നിവ ലേഖകൻ

നാല് വിദേശ ബോട്ടുകള് പിടിച്ചെടുത്തു ; 29 പേർ അറസ്റ്റിൽ.
മസ്കറ്റ്: ഒമാനിലെ വടക്കന് ബാത്തിനായില് റോയല് ഒമാന് പൊലീസിന്റെ കോസ്റ്റ് ഗാര്ഡ് നാല് വിദേശ ബോട്ടുകള് പിടിച്ചെടുത്തു. വടക്കന് ബാത്തിനയിലെ വിവിധ സമുദ്ര മാര്ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്തേക്ക് ...

തമിഴ്നാട്ടിൽനിന്നുള്ള കുറുവ മോഷണസംഘം കോഴിക്കോട്ടും.
തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘമായ കുറുവ സംഘം കോഴിക്കോട്ടും എത്തിയതായി സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് അറിയിച്ചു. ഏലത്തൂർ സ്റ്റേഷൻ പരിധിയിൽ ഇവരുടെ സാന്നിധ്യമുണ്ടെന്ന് വരുന്ന രണ്ടു ...

കല്ലാറിൽ കുട്ടിയാന ചരിഞ്ഞ നിലയിൽ.
തിരുവനന്തപുരം കല്ലാറിലെ നക്ഷത്ര വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആദിവാസി കോളനിയിലെ കുട്ടികളാണ് ആനയെ ആദ്യം കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനം വകുപ്പ് നൽകുന്ന ...

സൈബർശ്രീ സി-ഡിറ്റിന്റെ പരിശീലന പരിപാടിയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു ; അവസാന തീയതി ഒക്ടോബർ 22.
നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. പട്ടികജാതി വികസന വകുപ്പിനായി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ...

മാലിദ്വീപിലെ ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; അഭിമുഖം കൊച്ചിയിൽ.
കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. സൗമ്യ ട്രാവൽ ബ്യൂറോ മാലിദ്വീപിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ...

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാകാൻ താൽപര്യമില്ലെന്ന് മുൻ ദേശീയ താരം ലക്ഷ്മൺ.
നിലവിലെ എൻ സി എ പരിശീലകനായ രാഹുൽദ്രാവിഡ് ഇന്ത്യൻ പരിശീലകനായി മാറുമ്പോൾ ഈ സ്ഥാനത്തേക്കാണ് ലക്ഷ്മണെ പരിഗണിച്ചത്. എന്നാൽ തനിക്ക് താൽപര്യമില്ല എന്നാണ് ലക്ഷ്മൺൻറെ അഭിപ്രായം. നിലവിൽ ...

ഇന്ധനം നിറയ്ക്കാൻ പുക സർട്ടിഫിക്കറ്റ്.
ശൈത്യകാലത്തിന് മുന്നോടിയായി ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ പുതിയ നടപടിയുമായി ഡൽഹി ഗതാഗതവകുപ്പ്. പെട്രോൾ പമ്പിൽ എത്തുന്ന എല്ലാ വാഹനങ്ങൾക്കും പുകപരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പുതിയ നടപടി.പരിശോധിച്ചില്ലെങ്കിൽ ...

മലയാളിയെ വെടിവെച്ച സൗദി പൗരന് ശിക്ഷ.
ഈ മാസം 12നാണ് കൊല്ലം കുളപ്പാടം സ്വദേശിയായ മുഹമ്മദിനെ (27) സൗദി സ്വദേശി വെടിവെച്ചത്. കൊല്ലം കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദ്ദീൻറെയും പരേതയായ ലൈലാ ...

കനത്ത മഴയെ തുടർന്ന് പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റി വച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. ഒക്ടോബർ 21,23 തീയതികളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകളാണ് മാറ്റിവച്ചത്. ഒക്ടോബർ ...

എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം; ജീവനക്കാരന് പരിക്ക്.
കുവൈറ്റിൽ തീപിടുത്തം.റിഫൈനറി വിഭാഗത്തിൽ എആർഡി യൂണിറ്റുകൾകാണ് തീപിടിച്ചത്. അപകടത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരം അല്ലെന്നും പുക ...

കോടതി കെട്ടിടത്തിനുള്ളില് അഭിഭാഷകൻ മരിച്ച നിലയില് ; അന്വേഷണം ആരംഭിച്ചു.
ഉത്തര്പ്രദേശ് : ലഖ്നൗവിലെ ഷാജഹാന്പൂരിലുള്ള ജില്ലാ കോടതി കെട്ടിടത്തിനുള്ളിൽ ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകനെ ദുരൂഹസാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മൂന്നാം ...