നിവ ലേഖകൻ

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ താത്കാലിക നിയമനം ;
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ളവരും താൽപര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ ...

അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
തൃശൂർ തിരൂരിൽ യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ അഭിഭാഷകൻ പിആർ. സജേഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനെയാണ് സജേഷ് കോലപ്പെടുത്തിയത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ ...

സ്പെഷ്യൽ ഡ്രൈവ് ; 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ.
കോഴിക്കോട് സിറ്റി പരിധിയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി. കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെയാണ് ...

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു ; ഇടുക്കി ഡാമിൽ റെഡ് അലേർട്ട്.
ഇടുക്കി : ഇന്ന് രാവിലെ രാവിലെ 7.30 മണിയോടെ മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നു. 3,4 സ്പിൽവേ ഷട്ടറുകൾ 35 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്.എന്നാലിത് അറുപത് ...

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ...

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് യുവതിയുടെ സ്വർണം തട്ടി ;രണ്ടുപേർ അറസ്റ്റിൽ.
ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ട് മൂന്നര പവൻ കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ അഖിൽ, ഷബീർ എന്നിവരാണ് അറസ്റ്റിലായത്. ആദ്യം അഖിൽ ഫേസ്ബുക്ക് ...

കഞ്ചാവും മയക്കുമരുന്നും ഗുളികകളുമായി യുവാവ് അറസ്റ്റിൽ.
കഞ്ചാവ് മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ.നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ ആയ സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനുവിനെ അറസ്റ്റ് ചെയ്തത്. 1.405 ...

മോഹൻലാൽ നായകനാകുന്ന ‘ആറാട്ട്’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 10 നാണ് തീയേറ്റർ റിലീസായി ചിത്രം എത്തുന്നത്.’നെയ്യാറ്റിൻകര ഗോപൻ’ എന്നാണ് മോഹൻലാലിൻറെ കഥാപാത്രത്തിൻറെ ...

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്
ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസിൽ ചേരും.ആൻറണിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തിരുവനന്തപുരത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ മടക്കം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇടതുപക്ഷത്തോട് പരസ്യമായി ഇടഞ്ഞ ചെറിയാൻ ഫിലിപ് കഴിഞ്ഞദിവസം ...

ജമ്മുകാശ്മീരിൽ വാഹനാപകടം ; മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് 3 ലക്ഷം രൂപ ധനസഹായം.
ജമ്മുകശ്മീരിൽ വാഹനാപകടം.സംഭവത്തിൽ എട്ടുപേർ മരിച്ചു. താത്രിയിൽ നിന്നും ദോഡയിലേയ്ക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം സഹായധനം നൽകുമെന്ന് ജമ്മു-കശ്മീർ ലഫ്റ്റനൻറ് ...

