നിവ ലേഖകൻ

സിപിഐഎം നേതാവിന്റെ വീട് അടിച്ചുതകര്ത്തു ; മൂന്ന് പേര് അറസ്റ്റിൽ.
കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് ഗുണ്ടകള് അടിച്ചു തകര്ത്ത സംഭവത്തിൽ പുലയനാര്കോട്ട സ്വദേശികളായ 3 പേർ അറസ്റ്റിൽ. ചന്തു, സമീര്, അന്ഷാദ്,എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രിയാണ് നെഹ്റു ജംഗ്ഷന് ...

യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; നാലു പേർ അറസ്റ്റിൽ.
യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോയി മർദനത്തിനു ...

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്.
സംസ്ഥാനത്ത് ഇന്ന് മുതല് വ്യാഴാഴ്ച്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില് ഇടിമിന്നലോട് കൂടിയ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില് ശക്തമായ ന്യൂനമര്ദം സ്ഥിതിചെയ്യുന്നതിനാലാണ് ...

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന് ശ്രമം ; 22 പ്രവാസികള് പിടിയിൽ.
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന് ശ്രമിച്ച 22 പ്രവാസികളെ റോയല് ഒമാന് പൊലീസ് പിടികൂടി. ഒരു ബോട്ടിലുണ്ടായിരുന്ന 2 നുഴഞ്ഞു കയറ്റക്കാരെയും പിടികൂടിയിട്ടുണ്ട്.പ്രതികളെ സൗത്ത്, നോര്ത്ത് അല് ബത്തിന ...

കാസര്കോട് വൻ സ്പിരിറ്റ് വേട്ട ; 1800 ലധികം ലിറ്റര് സ്പിരിറ്റും ഗോവന് മദ്യവും പിടികൂടി.
കാസര്കോട് നീലേശ്വരത്ത് ലോറിയില് കടത്താൻ ശ്രമിച്ച 1800 ലധികം ലിറ്റര് സ്പിരിറ്റും ഗോവന് മദ്യവും പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.എക്സൈസ് സ്പെഷ്യല് സ്ക്വാഡ് നടത്തിയ ...

കരിമ്പ് മുറിക്കുന്ന സ്ത്രീകളുടെ ഞെട്ടിക്കുന്ന ജീവിതകഥ ; ആനന്ദ് മഹാദേവന്റെ ‘ബിറ്റര് സ്വീറ്റ്’.
മഹാരാഷ്ട്രയില് കരിമ്പ് മുറിക്കല് പണിക്ക് പോകുന്ന സ്ത്രീകളുടെ ഞെട്ടിക്കുന്ന ജീവിതകഥയുടെ ആവിഷ്കാരമാണ് മഹാദേവന്റെ പുതിയ മറാത്തി ചിത്രമായ ‘ബിറ്റര് സ്വീറ്റ്’. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ മധുരമേറിയ ...

ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യതയുടെ ...

പ്രണയം നിരസിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി.
ഇടുക്കി : പ്രണയം നിരസിച്ചതിനെ തുടർന്ന് ഇടുക്കി അടിമാലിയില് യുവാവിന് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ് കുമാറാണ് ആക്രമണത്തിനു ഇരയായത്. അക്രമണത്തിൽ പരിക്കേറ്റ ...

ഏഷ്യൻ ചാമ്പ്യൻഷിപ്പ് ; തയ്യാറെടുപ്പുമായി വനിതാ ഹോക്കി ടീം.
ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ഹോക്കി വനിതാ ടീം ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുന്നു. പതിനെട്ടംഗം ഉൾപ്പെട്ട ടീമാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനൊരുങ്ങുന്നത്.ഈ വർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ ...

ക്ഷേത്രത്തിനുള്ളില് മാല മോഷണം ; നാടോടി സ്ത്രീകൾ അറസ്റ്റില്.
അമ്പലപ്പുഴ : ക്ഷേത്രത്തിനുള്ളില് സ്ത്രീകളുടെ മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒന്പത് മണിയോടെ പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിലായിരുന്നു ...

വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സിവിൽ എൻജിനിയറിങ് എന്നീ വകുപ്പുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായി ...

ആന്ധ്രപ്രദേശിൽ മൂന്നുനില കെട്ടിടം തകർന്ന് അപകടം ; 2 കുട്ടികൾ മരിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് കുട്ടികൾ മരണപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ട്. ഇവരിൽ ആറ് പേരെ ...