Accidents

ഭാര്യയുമായി വാക്കുതർക്കം ; ഭർത്താവ് വീടിനു തീകൊളുത്തി, കത്തിനശിച്ചത് സമീപത്തെ 10 വീടുകൾ.
മുംബൈ : ഭാര്യയുമായുള്ള വാക്കുതർക്കത്തിനോടുവിൽ ഭർത്താവ് വീടിനു തീകൊളുത്തി. തീ സമീപത്തെ വീടുകളിലേക്ക് വ്യാപിച്ചതോടെ 10 വീടുകളാണ് കത്തി നശിച്ചത്.ആളപായമൊന്നും തന്നെയില്ല. സത്താറയിലെ പട്ടാൻ താലൂക്കിലെ മജ്ഗാവ് ...

എട്ടുവയസ്സുകാരന് ഷോക്കേറ്റ് മരിച്ചു.
ഹൊസങ്കടി മൊറത്തണയിൽ മൊറത്തണ ഹൗസിൽ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകനായ നാലാം ക്ലാസ് വിദ്യാർഥി മോക്ഷിത്ത് രാജ് ഷെട്ടി (8)ഷോക്കേറ്റ് മരിച്ചു. മൊറത്തണ ഗവ. യു.പി. സ്കൂൾ ...

മഴ ;ആലപ്പുഴയിൽ വീടിൻറെ ഒരു ഭാഗം തകർന്നു വീണു.
ആലപ്പുഴ മന്നാറിൽ വീട് തകർന്നു.ചെറിയനാട് പഞ്ചായത്തിലെ പാറശ്ശേരി കിഴക്കേതിൽ പരേതനായ ജലാലുദ്ദീന്റെ വീടിൻറെ ഒരു ഭാഗമാണ് തകർന്നത്. ഓടുമേഞ്ഞ വീടിൻറെ അടുക്കളയും മുറിയും ആണ് മഴയിൽ തകർന്നത്.അപകടം ...

മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ടു; എസ്ഐ അറസ്റ്റിൽ
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ട എസ്ഐ അറസ്റ്റിൽ. സംഭവത്തിൽ എസ് ഐഅനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ ആണ് ഇദ്ദേഹം.ഞായറാഴ്ച ...

പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.
കോട്ടയം: പാലായില് പ്ലസ് വണ് വിദ്യാര്ത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലാ കൊല്ലംപറമ്പില് ബോബിയുടെ മകന് ഷിബിന് ബോബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തോലി സെന്റ് ...

ഫ്ലാറ്റിന്റെ 25–ാം നിലയിൽ നിന്ന് താഴേക്ക് ; ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം.
യുപിയിലെ ഗാസിയാബാദിലെ വിജയ്നഗറിൽ ഫ്ലാറ്റിന്റെ 25–ാം നിലയിൽ നിന്ന് താഴെവീണ് ഇരട്ടക്കുട്ടികൾ മരിച്ചു. 14 വയസ്സുള്ള സത്യനാരായൺ, സൂര്യനാരായൺ എന്നീ സഹോദരന്മാരാണ് കെട്ടിടത്തിൽ നിന്നും വീണുമരിച്ചത്. ശനിയാഴ്ച ...

എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം; ജീവനക്കാരന് പരിക്ക്.
കുവൈറ്റിൽ തീപിടുത്തം.റിഫൈനറി വിഭാഗത്തിൽ എആർഡി യൂണിറ്റുകൾകാണ് തീപിടിച്ചത്. അപകടത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരം അല്ലെന്നും പുക ...

വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
കൊല്ലം : കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂര് സ്വദേശികളായ വിജയന് – ചിങ്കു എന്നിവരുടെ മകന് രാഹുലിന്റെ (3) മൃതദേഹമാണ് ...

കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ടു ; രണ്ട് മരണം.
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുകിപ്പോയി. കാറിൻറെ സമീപത്തുനിന്നും കൂത്താട്ടുകുളം സ്വദേശി നിഖിലിൻറെ (27) മൃതദേഹമാണ് ഇപ്പോൾ കണ്ടെടുത്തത്. കാറിനുള്ളിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം ഇതിനകം കണ്ടെത്തിയിരുന്നു. ...

ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്.
ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്. വരന്തരപ്പിള്ളിയിൽ പശു ഇടിമിന്നലേറ്റ് ചത്തു. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതിനിടക്കാണ് ഇടിമിന്നലും ഭീഷണിയായി മാറുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ...

ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച ശക്തമായ കാറ്റിനെ തുടർന്ന് തട്ടാരമ്പലത്തിനു സമീപമുള്ള പുഞ്ചയിൽ ആണ് അപകടം നടന്നത്. മരിച്ചത് വെണ്മണി താഴം വല്യത്ത് രാജുവിന്റെ ...