ബ്രസീലിൽ എക്സിനുള്ള വിലക്ക് നീക്കി; രാജ്യത്ത് സേവനം പുനരാരംഭിക്കാം

Anjana

Brazil lifts X ban

ബ്രസീലിൽ എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനുണ്ടായിരുന്ന വിലക്ക് നീക്കി. ബ്രസീലിയൻ സുപ്രീംകോടതി ജസ്റ്റിസ് അലക്‌സാൻഡ്ര ഡി മോറിസാണ് ഇക്കാര്യം അറിയിച്ചത്. എക്‌സിന് പഴയതുപോലെ രാജ്യത്ത് സേവനം നടത്താമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 30നാണ് എക്‌സിന് ബ്രസീലിൽ വിലക്ക് ഏർപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസാര സ്വാതന്ത്ര്യം, തീവ്ര വലതുപക്ഷ അക്കൗണ്ടുകൾ, പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എന്നിവയെച്ചൊല്ലി മസ്‌കുമായി മാസങ്ങൾ നീണ്ട തർക്കത്തിന് ശേഷമാണ് ഡി മൊറേസ് എക്‌സിന് വിലക്കേർപ്പെടുത്തുന്ന നടപടിയിലേക്ക് നീങ്ങിയത്. എന്നാൽ ഇപ്പോഴുണ്ടായിരുക്കുന്ന കോടതി വിധി എക്‌സിന് വലിയ ആശ്വാസമാണ് നൽകുന്നത്.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ എക്സ് ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. 213 മില്യൺ എക്സ് ഉപയോക്താക്കളാണ് ബ്രസീലിലുള്ളത്. അതുകൊണ്ട് തന്നെ രാജ്യത്ത് ഏർപ്പെടുത്തിയ വിലക്ക് എക്‌സിനെ കാര്യമായി ബന്ധിച്ചിരുന്നു. രാജ്യത്തേക്ക് തിരിച്ചെത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു കോടതി ഉത്തരവിന്മേലുള്ള കമ്പനിയുടെ ഔദ്യോഗിക പ്രതികരണം.

Story Highlights: Brazil lifts nationwide ban on social media platform X, allowing it to resume services in the country.

  ജയിംസ് വെബ് ദൂരദർശിനി: മൂന്ന് വർഷത്തെ അത്ഭുത കണ്ടെത്തലുകൾ
Related Posts
ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; മാർച്ച് 31 വരെ പുറത്തിറങ്ങാം
Asaram Bapu interim bail

ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം Read more

സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ മുഖമില്ലാത്ത ഭീരുക്കൾ: ജസ്റ്റിസ് കമാൽ പാഷയുടെ വിമർശനം
Kamal Pasha cyber attack criticism

ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ സൈബർ ആക്രമണങ്ങളെ കുറിച്ച് വിമർശനം നടത്തി. Read more

സൈബർ കുറ്റകൃത്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാട്സാപ്പ്; കേന്ദ്ര സർക്കാർ റിപ്പോർട്ട്
WhatsApp cyber crimes India

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരം, സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന Read more

പന്നിക്കശാപ്പ് തട്ടിപ്പ്: പുതിയ സാമ്പത്തിക തട്ടിപ്പിനെതിരെ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി
Pig Butchering Scam

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'പന്നിക്കശാപ്പ് തട്ടിപ്പ്' എന്ന പുതിയ സാമ്പത്തിക തട്ടിപ്പിനെതിരെ മുന്നറിയിപ്പ് Read more

  ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാമത്തെ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ
സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിപിഐ
CPI cyber control

സിപിഐ പുതുക്കിയ പെരുമാറ്റ ചട്ടത്തില്‍ സൈബര്‍ ഇടങ്ങളിലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന Read more

ഇലോൺ മസ്‌ക് എക്സ് പ്രൊഫൈൽ മാറ്റി; ‘കെക്കിയസ് മാക്സിമസ്’ ആയി; ക്രിപ്റ്റോ വിപണിയിൽ ചലനം
Elon Musk X profile change

ഇലോൺ മസ്‌ക് തന്റെ എക്സ് പ്രൊഫൈലിൽ പേര് 'കെക്കിയസ് മാക്സിമസ്' എന്നാക്കി മാറ്റി. Read more

സിംഹങ്ങളെ കൊഞ്ചിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ; കാഴ്ചക്കാർ അമ്പരപ്പിൽ
woman cuddling lions viral video

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോയിൽ, ഒരു യുവതി സിംഹങ്ങളെ കൊഞ്ചിക്കുന്നത് കാണാം. Read more

ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യം സാധാരണം, സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു
Jisha murder case mental health report

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യ നില സാധാരണമാണെന്ന് മെഡിക്കൽ Read more

  കെസ്ലർ സിൻഡ്രോം യാഥാർഥ്യമാകുന്നു: കെനിയൻ ഗ്രാമത്തിൽ റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ചു
യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ ആരാധികയുടെ അതിരുകടന്ന പ്രണയപ്രകടനം; വീഡിയോകള്‍ വൈറല്‍
Ranveer Allahbadia fan viral

യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയുടെ ആരാധികയായ രോഹിണി അര്‍ജുവിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ Read more

എക്സിൽ ഹാഷ്ടാഗുകൾ വേണ്ടെന്ന് ഇലോൺ മസ്ക്; ടെക് ലോകം ചർച്ചയിൽ
Elon Musk hashtags X

എക്സിൽ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നത് നിർത്താനുള്ള സമയമായെന്ന് സിഇഒ ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു. ഹാഷ്ടാഗുകൾ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക