നിവ ലേഖകൻ

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന് ശ്രമം ; രണ്ട് പ്രവാസികള് അറസ്റ്റിൽ.
മസ്കത്ത് : ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന് ശ്രമിച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി.തെക്കൻ ബാത്തിന ഗവര്ണറേറ്റിന്റെ പുറംകടലിലെത്തിയ ബോട്ടില് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുകയായിരുന്നു . പിടിയിലായ ...

56ാമത് ജ്ഞാനപീഠ പുരസ്കാരത്തിനു അർഹനായി അസം സാഹിത്യകാരന് നീല്മണി ഫൂക്കന്.
ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു.56ാമത് ജ്ഞാനപീഠ പുരസ്കാരത്തിനു അർഹനായത് അസമീസ് സാഹിത്യകാരന് നീല്മണി ഫൂക്കന് ആണ്.ഒപ്പം 2020ലെ ജ്ഞാനപീഠ പുരസ്കാരം കൊങ്കണി എഴുത്തുകാരന് ദാമോദര് മോസോയും കരസ്ഥമാക്കി. അസം ...

വാട്ടർ ടാങ്ക് ദേഹത്ത് വീണ് പ്രവാസി മലയാളി യുവാവിനു ദാരുണാന്ത്യം.
സൗദി അറേബ്യയിൽ വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു.സംഭവത്തിൽ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് മരിച്ചത്.ദക്ഷിണ സൗദി അതിർത്തി പട്ടണമായ നജ്റാനിൽ ...

മതപരിവർത്തനം ആരോപിച്ച് സ്കൂളിന് നേരെ ആക്രമണം.
മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്കൂളിന് നേരെ അക്രമണം.വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്കൂളിന് നേരെയാണ് അക്രമണം.വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെ ആക്രമണം പൊട്ടിപുറപ്പെടുകയായിരുന്നു. ബജ്രംഗ്ദൾ,വി എച്ച്പി ...

വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്പെൻഷൻ
മധുര: പരിശോധനയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ.സംഭവത്തിൽ തമിഴ്നാട് മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവർത്തിയെയാണ് സസ്പെൻഡ് ചെയ്തത്. വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് ...

ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം ; പ്രതി പിടിയിൽ.
കൊട്ടാരക്കര : ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് പിടികൂടി.കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള വീട്ടിൽ താജുദീനെ (63) യാണ് പോലീസ് ...

അഡ്വ.ജെബി മേത്തര് മഹിള കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ.
മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ നിയമിച്ചു.ആലുവ നഗരസഭാ വൈസ് ചെയര്പേഴ്സണായ ജെബി മേത്തറിനെ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്ഗ്രസ് ...
മഹാരാഷ്ട്രയിൽ 2 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.
മുംബൈ : മഹാരാഷ്ട്രയിൽ രണ്ടു പേർക്കു കൂടി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിൽനിന്നും യുഎസിൽനിന്നും എത്തിയവർക്കാണ് ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തത്.ഇതോടെ സംസ്ഥാനത്തെ ആകെ ...

17-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 23-കാരന് അറസ്റ്റില്
തിരുവല്ലം: 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.കോളിയൂർ കൈലിപ്പാറ കോളനി സ്വദേശി പ്രകാശാണ് (23) അറസ്റ്റിലായത്. ...

ക്വാറന്റീൻ ലംഘനം ; നടൻ കമൽഹാസനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്.
നടൻ കമൽഹാസനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്.ക്വാറന്റീൻ ലംഘിച്ചു എന്ന് ആരോപിച്ചാണ് കമൽഹാസനെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കമൽഹാസൻ കൊവിഡ് മുക്തി നേടിയത്.എന്നാൽ ഇതിനു പിന്നാലെ തന്നെ ...

ആംബുലന്സ് ഡ്രൈവര് ദീപ ജോസഫിന് പത്മിനി വര്ക്കി പുരസ്കാരം.
ഇക്കൊല്ലത്തെ പത്മിനി വര്ക്കി സ്മാരക പുരസ്കാരത്തിനു അർഹയായി കേരളത്തിലെ ആദ്യ വനിതാ ആംബുലന്സ് ഡ്രൈവര് ദീപ ജോസഫ്.കോവിഡ് പ്രതിസന്ധിയിലും നിരവധി പേരുടെ ജീവന് രക്ഷിക്കുവാന് കാണിച്ച ധീരതയും ...

മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം കണ്ടെത്തി
പാലാ മുരിക്കുംപുഴ യിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം കണ്ടെത്തി.മുരിക്കുംപുഴയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈകാൽ ഭാഗങ്ങളുടെ അസ്ഥികളുമാണ് ഇവിടെനിന്നും കണ്ടെടുത്തത്.റോഡിനോട് ചേർന്നുള്ള ഭാഗത്തായിരുന്നു ...