Accidents

മുണ്ടക്കൈ ദുരന്തം: ചാലിയാറിൽ തിരച്ചിൽ ശക്തമാക്കി, ഡ്രോണും ബോട്ടും ഉപയോഗിച്ച് വ്യാപക പരിശോധന
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ ഇരുകരകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ്, ഫയർഫോഴ്സ്, താലൂക്ക് തല ദുരന്തനിവാരണ വളണ്ടിയർമാരായ ടി ഡി ആർ ...

വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 317 ആയി; തിരച്ചിൽ തുടരുന്നു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 317 ആയി ഉയർന്നു. ഇന്ന് നിലമ്പൂരിൽ നിന്ന് 5 മൃതദേഹങ്ങളും മേപ്പാടിയിൽ നിന്ന് 6 മൃതദേഹങ്ങളും കണ്ടെത്തി. ദുരന്തത്തിൽപ്പെട്ടവരുടെ 12 ശരീരഭാഗങ്ങളും ...

വയനാട് ഉരുൾപൊട്ടൽ: വെള്ളാർമല സ്കൂൾ തകർന്നു, 49 കുട്ടികളെ കാണാതായി – മന്ത്രി വി ശിവൻകുട്ടി
വയനാട് ഉരുൾപൊട്ടലിൽ വെള്ളാർമല സ്കൂൾ പൂർണമായും തകർന്നതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ദുരന്തത്തിൽ 49 കുട്ടികളെ കാണാതായതായും മരിച്ചതായും മന്ത്രി വ്യക്തമാക്കി. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് ...

വയനാട് ഉരുൾപൊട്ടൽ: നാലാം ദിവസം നാലുപേരെ ജീവനോടെ കണ്ടെത്തി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവനത്തിന്റെ ശുഭവാർത്ത പുറത്തുവന്നിരിക്കുന്നു. നാലാം ദിവസത്തെ തിരച്ചിലിൽ, പടവെട്ടിക്കുന്നിൽ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി. സർവ്വവും തകർന്ന പ്രദേശത്ത് നിന്ന് ഇനി ...

ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു; രക്ഷാപ്രവർത്തനം സുഗമമാകും
ചൂരൽമലയിൽ ഉരുൾപൊട്ടൽ മൂലം തകർന്ന പാലത്തിന് പകരം സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു. കരസേനയുടെ മദ്രാസ് റെജിമെന്റാണ് ഈ പാലം നിർമിച്ചത്. പാലത്തിന്റെ ബലപരിശോധന വിജയകരമായിരുന്നുവെന്നും, ...

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി; ദുരിതാശ്വാസ നടപടികൾ വിശദീകരിച്ചു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സൈന്യം നിർമിക്കുന്ന ബെയ്ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന് മണ്ണ് നീക്കം ചെയ്യാൻ ആവശ്യമായ ...

ഡൽഹിയിലെ മഴക്കെടുതി: അമ്മയും മകനും അഴുക്കുചാലിൽ വീണ് മരിച്ചു
ഡൽഹിയിലെ ഗാസിപൂരിൽ ദാരുണമായ അപകടത്തിൽ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി. തനൂജ ബിഷ്ത് (23) എന്ന യുവതിയും മകൻ പ്രിയാൻഷും ആഴ്ചച്ചന്തയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് മഴവെള്ളം നിറഞ്ഞ ...