നിവ ലേഖകൻ

ആമസോൺ വഴി കഞ്ചാവ് വിൽപ്പന; നാല് പേർ കൂടി അറസ്റ്റിൽ.
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ കൂടി കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് നാലു പേർ കൂടി വിശാഖപട്ടണം പൊലീസിന്റെ പിടിയിലായി. മധ്യപ്രദേശിലും ആന്ധ്രയിലും ഓൺലൈനായി ...

കോട്ടയത്ത് ബൈക്ക് ലോറിയുടെ അടിയിൽപ്പെട്ട് 2 മരണം.
കോട്ടയം ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത് പടി ജംക്ഷനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു അപകടം.ബൈക്ക് തെന്നിമറിഞ്ഞ് പിക്കപ് ...

ആസ്പര്ജില്ലസ് ലെന്റുലസ് ; പുതിയ തരം ഫംഗസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം.
രാജ്യത്ത് ആസ്പര്ജില്ലസ് ലെന്റുലസ് എന്ന പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്ട്ട്. ദില്ലി എയിംസ് ആശുപത്രിയില് ചികിത്സയിലിരിക്കെ മരണപ്പെട്ട രണ്ട് പേര്ക്കാണ് ഈ ഫംഗസ് ബാധ ...

2022 ഐ.പി.എല് ഏപ്രില് രണ്ടിന് അരങ്ങേറും.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് 2022 സീസൺ ഏപ്രിൽ രണ്ടിന് തുടക്കം കുറിക്കും. ക്രിക് ബസ് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന മത്സരത്തിനായി ചെന്നൈ ആയിരിക്കും ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കും ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് 9 ജില്ലകളിലും നാളെ 11 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. ...

വീഡിയോ ചിത്രീകരിക്കാനായി ട്രെയിനിന് മുകളിൽ കയറി ; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.
അഹമ്മദാബാദ് : മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനായി നിർത്തിയിട്ട ചരക്ക് ട്രെയിനിന് മുകളിൽ കയറിയ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. 15 വയസ്സ്കാരനായ പ്രേം പാഞ്ചാൽ എന്ന ...

സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം ; 5 പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം വർക്കല ഏരിയ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ നടപടിയുമായെടുത്ത് സിപിഎം. സംഘർഷത്തെ തുടർന്ന് അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് അഞ്ചുപേരെ സസ്പെന്ഡ് ചെയ്തു. എഫ്.നഹാസ്, റിയാസ് വഹാബ്, എം.എം.ഫാത്തിമ, ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട ; 3 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
മലപ്പുറം : കാറിൽ കടത്തുകയായിരുന്ന മൂന്ന് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം സ്വദേശി പോലീസ് പിടിയിൽ. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ...

മയക്കുമരുന്ന് കടത്ത് ; ഒമാനില് 4 ഏഷ്യക്കാര് അറസ്റ്റിൽ.
മയക്കുമരുന്നുമായി ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച നാല് വിദേശ പൗരന്മാരെ ഒമാന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 59 കിലോഗ്രാമിലധികം ക്രിസ്റ്റല് മയക്കുമരുന്നും, 11 കിലോഗ്രാം ...

സിനിമാ നിർമ്മാതാവ് സതീഷ് കുറ്റിയില് അന്തരിച്ചു.
സിനിമാ നിർമാതാവും ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ ട്രഷററുമായ സതീഷ് കുറ്റിയില് അന്തരിച്ചു.68 വയസ്സായിരുന്നു. 2016 ലെ നിയമാസഭ തെരഞ്ഞെടുപ്പില് കോഴിക്കോട് രണ്ടില് എന്ഡിഎ സ്ഥാനാര്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. ...

അസാപ് കേരളയുടെ പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
ബിരുദ, എന്ജിനിയറിംഗ് വിദ്യാര്ത്ഥികള്ക്കും പ്രൊഫഷണല്സിനുമായി അസാപ് കേരളയുടെ പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചിരിക്കുകയാണ്. രജിസ്ട്രേഷൻ ആരംഭിച്ച കോഴ്സുകൾ :•ഓണ്ലൈന് സോഫ്റ്റ്വെയര് ടെസ്റ്റിംഗ് കോഴ്സുകള്•ഡിജിറ്റല് മാര്ക്കറ്റിംഗ്•ബിസിനസ് അനലിറ്റിക്സ്•ബാങ്കിംഗ് ആന്ഡ് ...
