നിവ ലേഖകൻ

മാവോയിസ്റ്റ് നേതാവ് മരിച്ചതായി റിപ്പോർട്ട്
അക്കി രാജു ഹര ഗോപാൽ എന്ന രാമകൃഷ്ണ ഛത്തീസ്ഗഡ് ബസ്തറിലെ വനമേഖലയിൽ വച്ച് മരിച്ചതായി റിപ്പോർട്ട്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായി ആർ കെ എന്നും ...

വിലകുറഞ്ഞ 5 ജി ഫോണുമായി നോക്കിയ.
നോക്കിയ G300 ഒക്ടോബർ 19 മുതൽ യുഎസിൽ വിൽപനയ്ക്കെത്തും.ഗ്രേ നിറത്തിലാണ് ഫോൺ ലഭ്യമാവുക. പുത്തൻ ഡിസൈനും സ്നാപ്ഡ്രാഗൺ 400 സീരീസ് ചിപ്സ് സെറ്റും ട്രിപ്പിൾ റിയർ ക്യാമറയും ...

സഹപ്രവർത്തകയെ പീഡിപ്പിച്ച ഡൽഹി എയിംസിൽ ഡോക്ടർക്കെതിരെ കേസ്.
സഹപ്രവർത്തകയായ ഡോക്ടറെ പീഡിപ്പിച്ച പ്രതി ഒളിവിൽ ആണെന്നും തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സെപ്റ്റംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൗസ് ഖാസിലെ സഹപ്രവർത്തകൻറെ ജന്മദിന പാർട്ടിയിൽ ...

ആകാശ യാത്രയിൽ ഇന്റർനെറ്റ് സേവനം നൽകാൻ സ്റ്റാർ ലിങ്ക്
12,000 ലേറെ ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഉപഭോക്താക്കളിലേക്ക് ഇൻറർനെറ്റ് സേവനം ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് എത്തിക്കുവാൻ സ്റ്റാർ ലിങ്ക് പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി വിമാനക്കമ്പനികളുമായി ...

ഒമാനിൽ തീപിടിത്തം.
ഒമാനിൽ വീടിന് തീ പിടിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ ഉണ്ടായ 10 പേരെയും പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെടുത്തി. സീബ് വിലയത്തിലെ അൽ ഖൂദ് പ്രദേശത്തുള്ള വീടിനാണ് തീപിടിത്തമുണ്ടായത്. സിവിൽ ...

കലുഷിതമായി വീണ്ടും കാണ്ഡഹാർ. പള്ളിയിൽ സ്ഫോടനം ;16 പേർ കൊല്ലപ്പെട്ടു
കാണ്ഡഹാർ നഗരത്തിലെ തിരക്കേറിയ പ്രദേശത്തുള്ള ഷിയാ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾക്കിടയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പറ്റി അന്വേഷണം ...

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുന്ന ആദ്യ മലയാള സിനിമയുടെ പോസ്റ്റർ റിലീസ് ആയി.
നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സ് ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഫിൽ ചെയ്യുന്ന ആദ്യമലയാളസിനിമയാവും. നിവിൻ പോളിയാണ് ചിത്രത്തിലെ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് ...

ശന്തരുബൻ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.
ഡ്രീം വാര്യർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യയുടെ പ്രിയ നടി സാമന്തയാണ് നായിക. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുള്ള സാമന്തയുടെ പുതിയ ചിത്രം തെലുങ്കിലും തമിഴിലും ആയിട്ടാണ് ...

കാണാതായ രണ്ടര വയസുകാരൻ കുളത്തിൽ വീണു മരിച്ച നിലയിൽ
കോഴിക്കോട് നിന്നും കാണാതായ രണ്ടര വയസുകാരൻ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം കല്ലാച്ചി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുന്ന ജിഷ മോൾ അഗസ്റ്റിന്റെയും ...

നീലഗിരിയിലെ നരഭോജി കടുവയെ പിടികൂടി.
തമിഴ്നാട് നീലഗിരിയിൽ കടുവയെ പിടികൂടി.നാട്ടിലിറങ്ങി നാലു പേരെ കൊന്ന കടുവയെ ആണ് വനംവകുപ്പ് പിടികൂടിയത്. മുതുമല വന്യജീവി സങ്കേതത്തിന് കണ്ടെത്തിയ കടുവ തിരച്ചിൽ സംഘത്തെ കണ്ടയുടൻ ഓടിരക്ഷപ്പെടുകയായിരുന്നു.ഇതിനുശേഷം ...

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈകുന്നേരത്തോടെ തെക്കൻ ജില്ലകളിലും നാളെ സംസ്ഥാനത്താകെയും മഴ ലഭിക്കാനാണ് സാധ്യത. തിരുവനന്തപുരം, ...

ഋതുരാജ് ഗെയ്ക്വാദിനെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്.
ഐപിഎൽ 2021ൻറെ ഇന്ന് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത 24 റൺസ് എടുത്താൽ ഓറഞ്ച് ക്യാപ്പ് ഗെയ്ക്വാദിന് സ്വന്തം. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുന്ന താരം ഉഗ്രൻ ...