നിവ ലേഖകൻ

ഫൈബർ വള്ളം മറിഞ്ഞു ; അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളികൾ, ഒരാളെ രക്ഷപ്പെടുത്തി.
മലപ്പുറം പൊന്നാനിയിൽ നാല് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ ഫൈബർ വള്ളം മറിഞ്ഞ് അപകടം. പൊന്നാനി സ്വദേശികളായ ഇബ്രാഹിം, ബീരാൻ, മുഹമ്മദലി, ഹംസക്കുട്ടി എന്നീ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ...

കോഴിക്കോട് കനത്ത മഴ; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ.
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ രാവിലെ മുതൽ മഴ കുറഞ്ഞതിനാൽ പലരും ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങി. ഉൾവനങ്ങളിൽ മഴപെയ്യുന്നതിനാൽ അപ്രതീക്ഷിതമായ മഴവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും പുഴകളിൽ ഒന്നും ...

ബിഎസ്എഫ് ന്റെ അധികാര പരിധിയിൽ വർദ്ധനവ്; വിവാദത്തിലേക്ക്
രാജ്യാന്തര അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ പരിധിയിൽ റെയ്ഡുകൾ നടത്തുവാനും ,അറസ്റ്റുകൾ രേഖപ്പെടുത്താനുമുള്ള ബിഎസ്എഫ് അധികാരത്തെ 50 കിലോമീറ്റർ പരിധി ആക്കി പുനർ ക്രമീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ...

കേരളത്തിൽ ഇന്നു രാത്രി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
സംസ്ഥാനത്ത് ഇന്നു രാത്രി അതി ശക്തമായ മഴക്കും കാറ്റിനും സാധ്യത ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. ...

പ്ലസ് വൺ പ്രവേശനത്തിൽ പ്രതിഷേധിച്ച് സിപിഎം അംഗങ്ങൾ.
സംസ്ഥാനത്ത് നടക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾക്കെതിരെ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു. ആവശ്യമുള്ള ജില്ലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും സംസ്ഥാനത്തെ ഒറ്റ യൂണിറ്റായി എടുക്കരുതെന്നും ആവശ്യമുയർന്നു. ചൊവ്വാഴ്ച ...

തായ്‌വാനിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 46 മരണം.
തായ്വാനിലെ കെട്ടിടത്തിൽ തീപിടുത്തം.അപകടത്തിൽ 46 പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. തായ്വാനിലെ കൗസിയങ്ങിലാണ് തീപിടുത്തം സംഭവിച്ചത്. കെട്ടിടത്തിലെ വിവിധ ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ഡ്രൈവർ കൂറുമാറി.
നടിയെ ആക്രമിച്ച കേസിൽ എ എം എം എ ജനറൽ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവർ മൊഴിമാറ്റിയ സാഹചര്യത്തിൽ ദിലീപിൻറെ ഡ്രൈവർ കൂറുമാറി. കൂറു മാറിയതോടെ ഡ്രൈവർക്കെതിരെ ...

അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് അമിത് ഷാ.
പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കീഴിൽ നടന്ന പ്രധാന ചുവടുവെപ്പായിരുന്നു സർജിക്കൽ ...

കവർച്ചാസംഘത്തിൻറെ ആക്രമണത്തെ തുടർന്ന് വയോധിക മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.
മോഷണസംഘത്തിലെ ആക്രമണത്തിൽ മരിച്ചത് വാര മേളയായ പൂരിൽ തനിച്ച് താമസിക്കുകയായിരുന്ന പികെ ആയിഷയാണ്. സംഭവത്തിൽ അറസ്റ്റിലായത് അസം സ്വദേശിയായ മഹിബുൾ ഹക്കാണ്. അസമിൽ നിന്നും അറസ്റ്റ് ചെയ്ത ...

പിജിഡിസിഎ പരീക്ഷാഫലം പ്രഖ്യാപിച്ചു.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2021 ജൂലൈ മാസം നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ...

മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു ; വിദ്യാർഥിനികൾക്ക് പരിക്ക്.
റിയാദ്: സൗദിയിൽ മെഡിക്കൽ വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ടു. റിയാദിൽ നിന്ന് 200 കിലോ മീറ്റർ അകലെ മജ്മഅ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ...

സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; പ്രതി അറസ്റ്റിൽ.
കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തുകണ്ടത്തില് എല്ദോസ് പോൾ എന്ന സ്റ്റുഡിയോ ഉടമയെ കനാലിന് സമീപം മരിച്ച ...