നിവ ലേഖകൻ

‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.
മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ‘പുഴു’ ...

ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ ബവ്റേജസ് ഔട്ട്ലെറ്റ് തുറക്കാം: കെഎസ്ആർടിസി എംഡി.
ബവ്റേജസ് ഔട്ട്ലെറ്റുകൾ ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ തുറക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി മുന്നോട്ട്. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല ...

സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല: ആരോഗ്യമന്ത്രാലയം.
സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യവസ്ഥ ലോകത്തിലെവിടെയും അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെയൊരു നിലപാട് എടുക്കുന്നില്ല. പക്ഷെ ...

കണ്ണൂർ സർവകലാശാലാ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ.
സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തികണ്ണൂർ സർവകലാശാലാ പിജി സിലബസ്. എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസിലാണ് പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്. സംഭവം ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ...

പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ അനുഭവിക്കാം: കുവൈറ്റ്.
തടവ് ശിക്ഷയ്ക്കായി മൂന്ന് വർഷത്തിൽ കുറവ് ശിക്ഷ വിധിച്ചവർക്ക് സ്വന്തം വീടുകളിൽ ശിക്ഷ അനുഭവിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി മുന്നോട്ട് വെച്ചത്. ...

അഫ്ഗാനില്‍ വനിതകൾക്ക് കായിക മത്സരങ്ങളിൽ വിലക്ക്.
അഫ്ഗാനില് വനിതകൾക്ക് കായിക മത്സരത്തില് വിലക്കുമായി താലിബാന്. വനിതകൾക്ക് ക്രിക്കറ്റും ശരീരഭാഗങ്ങള് കാണുന്ന രീതിയിലുള്ള മറ്റു കായിക മത്സരങ്ങളും അനുവദിക്കുകയില്ലെന്ന് താലിബാന് വക്താവ് പറഞ്ഞു. ഇടക്കാല സര്ക്കാര് ...

ജാവേദ് അക്തറിന്റെ അപകീര്ത്തിക്കേസ്; കങ്കണയുടെ ഹര്ജി മുംബൈ ഹൈക്കോടതി തള്ളി.
മുംബൈ : പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ അപകീര്ത്തിക്കേസില് ബോളിവുഡ് താരം കങ്കണ റനൗട്ട് തനിക്കെതിരായ ക്രിമിനല് നടപടികള് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്ജി മുംബൈ ഹൈക്കോടതി ...

കേന്ദ്രമന്ത്രിമാരെയും വഹിച്ച് ദേശീയ പാതയില് സുരക്ഷിത ലാന്ഡിങ് ; അഭിമാന നേട്ടവുമായി വ്യോമസേന.
ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരെയും കൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ദേശീയപാതയിൽ ഇറങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ...

കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ മദ്യശാല; ആലോചനയിലില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.
കെഎസ്ആർടിസി കെട്ടിടങ്ങളിൽ ബവ്റേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാർത്തകളും പ്രചാരണങ്ങളുമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ...

ക്യാമറാമാനെ രക്ഷിക്കാൻ ശ്രമിക്കവെ റഷ്യൻ മന്ത്രിക്ക് ദാരുണാന്ത്യം.
നോറിൽസ്ക് എന്ന റഷ്യൻ പട്ടണത്തിലാണ് ക്യാമറാമാനെ രക്ഷിക്കുന്നതിനിടെ റഷ്യൻ മന്ത്രി മലഞ്ചെരുവിൽ നിന്നും വീണു മരിച്ചത്. റഷ്യയിലെ അത്യാഹിത വകുപ്പ് മന്ത്രി യെവ്ഗനി സിനിചെവാണ് (55) മരണപ്പെട്ടത്. ...

എഐസിസിയിൽ സ്ഥാനം ചോദിച്ചെന്നും തരാമെന്നുമുള്ള വാർത്തകൾ നൽകി അപമാനിക്കരുത്: ചെന്നിത്തല.
എഐസിസിയിൽ താൻ സ്ഥാനം ചോദിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനം ലഭിക്കുമെന്ന വാർത്തകൾ നൽകി അപമാനിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താൻ ...

തൃക്കാക്കര നഗസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണമൊരുക്കണം : ഹൈക്കോടതി.
തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. അജിതാ തങ്കപ്പൻ സമർപ്പിച്ച ഹർജിയെ തുടർന്നാണ് നടപടി. ഔദ്യോഗിക കൃത്യനിർവഹണത്തിനു ആവശ്യമായ സംരക്ഷണമുറപ്പാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ...