നിവ ലേഖകൻ

മദ്യലഹരിയിൽ ഭര്ത്താവ് ഭാര്യയെ തീകൊളുത്തി ; ഗുരുതര പരിക്ക്.
പാലക്കാട് ഷൊർണ്ണൂരിൽ മദ്യലഹരിയിൽ ഭര്ത്താവ് ഭാര്യയെ തീകൊളുത്തി. സംഭവത്തിൽ കൂനത്തറ പാലയ്ക്കൽ സ്വദേശി രശ്മിക്കാണ് പൊള്ളലേറ്റത്.യുവതി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശരീരത്തിൽ 50 ...

സേലത്ത് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് മരണം ; 12 വീടുകൾ തകർന്നു.
ചെന്നൈ : സേലം കരുങ്കല്പെട്ടിയില് പാചകവാതക സിലിണ്ടര് പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ 3 പേർ മരണപ്പെട്ടു.പത്മനാഭന് എന്ന ഫയര്ഫോഴ്സ് ഉദ്യോഗസ്ഥന്, ഭാര്യ ദേവി, എഴുപതുകാരിയായ രാജലക്ഷ്മി എന്നിവരാണ് ...

ട്രെയിൻ കടന്നുപോകവെ പാളത്തിൽ വീഡിയോയ്ക്ക് പോസ് ചെയ്തു ; യുവാവിന് ദാരുണാന്ത്യം.
ഭോപാൽ : ട്രെയിൻ കടന്നുപോകവെ പാളത്തിനോടു ചേർന്നുനിന്ന് വീഡിയോയ്ക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. പാളത്തിനടുത്തായി യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലവട്ടം ഹോൺ മുഴക്കിയിട്ടും ...

ഭർത്താവിനെതിരെ പരാതി നൽകിയ യുവതി തൂങ്ങിമരിച്ച നിലയില് ; നീതി ലഭിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പ്
കൊച്ചി : ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ പോലീസിൽ പരാതി നൽകിയ യുവതി തൂങ്ങി മരിച്ച നിലയിൽ. ആലുവ എടയപ്പുറത്ത് 23 വയസ്സുകാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ...

പ്രണയം നിരസിച്ചു ; വിദ്യാർഥിനിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കല്പറ്റ : പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകിട്ട് വയനാട് ...

ബൾഗേറിയയിൽ ബസ് അപകടം ; 45 പേർ വെന്തു മരിച്ചു.
സോഫിയ: ബൾഗേറിയയിൽ വാഹനാപകടം.സംഭവത്തിൽ നോർത്ത് മെസഡോണിയൻ എംബസ്സിയിലെ ജീവനക്കാർ ഉൾപ്പെടെ 45 പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3 മണിയോടെ പടിഞ്ഞാറൻ ...

“ഒടിടിയില് പ്രദർശിപ്പിക്കുന്ന ‘ചുരുളി’ സെൻസര് ചെയ്ത പതിപ്പല്ല’ ; വിശദീകരണവുമായി സെൻസര് ബോര്ഡ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ ‘ചുരുളി’ അടുത്തിടെയാണ് പ്രദര്ശനത്തിനെത്തിയത്. കഴിഞ്ഞ ഐഎഫ്എഫ്കയില് മത്സരവിഭാഗത്തില് പ്രദര്ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. ഒരുവിഭാഗം പ്രേക്ഷകർ ...

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു ; ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു.ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന് 36,040 രൂപയായി. ആഗോള വിപണിയിലെ ...

യുവാവിനെതിരെ ഗുണ്ടാ ആക്രമണം ; കേസെടുക്കാതെ പോലീസ്.
തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് നേരെ ഗുണ്ടാ ആക്രമണം.പുത്തൻതോപ്പ് സ്വദേശി അനസാണ് മർദ്ദനത്തിനിരയായത്. നിരവധി കേസുകളിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ...

ചവറയില് യുത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ വെട്ടി പരിക്കേല്പ്പിച്ചു ; സിസിടിവി ദൃശ്യങ്ങള് പുറത്ത്.
കൊല്ലം : ചവറ ചേന്നങ്കര മുക്കില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് നേരെ അക്രമണം. യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്, സനൂപ് എന്നിവരെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ...

ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ചു ; മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ.
ശ്രീനഗർ : ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് ...

വയനാട്ടിൽ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ കത്തിയമർന്നു.
വയനാട്ടിൽ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോർസ് എത്തി തീ കെടുത്തിയെങ്കിലും കാർ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. കൊളഗപ്പാറ കളരിക്കൽ തങ്കപ്പന്റെ കാറിനാണ് ...