജോലി കഴിഞ്ഞ് അടൂരിൽ നിന്നും വീട്ടിലേക്ക് ...