നിവ ലേഖകൻ

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ.
ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ഇംഗ്ലണ്ടിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പോലും ...

‘ശ്രീവല്ലി’ ; സിദ് ശ്രീറാമിന്റെ ആലാപന മികവിൽ ‘പുഷ്പ’യിലെ മാജിക്കല് മെലഡി പുറത്ത്.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് ‘പുഷ്പ’. ചിത്രവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ മെലഡി ...

കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു.
കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെൻറ് തോമസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. രണ്ടാം വർഷ ബികോം വിദ്യാർഥിയായ ജോഷ്വ എബ്രഹാം ...

ജമ്മു കശ്മീരില് ഏറ്റുമുട്ടല് ; ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാസേന.
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ ട്രാൽ മേഖലയിലെ തിൽവാനി മൊഹല്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ ഷാം സോഫിയെ സുരക്ഷാസേന വധിച്ചു. ശ്മീർ ഇൻസ്പെക്ടർ ജനറൽ ...

സവാള വില വർധനയെ ചെറുക്കാൻ കേന്ദ്ര സർക്കാരിൻറെ പുതിയ നീക്കം. സംസ്ഥാനങ്ങൾക്ക് കിലോ 21 രൂപ ഓഫറുമായി കേന്ദ്രം.
വരുന്ന നാലു മാസങ്ങളിൽ സവാള വില ക്രമാതീതമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിലാണ് കേന്ദ്ര സർക്കാരിൻറെ പുതിയ നീക്കം. ഉത്തർപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങൾ സവാള ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തെ ...

ബഹിരാകാശത്തെ സിനിമ നിർമാണത്തിന് ഒരുങ്ങി റഷ്യൻ സംഘം.
അനുദിനം ചരിത്രങ്ങൾ രചിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ തലമുറ ബഹിരാകാശത്തും വിപ്ലവങ്ങൾ സൃഷ്ടിക്കുന്നു. ബഹിരാകാശത്ത് ഒരു സിനിമ ചിത്രീകരണത്തിന് ഒരുങ്ങുകയാണ് റഷ്യയിലെ സിനിമാസംഘം. റഷ്യൻ സംവിധായകനായ ക്ളിം ഷിപെൻകോ സംവിധാനം ...

സഹോദരിമാരെ പീഡിപ്പിച്ച സംഭവം ; കേസെടുത്ത് ബാലാവകാശ കമ്മീഷന്.
കൊച്ചിയിൽ നിന്ന് വീടുവിട്ടിറങ്ങിയ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനു ഇരയായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഡൽഹി പോലീസ് പെൺകുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി ...

പ്രണയം നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊന്നു ; അന്വേഷണം ആരംഭിച്ചു.
മുംബൈ : പുണെ ബിബ്വേവാദിയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഏട്ടാം ക്ലാസുകാരിയെ ഇരുപത്തിരണ്ടുകാരൻ നടുറോഡിൽ കുത്തിക്കൊന്നു. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകവെയാണ് 14 വയസുകാരിയായ ക്ഷിതിജയെ ...

ലോകകപ്പ് കളിക്കളത്തിൽ ഇന്ത്യ പുത്തൻ ലുക്കിൽ ഇറങ്ങും ; പുതിയ ജേഴ്സി പുറത്ത്.
ഈ മാസം യുഎഇയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി. കടുംനീല നിറമുള്ള ടീമിന്റെ പുതിയ ജേഴ്സിക്ക് നൽകിയിരിക്കുന്ന ...

ബെംഗളൂരുവില് നാലുനില കെട്ടിടം തകര്ന്നുവീണു ; വൻ അപകടം ഒഴിവായി.
ബെംഗളൂരുവില് വീണ്ടും നാലുനില കെട്ടിടം തകര്ന്ന് വീണു.സമീപത്തുണ്ടായിരുന്ന ആളുകള് തലനാരിഴയ്ക്ക് രക്ഷപെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്. ഒരാഴ്ചക്കിടെ ബെംഗളുരുവില് മാത്രം റിപ്പോര്ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണ് ഇത്. ...

ഇന്ത്യന് ടീമിന്റെ പരിശീലകനാകാനില്ല ; ഓഫര് നിരസിച്ച് രാഹുൽ ദ്രാവിഡ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ഇത്തവണയും നിരസിച്ച് രാഹുൽ ദ്രാവിഡ്. നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ് 48 കാരനായ ദ്രാവിഡ്.ഇതോടൊപ്പം ...

ദുബായിലെ ഹോട്ടൽ മേഖലയിൽ നിരവധി ജോലി ഒഴിവുകൾ ; പത്താംക്ലാസ്സ് പാസായവർക്ക് അപേക്ഷിക്കാം.
നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഹയാത്ത് ഹോട്ടൽ ഗ്രൂപ്പ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ...