നിവ ലേഖകൻ

ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് ; സംഘത്തിലെ മുഖ്യകണ്ണികൾ അറസ്റ്റിൽ
പാലക്കാട് : ഓൺലൈൻ മുഖേനെ പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളെ പാലക്കാട് സൈബർ പോലീസ് പിടികൂടി.നൈജീരിയൻ സ്വദേശിയായ യുവാവും നാഗാലാൻഡ് സ്വദേശിയായ യുവതിയുമാണ് അറസ്റ്റിലായത്. ഓൺലൈൻ ...

യുഎഇയില് മരുഭൂമിയില് കാര് മറിഞ്ഞ് അപകടം ; പ്രവാസി യുവതിയെ രക്ഷപ്പെടുത്തി.
യുഎഇയിലെ മരുഭൂമിയില് കാര് മറിഞ്ഞുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ പ്രവാസി യുവതിയെ രക്ഷപ്പെടുത്തി.അല് ഐന് മരുഭൂമിയിലായിരുന്നു അപകടം. അപകടത്തില്പ്പെട്ട ഇറാന് സ്വദേശിയായ യുവതിയെയാണ് നാഷണല് സെര്ച്ച് ആന്ഡ് ...

നിര്മാണത്തിലിരുന്ന കെട്ടിടം തകര്ന്നുവീണ് അപകടം ; ഒരാള് മരിച്ചു.
കോഴിക്കോട് തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്ന് വീണ് അപകടം.സംഭവത്തിൽ ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.തീക്കുനി സ്വദേശിയായ ജിതിൻ (23) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു ...

പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലിയിൽ കണ്ടെത്തി
കാസര്കോട്:കാസര്കോട് എ ആര് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ.ചീമേനി ആലന്തറ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് വിനീഷ് ആത്മഹത്യ ചെയ്തത്.ഇന്നലെ ...

ഭർത്താവിൽ നിന്ന് എയ്ഡ്സ് ; കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മത്യ ചെയ്തു.
ചെന്നൈ :ഒരു വയസ്സുള്ള പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ മധുരയിലുള്ള ടി പുതുപ്പട്ടിയിലാണ് സംഭവം. യുവതി എയ്ഡ് രോഗ ബാധിതയാണെന്നാണ് കണ്ടെത്തൽ. നാല് ...

‘നിർവാണ’ കൂട്ടായ്മയുടെ ലഹരിപാർട്ടി ; റിസോർട്ടിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ.
തിരുവനന്തപുരം: റിസോർട്ടിൽ ലഹരിപാർട്ടി പിടികൂടി. തിരുവനന്തപുരം വിഴിഞ്ഞത്തെ കാരക്കാത്ത് റിസോർട്ടിൽ ലഹരിപാർട്ടി നടന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് കണ്ടെത്തി.സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്നും ഹാഷിഷ് ...

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് തമിഴ് യുവതിയുടെ പ്രതികാരം ; ആസിഡ് ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമം.
ചെന്നൈ : മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.തിരുവനന്തപുരം കൊടിപുരത്തെ ആർ. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗർ സ്വദേശിയായ ...

അനധികൃതമായി കടത്തിയ 21,000 കിലോ ബീഫുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ.
തമിഴ്നാട്ടിൽ നിന്ന് കണ്ടെയ്നർ ട്രക്കിൽ അനധികൃതമായി കടത്തുകയായിരുന്ന ബീഫ് പിടിച്ചെടുത്തു.21,018 കിലോ ബീഫാണ് പാൽഘർ പോലീസ് പിടിച്ചെടുത്തത്.സംഭവത്തിൽ തമിഴ്നാട് അരിയല്ലൂർ സ്വദേശികളായ കോലിഞ്ചിനാഥ് രാജേന്ദ്ര വാണിയാർ, രഞ്ജിത് ...

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു.
കാസർകോട്: യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി.കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ഉഷ (40) ആണ് കൊല്ലപ്പെട്ടത്. ഇരുവരും വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് യുവതിയെ ഭർത്താവ് ...

ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ ; റിലീസ് തീയ്യതി പുറത്ത് വിട്ട് മോഹൻലാൽ
ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ ‘ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.സിനിമയുടെ റിലീസ് തീയ്യതി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിലെ അയ്യപ്പ ഗാനവും ...

സൗദിയിൽ വാഹനാപകടം : മലയാളി കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.
സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു.അപകടത്തിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരണപ്പെട്ടത്. ജുബൈലില് നിന്നും ...

ഉറങ്ങിക്കിടന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി ; ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും.
തൃശ്ശൂർ: ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഇരുമ്പ് വടി ഉപയോഗിച്ചാണ് യുവതി ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തൃശ്ശൂർ ...