നിവ ലേഖകൻ

അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു ; യുവാവ് അറസ്റ്റിൽ.
വീട്ടിൽ ഉണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയ കാരണത്താൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര കർണാടകയിലെ കൊടഗോഡ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മ ...

ഭീകരരുമായുളള ഏറ്റുമുട്ടലില് രണ്ട് സൈനികർക്ക് വീരമൃത്യു.
ജമ്മു കശ്മീരില് ഭീകരരുമായുളള ഏറ്റുമുട്ടലില് രണ്ട് സൈനികർ വീരമൃത്യുവരിച്ചു. ഒരു കമ്മീഷന്ഡ് ഓഫീസറും ജവാനുമാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ റജൗരി വനത്തിൽ വ്യാഴായ്ച രാത്രി സൈനികരും ഭീകരരും ...

ഇന്ധനവിലയിൽ ഇന്നും വർധനവ്.
സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു.പെട്രോൾ ഒരു ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 20 ദിവസം കൊണ്ട് ഡിസലിന് 5.50 രൂപയും ...

ലോകകപ്പ് യോഗ്യതാ മത്സരം ; വിജയം കരസ്ഥമാക്കി അർജന്റീനയും ബ്രസീലും.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയിച്ച് അർജന്റീനയും ബ്രസീലും. അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ കീഴടക്കി.അതേസമയം ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെ തോൽപ്പിക്കുകയായിരുന്നു. പതിനൊന്ന് മത്സരങ്ങളിൽ 31 ...

പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിംഗ് സിദ്ദു ; പ്രഖ്യാപനം ഇന്ന്.
പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിംഗ് സിദ്ദു തുടരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. ഹൈക്കമാൻഡ് നേതാക്കളുമായി ചേർന്ന യോഗതത്തിലാണ് സിദ്ദുവിനോട് അധ്യക്ഷ സ്ഥാനം തുടരാൻ ...

ഇന്ന് വിജയദശമിദിനം ; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.
വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്നു. എഴുത്തിനിരുത്ത് എന്നറിയപ്പെടുന്ന ഈ ചടങ്ങിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ...

കർണാടകയിൽ സംഘർഷം; കിച്ച സുദീപിന്റെ ആരാധകർ തിയറ്റർ ആക്രമിച്ചു.
കർണാടകയിൽ നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ പ്രദർശിപ്പിച്ച വിജയപുരയിലെ ഗ്രീൻലാൻഡ് തീയേറ്ററിലാണ് വ്യാപക നാശനഷ്ടം ആരാധകർ ഉണ്ടാക്കിയത്. ടിക്കറ്റ് വിൽപന അവസാനിച്ചതോടെ ഗേറ്റ് ...

കെപിസിസി ഭാരവാഹി പട്ടിക വൈകില്ല ; ചർച്ചകൾ പുരോഗമിക്കുന്നു: കെ.മുരളീധരന്.
കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരന് എംപി പറഞ്ഞു. മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കൂട്ടിച്ചേർത്തു. കെപിസിസി ഭാരവാഹി പട്ടികയിൽ വനിതകൾക്കും ...

ആക്ഷൻ ഒൺ ഫ്രെയിംസ് ടീമിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.
നിങ്ങൾ മീഡിയ രംഗത്ത് ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ആക്ഷൻ ഒൺ ഫ്രെയിംസ് അവരുടെ ടീമിലേക്ക് വീഡിയോഗ്രാഫർ ട്രെയിനി, എഡിറ്റർ ട്രെയിനി, ആംഗർ ...

സ്കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാകേന്ദ്രങ്ങൾ മാറ്റാൻ കേന്ദ്ര ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി
സ്കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മീഷൻ. ക്ലാസ്മുറികളും സ്കൂൾ പരിസരങ്ങളും അണുവിമുക്തമാക്കാൻ ഉം ഉത്തരവിട്ടു. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ...

ദുബായ് ലുലുവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു ; ഒക്ടോബർ 31നു മുൻപ് അപേക്ഷിക്കുക.
നിങ്ങൾ കമ്പനി ജോലി ആഗ്രഹിക്കുന്നവരാണോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഏകദേശം 60,000 ആഗോള വർക്ക് ഫോഴ്സുള്ള പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ ഓർഗനൈസേഷനും 22 രാജ്യങ്ങളിലുടനീളം ഓഫീസുകളുമുള്ള ...