നിവ ലേഖകൻ

സൈനിക് സ്കൂളിൽ ജോലി നേടാൻ അവസരം ; അപേക്ഷകൾ ക്ഷണിക്കുന്നു.
ഏറ്റവും പുതിയ കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരവസരം.സൈനിക് സ്കൂൾ കൊടക് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://sainikschoolkodagu.edu.in/ സൈനിക് സ്കൂൾ കൊടക് റിക്രൂട്ട്മെന്റ് 2021 ...

നടി ലിജോമോൾ വിവാഹിതയായി ; വിവാഹ ചിത്രങ്ങൾ പുറത്ത്.
നടി ലിജോമോൾ വിവാഹിതയായി.’മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലിജോമോൾ ‘കട്ടപ്പനയിലെ ഹൃത്തിക് റോഷൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. https://www.instagram.com/peppeads/ എന്നാലിപ്പോൾ ...

ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിനു അർഹരായി മൂന്നുപേര്.
കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കുന്നതിനും പ്രവചിക്കാനും ആവശ്യമായ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയതിനു 2021 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിനു മൂന്ന് ശാസ്ത്രജ്ഞർ അർഹരായി. സുക്കൂറോ മനാബ, ...

കാടാമ്പുഴയിൽ ഗര്ഭിണിയുടെയും മകന്റെയും കൊലപാതകം ; ശിക്ഷാവിധി നാളെ.
2017 ലെ കാടാമ്പുഴ കൊലപാതക കേസില് പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതിയിൽ തെളിഞ്ഞു. പൂര്ണ്ണ ഗര്ഭിണിയായിരുന്ന ഉമ്മുസൽമയെയും മകൻ ദിൽഷാദിനേയുമാണ് പ്രതി കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് ...

റാമിന്റെ നിവിൻ ചിത്രം ; ധനുഷ്കോടിയില് ഷൂട്ടിംഗ് ആരംഭിച്ചു.
മമ്മൂട്ടി നായകനായ പേരൻപെന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ പ്രിയങ്കരനായി മാറിയ സംവിധായകനാണ് റാം. റാമിന്റെ സംവിധാന മികവിൽ നിവിൽ പോളി നായനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്ലൈനില് തരംഗമായിരുന്നു.ഇപ്പോഴിതാ ...

സ്വര്ണവില ; പവന് 200 രൂപ വർധിച്ചു.
തുടർച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ച ശേഷം സ്വർണ്ണവില കുതിച്ചുയർന്നു. പവന് 200 രൂപ കൂടി 35,000 ആയി.ഗ്രാമിന് 25 രൂപ വാർധിച്ച് 4375 രൂപയിലാണ് വ്യാപാരം ...

ടി-20 ലോകകപ്പ് ; 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കും.
ടി-20 ലോകകപ്പ് സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഐസിസി അറിയിച്ചു. എന്നാൽ,ഒമാനിൽ ഒക്ടോബർ മൂന്നിനുണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ആയതിനാൽ ഒമാനിലെ സ്റ്റേഡിയത്തിലേക്കുള്ള ...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ; ഇടുക്കിയില് റെഡ് അലേര്ട്ട്.
അറബിക്കടലില് കേരള തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി ന്യൂനമര്ദമായി മാറാൻ സാധ്യത.ബംഗാള് ഉള്ക്കടലില് തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ...

ഇന്ധനവിലയിൽ ഇന്നും വർധനവ് ; ഡീസലിന് 21.77 രൂപ കൂട്ടി.
ഇന്ധനവിലയിൽ വർധനവ് തുടരുന്നു.പെട്രോളിന് 27 പൈസയും ഡീസലിന് 33 പൈസയും വർധിച്ചു. കഴിഞ്ഞ 8 ദിവസത്തിനിടെ 6 തവണയായി പെട്രോളിന് 1.40 രൂപയാണ് കൂട്ടിയത്.ഡീസൽ വിലയിൽ 10 ...

നീറ്റ് പരീക്ഷയ്ക്കെതിരെ 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്‍.
നീറ്റ് പരീക്ഷയ്ക്ക് എതിരെ കേരളവും ബംഗാളും അടക്കം 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ...

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് ഡേവിഡ് ജൂലിയസും ആഡം പറ്റാപോറ്റിയനും.
2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കരസ്ഥമാക്കി അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആഡം പറ്റാപോറ്റിയനും. മനുഷ്യശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികളെ (റിസെപ്ടറുകൾ) കുറിച്ചുള്ള പഠനത്തിനാണ് ...

നിസാമുദ്ദീന്‍ ട്രെയിനിലെ കവര്ച്ച ; പ്രതികളെ തിരിച്ചറിഞ്ഞു.
നിസാമുദ്ദീന് എക്സ്പ്രസില് മയക്കുമരുന്ന് നല്കി കവര്ച്ച നടത്തിയ കേസിൽ ഇരയായവര് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികള് ട്രെയിനില് ഒപ്പമുണ്ടായിരുന്നതായി കവര്ച്ചയ്ക്കിരയായ വിജയലക്ഷ്മിയും ഐശ്വര്യയും പറഞ്ഞു. ഇന്ന് രാവിലെയാണ് ബംഗാള് ...