നിവ ലേഖകൻ

രണ്ടുവയസ്സുകാരി ഷെല്ലാ മേഹ്വിഷിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.
മലപ്പുറം ജില്ലയിലെ ചെനക്കലങ്ങാടിയിൽ ഫായിസ് ഫസ്ല ദമ്പതികളുടെ മകളാണ് രണ്ടു വയസ്സുകാരിയായ ഷെല്ലാ മെഹവിഷ്. ഓർമ്മയുടെ കാര്യത്തിൽ ആളൊരു മിടുക്കിയാണ്.എട്ട് പക്ഷികള്, എട്ട് വാഹനങ്ങള്, പത്ത് ശരീര ...

സൗദി അറേബ്യയിൽ വീണ്ടും മിസ്സൈൽ ആക്രമണം.
സൗദിയിൽ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. യമൻ വിമത സായുധ സംഘമായ ഹൂതികൾ ആണ് അബഹ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. അറബ് സഖ്യസേന മിസൈലിന് ...

പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർത്ഥിനി യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ചു.
മലപ്പുറത്ത് പീഡനത്തിനിരയായ വിദ്യാർഥിനി വീട്ടിലെ മുറിയിൽ പരസഹായമില്ലാതെ പ്രസവിച്ചു.യൂട്യൂബ് നോക്കി പ്രസവിച്ചു എന്നാണ് മൊഴി നൽകിയത്. അയൽവാസിയായ 21 കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.ഈ വിവരം വീട്ടിൽ ...

പണം ചോദിച്ചതിന്റെ പ്രതികാരമായി യുവാവിനെ ബോണറ്റിൽ ഇരുത്തി വണ്ടിയോടിച്ചു.
സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ പ്രതികാരം വീട്ടാനായി യുവാവിനെ കാറിൻറെ ബോണറ്റിൽ ഇരുത്തി വണ്ടിയോടിച്ചു. ഒറ്റപ്പാലത്ത് വച്ചുണ്ടായ ഈ വിചിത്രമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് ...

പുരോഹിതൻറെ പേരിൽ 55 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ.
തിരൂരങ്ങാടിയിൽ പുരോഹിതന്റെ പേര് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് പിടിയിൽ. വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന പേരിലാണ് സുഹൃത്തിൽ നിന്നും 55 ലക്ഷം ...

പാക്കിസ്ഥാനെ അനുകൂലിച്ച വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.
ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആദ്യജയം ആഘോഷിച്ച ജമ്മുകാശ്മീരിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ഗവണ്മെന്റ് മെഡിക്കല് കോളേജ് ശ്രീനഗര്, ഷെര്ഇ കശ്മീര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് ...

ചേർത്തലയിൽ നഴ്സിന്റെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി.
ഞായറാഴ്ച രാത്രി എട്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് ശാന്തിയുടെ സ്കൂട്ടർ അപകടപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ നഴ്സിന് പരിക്കേറ്റു. നെടുമ്പ്രക്കാട് ഗവൺമെൻറ് ...

മോട്ടോർ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നവംബർ 10 വരെ നീട്ടി; മന്ത്രി ആൻറണി രാജു.
സംസ്ഥാനത്ത് കോവിഡ് കാരണം മെയ് മുതൽ ഭാഗിക ലോക്ക് ഡൗൺ ആയിരുന്നു.അതിനാൽ വാഹന ഉടമകൾക്ക് നികുതി അടയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടു . പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റിൽ ...

പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ പിരിച്ചുവിട്ടു.
ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ആദ്യ ജയം നേടിയ പാക്കിസ്ഥാനെ അനുകൂലിച്ച സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു. രാജസ്ഥാൻ ഉദയ്പൂരിൽ നീർജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അതാരിയെയാണ് ...

പി എസ് സി പരീക്ഷ തീയതികളിൽ മാറ്റം ; പുതുക്കിയ തീയതികള് പ്രഖ്യാപിച്ചു.
പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷകൾക്കായി 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ മുഖ്യപരീക്ഷ തീയതികളിൽ മാറ്റം വരുത്തിയതായി പി എസ് സി.പുതുക്കിയ തീയതിയും പ്രഖ്യാപിച്ചു. ...

പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ.
പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരനായ കുറിച്ചി സ്വദേശി മധുസൂദനനെ ( 52 ) യാണ് കുറിച്ചി ഔട്ട് പോസ്റ്റിലെ ...

ടാങ്കർ ലോറിക്ക് പിന്നിൽ ലോറി ഇടിച്ച് അപകടം ; 3 പേര്ക്ക് പരിക്ക്.
ദേശീയ പാതയിൽ പയ്യോളി പെരുമാൾ പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ടാങ്കർ ലോറിക്ക് ...