നിവ ലേഖകൻ

കണ്ടുനിന്നവർ രക്ഷിച്ചില്ല; ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം.
കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത് . ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്.അപകടം ...

വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം തടവ്
കോഴിക്കോട്: സ്കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി പ്രത്യേക കോടതി. പ്രതിയ്ക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം ...

മലയാളി ബൈക്ക് റേസറുടെ മരണം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ.
മലയാളി ബൈക്ക് റേസറുടെ മരണത്തിൽ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരനും കണ്ണൂര് സ്വദേശിയുമായ അസ്ബാക്ക്. മൂന്ന് വര്ഷങ്ങള്ക്ക് മുന്പ് ജയ്സാല്മീറില് വച്ച് നടന്ന ...

കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടു; അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂര മർദ്ദനം.
കൊല്ലം: അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂര മർദ്ദനമെന്ന് പരാതി. കൊല്ലം ജില്ലയിലെ മേലിലയിലാണ് സംഭവം. കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ...

നവജാത ശിശുവിനെ ചവറ്റുകുട്ടയില് ഉപേക്ഷിച്ചു; യുവാവും കാമുകിയും അറസ്റ്റിൽ.
കുവൈത്ത് സിറ്റി: നവജാത ശിശുവിനെ ചവറ്റുകുട്ടയില് ഉപേക്ഷിച്ച സംഭവത്തില് യുവാവും കാമുകിയും കുവൈത്തില് അറസ്റ്റിൽ. കുവൈത്തിലെ ഫര്വാനിയയിലാണ് സംഭവം. നേപ്പാള് സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായത്. കുഞ്ഞ് ...

രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി.
തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസ കൂട്ടി.ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ...

ലോക്നാഥ് ബെഹ്റ അവധിയിൽ ; മൂന്ന് ദിവസമായി ഓഫീസിൽ വരുന്നില്ല.
കൊച്ചി: മോൺസൺ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദത്തിലായ മുൻ പോലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്റ മൂന്ന് ദിവസമായി അവധിയിലെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. വിവാദത്തെ ...

പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച് യുവാവ്.
മുംബൈ: പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി യുവാവ് രക്ഷിച്ചു. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്ന ആരെ മിൽക്ക് കോളനിയിൽ താമസിക്കുന്ന നാലു വയസ്സുകാരനെയാണ് പുലി ...

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പീച്ചി, തൃശ്ശൂർ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്കാണ് ഒഴിവുകളുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 6, 2021-ന് ...

വയറുവേദന മൂലം ആശുപത്രിയില് പ്രവേശിപ്പിച്ച പതിനാലുകാരി പ്രസവിച്ചു.
ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജക്കാട് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നു. ...

ഇറ്റലി- അര്ജന്റീന പോരാട്ടം ജൂണില് നടക്കും.
യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള സൗഹൃദമത്സരം ജൂണിൽ നടക്കും. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ ...

മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി.
കാസർഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ...