നിവ ലേഖകൻ

കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ സാന്നിധ്യം; വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി.
കോഴിക്കോട് നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും പിടികൂടിയ വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യമുണ്ടെന്നു പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ...

ഗായകന് ആര്. കെല്ലി പീഡനക്കേസിലെ പ്രതി.
അമേരിക്കൻ ഗായകൻ ആർ. കെല്ലി എന്ന റോബർട്ട് സിൽവെസ്റ്റെർ കെല്ലി തന്റെ ജനപ്രീതി ഉപയോഗിച്ച് 20 വർഷത്തോളം സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ന്യൂയോർക്കിലെ ഏഴംഗ ...

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജന് അന്തരിച്ചു.
‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ചെന്നൈയിൽ വച്ചായിരുന്നു അദ്ദേഹം ...

ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള് പിടിയില്.
ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളായ കൊല്ലം കടയ്ക്കാവൂർ സ്വദേശി റോയി റോക്കിയെയും തിരുവനന്തപുരം കഠിനംകുളം സ്വദേശി നിഷാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ...

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ.
തിരുവനന്തപുരം: പോത്തൻകോട് പണിമൂല സ്വദേശിനിയായ വൃന്ദയെന്ന യുവതിയെ ഭർത്താവിന്റെ സഹോദരൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. രക്ഷപ്പെടാൻ ...

ആശുപത്രി കെട്ടിടത്തില് നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു.
ഇന്ന് രാവിലെ ഒന്പത് മണിയോടെ പരിയാരം കണ്ണൂര് ഗവ. മെഡിക്കല് കോളജ് ആശുപത്രി കെട്ടിടത്തില് നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. പയ്യന്നൂര് വെള്ളൂര് പാലത്തറ സ്വദേശി ...

ഐപിഎൽ; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം.
ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം അരങ്ങേറുമെന്ന് ഗവേണിംഗ് കൗൺസിൽ അറിയിച്ചു. അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യൻ സമയം ...

മഹാരാഷ്ട്രയിൽ കനത്ത മഴയും ഇടിമിന്നലും ; 13 മരണം
മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും 13 പേർ മരണപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കന്മാനില്ല. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, ...

കൽക്കരിക്ഷാമം രൂക്ഷം ; രാജ്യത്ത് വൈദ്യുതോത്പാദനത്തിൽ പ്രതിസന്ധി.
കൽക്കരിക്ഷാമത്തെത്തുടർന്ന് രാജ്യത്തെ വൈദ്യുതോത്പാദനത്തിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യം തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് സൂചന. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവായതിനാലാണ് തൽകാലം രൂക്ഷമായ പ്രതിസന്ധി ...

സിനിമ തിയറ്ററുകൾ തുറക്കുന്നതിൽ ശനിയാഴ്ച തീരുമാനമെടുക്കും.
സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. അൻപത് ശതമാനം സീറ്റുകളിൽ പ്രവേശനം ഒരുക്കാനാണ് ശ്രമിക്കുന്നത്.എന്നാൽ തിയേറ്ററുകളിൽ എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നും എതിർപ്പ് ഉയരുന്നുണ്ട്. ...

സ്കൂള് തുറക്കല് ; വിദ്യാര്ത്ഥികള്ക്ക് കണ്സഷന് തുടരും.
നവംബര് ഒന്നിന് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്ത്ഥികള്ക്കായുള്ള യാത്രാ ക്രമീകരണങ്ങള് സംബന്ധിച്ച് മോട്ടോര് വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള് വിദ്യഭാസ, ഗതാഗതമന്ത്രിമാർ ചേർന്ന യോഗത്തിൽ അംഗീകരിച്ചു. സംസ്ഥാനത്ത് സ്കൂൾ ...

ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില് നിന്ന് ഉണ്ടാകില്ല; ഹരിത പുതിയ നേതൃത്വം.
മലപ്പുറം: ലീഗ് നേതാക്കളെയും പ്രവര്ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില് നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്. പുതിയ ഹരിത നേതൃത്വം മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്ണ പിന്തുണ ...