നിവ ലേഖകൻ

കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർക്കിടയിൽ സംഘർഷം; ഒരാൾ മരിച്ചു.
കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽതല്ലി.പരിക്കേറ്റ ഒരാൾ മരിച്ചു. കുന്നിക്കോട് സ്വദേശി രാഹുലാണ് കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് മരിച്ചത്. കൊട്ടാരക്കര വിജയാ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ...

എ ഐ എസ് എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണി ; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി.
കോട്ടയത്തെ എസ്എഫ്ഐ നേതാക്കൾ എ ഐ എസ് എഫ് വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പോലീസ് വനിതാ നേതാവിൻറെ മൊഴിയെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചു എന്നും ...

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നു.
കോവിഡ് കാരണമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കുന്നു. ‘കുറുപ്പ്’ സിനിമയുടേതാണ് ആദ്യ പ്രധാന റിലീസ്.സെക്കൻഡ് ഷോകൾക്കും അനുമതിയുണ്ട്. തീയറ്റർ തുറക്കുന്നത് സംബന്ധിച്ച് സർക്കാരും ...

പുത്തൻ ഫീച്ചറുകളുമായി വൺപ്ലസ് 9 RT.
വൺപ്ലസ് 9RT സ്മാർട്ട്ഫോണുകൾ വിപണിയിൽ.സ്നാപ്ഡ്രാഗൺ 888 പ്രൊസ്സസറാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. 6.2 ഇഞ്ചിൽ AMOLED Full HD+ ഡിസ്പ്ലേയോടുകൂടിയാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് ...

മീഷോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ഗൂഗിൾ.
പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി നിക്ഷേപം സമാഹരിക്കുന്ന മീഷോയിൽ ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും നിക്ഷേപിക്കാനൊരുങ്ങുന്നു. 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഈ കോമേഴ്സ് പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ മീഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ...

നാശംവിതച്ച് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.
ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ പീരുമേട് താലൂക്കിൽ മാത്രം തകർന്നത് 773 വീടുകൾ. 13 കോടി 82 ലക്ഷം രൂപയുടെ നാശനഷ്ടം ...

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു ; രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവിനു ദാരുണാന്ത്യം.
മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു.64 നിലയുള്ള അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിന്റെ 19 ആം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കെട്ടിടത്തിൽ കുടുങ്ങിയ നിരവധി പേരെ ...

എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം ; അവസാന തീയതി നവംബർ 10.
നിങ്ങൾ സർക്കാർ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) അതിന്റെഔദ്യോഗിക വെബ്സൈറ്റ് http://fci.gov.in/ തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ...

സീനിയർ സിവിൽ പോലീസ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; ഓൺലൈനായി അപേക്ഷിക്കുക.
നിങ്ങൾ സർക്കാർ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. കേരള പോലീസ് സർവീസ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.keralapsc.gov.in/ തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. യോഗ്യതയുടെ ...

ഡോ.അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 18.
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പുതുക്കിയ വരുമാന പരിധിയിൽ (2.5 ലക്ഷം ...

അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന വിദ്യാർത്ഥികൾക്കായി സ്നേഹപൂർവം പദ്ധതി ; ഡിസംബർ 15 ന് മുൻപ് അപേക്ഷിക്കൂ.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ടതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം ...

ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; യോഗ്യത പത്താം ക്ലാസ്സ്.
സംസ്ഥാന സര്ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്കു ...