Anjana
പിഎസ്‌സി ഫൈനൽ കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
പിഎസ്‌സി പരീക്ഷകൾക്ക് ഫൈനൽ സബ്‌മിഷന് മുൻപ് ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുമെന്ന് ഉറപ്പുവരുത്തുന്നതിന് പിഎസ്‌സിയ്ക്ക് കൺഫർമേഷൻ നൽകണം. കൺഫർമേഷൻ നൽകവേ അതാത് ജില്ലകൾ തെരഞ്ഞെടുക്കാനുള്ള അവസരവും നൽകും. കമ്മ്യൂണിക്കേഷൻ ...
ഓൺലൈൻ ഗെയിമിങ്; തൃശൂരിൽ സഹോദരിയുടെ വിവാഹത്തിനായുള്ള ലക്ഷങ്ങൾ ചിലവാക്കി ഒമ്പതാം ക്ലാസുകാരൻ
ഓൺലൈൻ ഗെയിമിങ്ങിന് അടിമയായ ഒമ്പതാം ക്ലാസുകാരൻ ചിലവാക്കിയത് സഹോദരിയുടെ വിവാഹത്തിനായി കരുതിയ നാലു ലക്ഷം രൂപ. കൃഷിപ്പണിയും കൂലിപ്പണിയും ചെയ്താണ് തൃശ്ശൂർ സ്വദേശികളായ മാതാപിതാക്കൾ തുക സമ്പാദിച്ചത്. ...
കീഴടങ്ങാതെ പഞ്ച്ഷീർ; പിടിച്ചടക്കാൻ താലിബാൻ.
അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കാനുറച്ച് താലിബാൻ.പഞ്ച്ഷീറും താലിബാനുമായുള്ള യുദ്ധം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. 🇦🇫 #Panjshir #resistance forces have reported heavy losses among the #Taliban ...
ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം.
ടോക്കിയോ പാരാലിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. ഷൂട്ടിംഗ് പുരുഷവിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ മനീഷ് നർവാൾ സ്വർണവും സിംഗ്‌രാജ് വെള്ളിയും സ്വന്തമാക്കി. When two ...
വെങ്കലം നേടി ഹർവിന്ദർ; ഇന്ത്യക്ക് അമ്പെയ്ത്തിൽ ആദ്യ മെഡൽ.
ഇന്ത്യക്ക് വീണ്ടും പാരാലിമ്പിക്സിൽ മെഡൽ സ്വന്തമായി. ഇന്ത്യക്കായി ഹർവിന്ദർ സിംഗ് ആണ് അമ്പെയ്ത്തിൽ വെങ്കല മെഡൽ നേടിയത്. പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണിത്. :rotating_light: ...
ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.
മൂന്ന് ആഴ്ചയ്ക്ക് മുൻപ് ഇടുക്കിയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ. പണിക്കൻകുടി സ്വദേശിയായ സിന്ധുവിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. സിന്ധുവിന്റെ ...
ആവേശമുണർത്തി ‘മണി ഹെയ്സ്റ്റ്’ സീസണ്‍ 5; ആദ്യ 15 മിനിറ്റ് പുറത്തുവിട്ടു
ലോകത്ത് ഒരു ടെലിവിഷന്‍ സിരീസിന് കിട്ടാവുന്നതിനും മേലെയുള്ള ഹൈപ്പ് ആണ് ‘മണി ഹെയ്സ്റ്റി’ന്‍റെ അവസാന സീസണായ സീസണ്‍ 5 നേടിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന്‍റെ ആഴം അറിഞ്ഞിട്ടെന്നപോലെ ഇത്തവണ ...
നോക്കുകൂലി ഇല്ലാതാക്കണമെന്ന് ഹൈക്കോടതി.
നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി. കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്ന ഒന്നാണ് നോക്കുകൂലി. നോക്കുകൂലി സമ്പ്രദായം കേരളത്തെപ്പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ...
ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചർക്കെതിരെ പ്രതിക്ഷേധവുമായി കെ.സി ജോസഫ്.
രമേശ് ചെന്നിത്തലയുടെ വിമർശനത്തെ മുൻനിർത്തിക്കൊണ്ട് നേതൃത്വത്തിനെതിരെ പ്രതിക്ഷേധവുമായി കെ.സി ജോസഫ്. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കുന്നതിന് ആരും വളർന്നിട്ടില്ല. അദ്ദേഹത്തെ ആക്ഷേപിച്ചർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം ...
പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ.
തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് സുപ്രീംകോടതിയുടെ തീരുമാനം. ഒരാഴ്ചത്തേക്കാണ് പരീക്ഷ സ്‌റ്റേ ചെയ്തിരിക്കുന്നത്. പരീക്ഷ തിങ്കളാഴ്ച ...
കേരളത്തിന്റെ നാടൻ വാറ്റ് മറുനാട്ടിൽ ‘മന്ദാകിനി’.
കൊച്ചി: സ്വന്തം നാട്ടിൽ ചീത്തപ്പേരുള്ള നമ്മുടെ ‘നാടൻ വാറ്റ്’ മറുനാട്ടിൽ നല്ലപേരു നേടി. കേരളത്തിൽ മൂലവെട്ടി, മണവാട്ടി തുടങ്ങിയ പേരുകളിൽ കളിയാക്കി വിളിച്ചിരുന്ന വാറ്റിനു ‘മന്ദാകിനി– മലബാർ ...