നിവ ലേഖകൻ

ബലാത്സംഗത്തിനിരയായ വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു
തമിഴ്നാട് : തമിഴ് നാട്ടിൽ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയാണ് പെണ്കുട്ടി ജീവനൊടുക്കിയത്.കരൂര് ജില്ലയിലാണ് സംഭവം.താൻ ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്നും ആരാണ് പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്താൻ ...

റെയിൽവേ ട്രാക്കിൽ ബോംബ് സ്ഫോടനം ; ഡീസൽ എഞ്ചിൻ പാളം തെറ്റി.
ന്യൂഡൽഹി: ഝാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഡീസൽ എഞ്ചിൻ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.ധൻബാദ് ഡിവിഷനിലെ ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ...

സ്വർണ വില ഇടിഞ്ഞു ; ഗ്രാമിന് 25 രൂപയുടെ കുറവ്
സ്വർണവില കുത്തനെ കുറഞ്ഞു.ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവാണ് ഉണ്ടായത്. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയായി.ഇന്നലെ 22 ...

ആന്ധ്രയിലെ പ്രളയത്തിൽ 17 മരണം ; 100 പേരെ കാണാനില്ല.
കനത്ത മഴയെ തുടർന്ന് ആന്ധ്രാപ്രദേശിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. വെള്ളപ്പൊക്കത്തിൽ 100 പേർ ഒലിച്ചു പോയതായാണ് റിപ്പോർട്ട്.വെള്ളപ്പൊക്കത്തിൽ കാണാതായവർ ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുമുള്ള തീർഥാടകരാണ്. ...

ദില്ലിയില് 42 കോടിയുടെ സ്വര്ണക്കടത്ത് പിടികൂടി
ദില്ലിയിലെ ഗുരുഗ്രാമില് നടത്തിയ സ്വർണ്ണവേട്ടയിൽ 42 കോടി വിലവരുന്ന 85 കിലോ സ്വര്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് പിടികൂടി. ദില്ലി ഛത്താര്പുര്, ഗുഡ്ഗാവ് ജില്ലകളിലായി അധികൃതര് ...

ഇടുക്കിയിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകറി ; ആളപായമില്ല.
ഇടുക്കി മൂന്നാറിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകയറി.കന്നിമല ലോവർ എസ്റ്റേറ്റിലാണ് സംഭവം നടന്നത്. രാത്രി ഒരു മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്.കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പോസ്റ്റ്മാസ്റ്ററും കുടുംബവും തലനാരിഴയ്ക്ക് ...

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ.
കൊച്ചി ആലുവയിൽ സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ അധ്യാപകനായ രാജുവിനെ ആണ് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ എവിടെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. തമിഴ്നാടിന് ...

ആന്ധ്രയിലെ മഹാപ്രളയത്തിൽ മൂന്ന് മരണം ; 30 പേരെ കാണാനില്ല.
കനത്ത മഴയെ തുടർന്ന് ആന്ധ്രാ പ്രദേശിലുണ്ടായ പ്രളയത്തിൽ മൂന്ന് മരണം.30 പേരെ കാണാനില്ല. കനത്ത മഴയിൽ ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ഗ്രാമങ്ങൾ ...

കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം ; കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി o+ ഗ്രൂപ്പുള്ള കരൾ ദാതാക്കളെ തേടുന്നു.
കരൾ സംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി കെ.പിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. കരൾ രോഗ ബാധിതയായി ചികിത്സയിൽ കഴിയുന്ന താരത്തിന് കരൾമാറ്റ ശസ്ത്രക്രിയ അടിയന്തിരമായി ...

പ്രമുഖ സീരിയൽ താരം തൻവി വിവാഹിതയായി.
മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ പ്രമുഖ സീരിയൽ താരം തൻവി വിവാഹിതയായി. ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് വരൻ.കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചുനടന്ന വിവാഹ ചടങ്ങുകളുടെ ...

വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം
കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് അപകടം. സംഭവത്തിൽ അഞ്ചു സ്ത്രീകളും നാല് കുട്ടികളുമുൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ...