നിവ ലേഖകൻ

കനയ്യയും ജിഗ്നേഷും ചൊവ്വാഴ്ച കോണ്ഗ്രസില് ചേരും.
ജെഎന്യു വിദ്യാര്ഥി യൂണിയന് മുന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര് മഞ്ച് നേതാവും ഗുജറാത്ത് എംഎല്എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്ഗ്രസില് ...

പ്രൈവറ്റ് സെക്രട്ടറിയെ ബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ തള്ളിയിട്ടു കൊന്നു ; തൊഴിലുടമ അറസ്റ്റിൽ.
ഉത്തർപ്രദേശിലെ കാൻപുറിൽ 19കാരിയായ പ്രൈവറ്റ് സെക്രട്ടറിയെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പത്താം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ തൊഴിലുടമ അറസ്റ്റിൽ. അപകടമരണമാണെന്ന് പോലീസിനു മുന്നിൽ ...

ഫോണ്‍ ഏതുമാകട്ടെ ചാര്ജര് ഒന്ന് ; നിര്ണ്ണായക തീരുമാനവുമായി യൂറോപ്യന് യൂണിയന്.
എല്ലാ ഫോണുകള്ക്കും ഒരു ചാര്ജര് എന്ന നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന് യൂണിയന്. മുൻപും എല്ലാ ചാര്ജിംഗ് പോര്ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിലപാട് യൂറോപ്യന് യൂണിയന് മുന്നോട്ട് ...

കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് നടത്തുന്ന കോഴ്സുകൾക്ക് ഓൺലൈൻ/ ഓഫ്ലൈൻ/ ഹൈബ്രിഡ് ആയി പഠിക്കാൻ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംഗ് ...

അസമിലെ പൊലീസ് സംഘർഷം ; മരിച്ചവരിൽ 12 വയസുകാരനും.
അസമിൽ പൊലീസുമായുള്ള സംഘർഷത്തിൽ സിപാജർ സ്വദേശിയായ ഷെയ്ഖ് ഫരീദ് എന്ന 12 വയസ്സുകാരനും വെടിയേറ്റ് മരിച്ചു. പോസ്റ്റ് ഓഫീസിൽ നിന്നും ആധാർ വാങ്ങാൻ പോകവേയാണ് ഷെയ്ഖ് ഫരീദ് ...

വി.എം സുധീരന്റെ രാജി നിരാശാജനകമെന്ന് വിഡി സതീശൻ.
മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളിലൂടെയാണ് താൻ രാജി വാർത്ത അറിഞ്ഞതെന്നും നിരാശാജനകമെന്നും വിഡി സതീശൻ പറഞ്ഞു. ...

“ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണം”; ഇന്ത്യയ്ക്ക് സന്ദേശവുമായി ജോ ബൈഡൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ ഇന്ത്യയോട് ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നിർദ്ദേശിച്ചു. ഇന്ത്യൻ വൈവിധ്യത്തെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം മോദിയോട് ആഹ്വാനം ...

വമ്പൻ ഓഫറുകളുമായി ആമസോണിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’
ഇന്ത്യയിലെ വൻകിട ഓൺലൈൻ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഒക്ടോബർ നാലിന് ആരംഭിക്കും. മൊബൈൽഫോണുകൾ അടക്കമുള്ള ഇലക്ട്രിക് ഉൽപ്പന്നങ്ങൾക്ക് വൻ ഓഫറുകളാണ് ആമസോൺ ...

യുഎനിലെ ഇമ്രാൻ ഖാന്റെ കശ്മീർ പരാമർശങ്ങൾക്ക് തിരിച്ചടിച്ച് ഇന്ത്യ.
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ തക്കതായ മറുപടി ഇന്ത്യ നൽകി. ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് ...

കോവിഡ് നഷ്ടപരിഹാരം; സംസ്ഥാന ദുരന്ത നിവാരണ നിധി കാലിയാകും.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. എന്നാൽ ഇതിനായി സംസ്ഥാന ...

ട്രാൻസ്ജെൻഡറുകളുടെ സംവരണം; ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം.
ട്രാൻസ്ജെൻഡറുകളുടെ സംവരണം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി. ട്രാൻസ്ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതോടെ വിദ്യാഭ്യാസത്തിനും സർക്കാർ ജോലിയ്ക്കുമായുള്ള 27 ശതമാനം സംവരണ ...

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച് വി.എം സുധീരൻ.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്നാണ് വിഎം സുധീരന്റെ വിശദീകരണം. കെപിസിസി പ്രസിഡൻ്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് ...