നിവ ലേഖകൻ

നയാഗ്ര നദിയിയില് കാര് മുങ്ങി അപകടം ; സ്ത്രീ മരിച്ചു.
നയാഗ്ര: അമേരിക്ക-കാനഡ അതിർത്തിയിലെ നയാഗ്ര നദിയിൽ കാർ മുങ്ങി ഉണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു.60വയസ്സുകാരിയായ സ്ത്രീയാണ് കാറിനുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് മരണപ്പെട്ടത്. കോസ്റ്റ് ഗാർഡ് സ്വിഫ്റ്റ് വാട്ടർ ...

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ
തൃശൂർ : രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോക്ടർ കെ. ബാലഗോപാലാണ് പിടിയിലായത്. ...

വാഹനാപകടം; രണ്ട് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം.
ഇടുക്കി പെരുവന്താനം അമലഗിരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു.സംഭവത്തിൽ കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീർത്ഥാടകർക്കിടയിലേക്ക് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ...

പേപ്പട്ടി ഓടിച്ചിട്ട് കടിച്ചു ; സ്ത്രീകളും കുട്ടികളുമടക്കം ഇരുപതോളം പേർ ചികിത്സയിൽ.
കൊച്ചി: നാട്ടുകാരേയും യാത്രക്കാരേയും പേപ്പട്ടി ഓടിച്ചിട്ട് ആക്രമിച്ച സംഭവത്തിൽ 20 പേർക്ക് പരിക്ക്. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്.നായയെ പിടികൂടാനായി നായപിടുത്തകാരുടെ നേതൃത്വത്തിൽ ...

കുവൈത്തിലും ഓമിക്രോണ് വകഭേദം റിപ്പോർട്ട് ചെയ്തു.
കുവൈത്തിലും കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ കണ്ടെത്തിയതായി റിപ്പോർട്ട്.ആഫ്രിക്കയിൽ നിന്നും കുവൈത്തിൽ എത്തിയ യാത്രക്കാരനിലാണ് ആദ്യമായി ഓമിക്രോൺ രോഗ ബാധ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ ...

കാളയുടെ കുത്തേറ്റ് സ്കൂട്ടർ മറിഞ്ഞ് അപകടം ; എഎസ്ഐ മരിച്ചു.
തൃശൂരിൽ കാള സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എഎസ്ഐ മരിച്ചു. സംഭവത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ എ ജോൺസൺ (48)ആണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി ...

ഭര്ത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു.
പാലക്കാട് : ഭർത്താവിനും മക്കൾക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ഭർത്താവിന്റെ കുത്തേറ്റ് പരിക്ക്.സംഭവത്തിൽ മുണ്ടൂർ കീഴ്പാട് സ്വദേശി ശാന്തരാജിനെ (38) ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

അനശ്വര രാജന് ചിത്രം ‘മൈക്ക് ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്.
ജോണ് എബ്രഹാം ആദ്യമായി നര്മ്മിക്കുന്ന മലയാള ചിത്രമായ ‘മൈക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്.കൊച്ചിയില് നടന്ന ചടങ്ങിലാണ് ജോണ് എബ്രഹാം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. ...

ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
കർണാടകയിലെ മംഗളൂരുവിൽ ബാഗൽകോട്ട് ജില്ലയിൽ ഒരു കുടുംബത്തിലെ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കളായ സ്വപ്ന (8), ...

40 ബിഎംഡബ്ല്യൂ കാറുകൾ കത്തിയമർന്നു ; ഷോറൂം ഗോഡൗണിൽ വൻ തീപ്പിടിത്തം
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാർ ഷോറൂമിന്റെ ഗോഡൗണിൽ വൻ തീപ്പിടിത്തം.സംഭവത്തിൽ 40 ബിഎംഡബ്ല്യൂ കാറുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.അപകടത്തിൽ ആളപായം ഒന്നും തന്നെയില്ല. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു ...

ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡനത്തിനു ഇരയാക്കി ; പ്രതിക്ക് 7 വർഷം തടവും അമ്പതിനായിരം രൂപ പിഴയും.
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ നെയ്യാറ്റിൻകര ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന.
ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ ചെക് ചോളൻ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യ വിവരം ...