നിവ ലേഖകൻ

എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്

എയര് ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്? വരാനുള്ളത് ഔദ്യോഗിക പ്രഖ്യപാനം

നിവ ലേഖകൻ

ന്യൂഡൽഹി: എയര് ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്കെന്ന് സൂചന. എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ടാറ്റ സ്പൈസ് ജെറ്റ് പ്രമോട്ടര് അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്ക്കാര് ടാറ്റാ സണ്സിനെ ...

 മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി

മൂന്നാംക്ലാസുകാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി; അധ്യാപികയ്ക്ക് കഠിന തടവ്.

നിവ ലേഖകൻ

തിരുവനന്തപുരം: മൂന്നാംക്ലാസുകാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില് അധ്യാപികയ്ക്ക് കഠിന തടവ്. പതിനാറ് വര്ഷത്തിന് ശേഷമാണ് മലയന്കീഴ് കണ്ടല ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ...

വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കും

ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കും ; വനം വകുപ്പ് മന്ത്രി.

നിവ ലേഖകൻ

തിരുവനന്തപുരം: അടുത്ത ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയാണിത്. ഇതിനായി ...

ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കും

ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കും ; റവന്യൂമന്ത്രി .

നിവ ലേഖകൻ

തിരുവനന്തപുരം: ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി . അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂമന്ത്രി കെ രാജൻ ഉറപ്പ് പറയുന്നു.പൊതുജനത്തിന് വകുപ്പിനെ സംബന്ധിക്കുന്ന ...

petrol price increased India

രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി.

നിവ ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ ...

kottayam auto accident kerala

കണ്ടുനിന്നവർ രക്ഷിച്ചില്ല; ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത് . ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്.അപകടം ...

വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ചു

വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം തടവ്

നിവ ലേഖകൻ

കോഴിക്കോട്: സ്കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി പ്രത്യേക കോടതി. പ്രതിയ്ക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം ...

മലയാളി ബൈക്ക് റേസറുട മരണം

മലയാളി ബൈക്ക് റേസറുടെ മരണം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ.

നിവ ലേഖകൻ

മലയാളി ബൈക്ക് റേസറുടെ മരണത്തിൽ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരനും കണ്ണൂര് സ്വദേശിയുമായ അസ്ബാക്ക്.  മൂന്ന് വര്ഷങ്ങള്ക്ക് മുന്പ് ജയ്സാല്മീറില് വച്ച് നടന്ന ...

അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂരമർദ്ദനം

കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടു; അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂര മർദ്ദനം.

നിവ ലേഖകൻ

കൊല്ലം: അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂര മർദ്ദനമെന്ന് പരാതി. കൊല്ലം ജില്ലയിലെ മേലിലയിലാണ് സംഭവം. കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ...

നവജാത ശിശുവിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു

നവജാത ശിശുവിനെ ചവറ്റുകുട്ടയില് ഉപേക്ഷിച്ചു; യുവാവും കാമുകിയും അറസ്റ്റിൽ.

നിവ ലേഖകൻ

കുവൈത്ത് സിറ്റി: നവജാത ശിശുവിനെ ചവറ്റുകുട്ടയില് ഉപേക്ഷിച്ച സംഭവത്തില് യുവാവും കാമുകിയും കുവൈത്തില് അറസ്റ്റിൽ. കുവൈത്തിലെ ഫര്വാനിയയിലാണ് സംഭവം. നേപ്പാള് സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായത്. കുഞ്ഞ് ...

രാജ്യത്ത് ഇന്ധന വില കൂട്ടി

രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി.

നിവ ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസ കൂട്ടി.ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ...

loknath bahera

ലോക്നാഥ് ബെഹ്റ അവധിയിൽ ; മൂന്ന് ദിവസമായി ഓഫീസിൽ വരുന്നില്ല.

നിവ ലേഖകൻ

കൊച്ചി: മോൺസൺ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദത്തിലായ മുൻ പോലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്റ മൂന്ന് ദിവസമായി അവധിയിലെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. വിവാദത്തെ ...