നിവ ലേഖകൻ

കോഴിക്കോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട്: ഒരാഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി.കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് കണ്ടെത്തിയത്. പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി ...

കാബൂളിൽ സ്ഫോടനം; അഞ്ചു പേർ കൊല്ലപ്പെട്ടു.
ഒരു ഇടവേളയ്ക്ക് ശേഷം കാബൂൾ നഗരത്തിൽ വീണ്ടും സ്ഫോടനം. കാബൂളിലെ പാതയോരത്തുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി വാഹനങ്ങളും തകർന്നു.എന്നാൽ ഇതുവരെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ...

സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്
ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില ഇടിഞ്ഞു.ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില ഇന്നലെ 4495 രൂപയായിരുന്നു.എന്നാൽ ഇന്ന് 4485 രൂപയായി ഇടിഞ്ഞു. 10 ...

കാട്ടുപന്നി വേട്ടയ്ക്കിടെ ഒരാൾ വെടിയേറ്റ് മരിച്ചു.
വയനാട് കമ്പളക്കാട് ഒരാൾ വെടിയേറ്റ് മരിച്ചു.കോട്ടത്തറ സ്വദേശി ജയനാണ്(36) മരിച്ചത്.ജയനൊപ്പം ഉണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പറിക്കേറ്റിട്ടുണ്ട്.പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തവെയാണ് അപകടം .ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.കാട്ടുപന്നി ...

മലയാളി പെണ്കുട്ടി യുഎസില് വെടിയേറ്റു മരിച്ചു.
മലയാളി പെണ്കുട്ടി യുഎസില് വെടിയേറ്റു മരിച്ചു.സംഭവത്തിൽ തിരുവല്ല നിരണം ഇടപ്പള്ളിപ്പറമ്പില് ബോന്മാത്യൂ -ബിന്സി ദമ്പതികളുടെ മകൾ മറിയം സൂസന് മാത്യുവാണ് കൊല്ലപ്പെട്ടത്. അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലെ വസതിയില് ...

കൊച്ചിയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം ; കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്ക്.
കൊച്ചിയിലെ ഇടപ്പള്ളി കുന്നുംപുറത്ത് നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം.ലോഡ്ജ് ആയി പ്രവ൪ത്തിച്ചു വരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. താഴെത്തെ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്ന തുണിക്കടയിൽ നിന്നാണ് തീപടർന്നതെന്നാണ് ...

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു ; മുസ്ലീം ലീഗ് പ്രവര്ത്തകന് അറസ്റ്റില്.
മലപ്പുറത്ത് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രവര്ത്തകനെ താനൂര് പോലീസ് അറസ്റ്റ് ചെയ്തു.കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില് ഹനീഫ(54)യാണ് അറസ്റ്റിലായത്. മുസ്ലീം ലീഗിന്റെ സജീവ ...

മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
കാസർകോട് മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഓപ്പറേറ്റർ മരിച്ചു.തമിഴ്നാട് സ്വദേശിയായ സദയനാണ് മരിച്ചത്. ചിറ്റാരിക്കാൽ-ചെറുപുഴ റൂട്ടിൽ അരിയിരുത്തിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവവിച്ചത്.മലയോര ഹൈവേ ...

വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു.
തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.സംഭവത്തിൽ എടതിരിഞ്ഞി ചെട്ടിയാലിന് സമീപം അണക്കത്തിപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42), കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...

ഒമാനില് വീടിനു തീപിടിച്ചു ; നിയന്ത്രണവിധേയമാക്കി സിവില് ഡിഫന്സ്.
ഒമാനിൽ സുര് വിലായത്തില് ഒരു വീടിനു തീ പിടിച്ചു.സിവില് ഡിഫന്സ് ആന്ഡ് ആംബുലന്സ് അതോറിറ്റി സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. تمكنت فرق الإطفاء بإدارة ...

സാക്ഷി പറഞ്ഞതിന്റെ പ്രതികാരം ; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു.
തിരുവനന്തപുരം : സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ യുവാവിന് നേരെ ആക്രമണം.സംഭവത്തിൽ കൂവകൂടി സ്വദേശി അരുൺ ആണ് അക്രമണത്തിനു ഇരയായത്. നെടുമങ്ങാട് സ്വദേശികളായ ഹാജയും സുഹൃത്തുമാണ് സാക്ഷി പറഞ്ഞതിന്റെ ...